സമസ്ത ബഹ്റൈൻ ഉമ്മുൽ ഹസം ഏരിയ ബഹ്റൈൻ നാഷനൽ ഡെ ആഘോഷിച്ചു
മജീദ് ഫൈസി സ്വാഗതം പറഞ്ഞു
സ്വദർ മുഅല്ലിം ബഷീർ ദാരിമി അദ്ധ്യക്ഷനായി
പ്രസിഡൻ്റ് നസീർ കുറ്റ്യാടി ഉദ്ഘാടനം ചെയ്തു
മുസ്തഫ ഹുദവി മുഖ്യപ്രഭാഷണം നടത്തി
സെക്രട്ടറി ഇസ്മാഈൽ പയ്യന്നൂർ ആശംസ നേർന്നു
മുസ്തഫ ഹനീഫ ശുഹൈബ് ഹംസ എന്നിവർ സംസാരിച്ചു
അന്നം തരുന്ന നാടിനോടുള്ള ബന്ധവും സ്നേഹവും മദ്റസ വിദ്യാർതികൾക്ക് പകർന്ന് നൽകി ഭരണാധികാരികൾക്ക് വേണ്ടി പ്രാർതിച്ചു
ബഹ്റൈൻ ദേശീയ ഘാനം ആലപിച്ചും മധുര പലഹാരങ്ങൾ വിതരണം ചെയ്തും എല്ലാവരും സന്തോഷം പങ്കിട്ടു