ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷാവസ്ഥ അവസാനിപ്പിക്കുന്നതിനുള്ള സമാധാന ശ്രമങ്ങൾ എങ്ങുമെത്താതെ തുടരുന്നതിനിടെ പുതിയ പ്രസ്താവനയുമായി ഇറാൻ. യുഎസ് ഉപരോധം പിൻവലിക്കാത്തിടത്തോളം എണ്ണവില ഉയരുമെന്നും നാവിക ഉപരോധത്തിനെതിരെ ചെറുത്തുനില്പ്പ് തുടരുമെന്നുമാണ് ഇറാൻ പറയുന്നത്. നാവിക ഉപരോധത്തിനെതിരെ മൂന്നല്ല മുപ്പത് ദിവസം പിടിച്ചു നിൽക്കുമെന്നാണ് പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഘർ ഗാലിബാഫിന്റെ വെല്ലുവിളി. വേണമെങ്കിൽ എല്ലാ കിണറുകളുടെയും നിലവിലെ സ്ഥിതി തുറന്നു കാണിക്കാം. നിലവിൽ ക്രൂഡ് ഓയിൽ വില 120 ഡോളർ കടന്നു. നിലവിലെ സ്ഥിതി തുടരുകയാണെങ്കിൽ എണ്ണവില 140 ഡോളറിലെത്തുമെന്നും […]









