Sunday, April 12, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

മന്ത്രി വി. അബ്ദുറഹിമാന്‍ ജയിച്ചത് എസ്ഡിപിഐ വോട്ടില്‍; സിപിഎം പ്രതിരോധത്തില്‍

by News Desk
January 3, 2025
in KERALA
മന്ത്രി-വി.-അബ്ദുറഹിമാന്‍-ജയിച്ചത്-എസ്ഡിപിഐ-വോട്ടില്‍;-സിപിഎം-പ്രതിരോധത്തില്‍

മന്ത്രി വി. അബ്ദുറഹിമാന്‍ ജയിച്ചത് എസ്ഡിപിഐ വോട്ടില്‍; സിപിഎം പ്രതിരോധത്തില്‍

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മന്ത്രി വി. അബ്ദുറഹിമാന് പിന്തുണ നല്കിയെന്ന വെളിപ്പെടുത്തലുമായി എസ്ഡിപിഐ. വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെ സിപിഎം പ്രതിരോധത്തിലായി. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ മലപ്പുറം ജില്ലയിലെ താനൂര്‍ മണ്ഡലത്തില്‍ ഇടതു സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വി. അബ്ദുറഹിമാന്‍ ജയിച്ചതെങ്ങനെയെന്ന് ഓര്‍ക്കുന്നത് നല്ലതാണെന്ന് എസ്ഡിപിഐ മലപ്പുറം ജില്ലാ സെക്രട്ടറിേയറ്റ് പറഞ്ഞു.

സിപിഎം നേതാവ് എ. വിജയരാഘവന്റെ വര്‍ഗീയ പ്രസ്താവനയെ അനൂകൂലിച്ച മന്ത്രി വി. അബ്ദുറഹിമാന്‍, താന്‍ വന്ന വഴികള്‍ മറക്കേണ്ടെന്നും എസ്ഡിപിഐ ജില്ലാ സെക്രട്ടറിയേറ്റിന്റെ ഫെയ്‌സ്ബുക്കിലൂടെ താക്കീത് നല്കി.

വിജയരാഘവനെ പോലെയുള്ള സിപിഎം നേതാക്കള്‍ നടത്തുന്ന വര്‍ഗീയ പരാമര്‍ശങ്ങള്‍ അതേപടി ഏറ്റുപിടിച്ച് പാര്‍ട്ടിയോടുള്ള കൂറ് തെളിയിക്കാന്‍ ശ്രമിക്കുന്ന മന്ത്രി വി. അബ്ദുറഹിമാന്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും എസ്ഡിപിഐ ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെടുന്നു.

കഴിഞ്ഞ വയനാട് ഉപതെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ-യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ടെന്ന് സിപിഎം ആരോപിച്ചിരുന്നു. പ്രിയങ്കയും രാഹുലും ജയിച്ചത് മതമൗലികവാദികളുടെ വോട്ട് വാങ്ങിയാണെന്ന് സിപിഎം നേതാവ് എ. വിജയരാഘവന്റെ പ്രസ്താവനയും പുറത്ത് വന്നു. ഇതിനെ മന്ത്രി അബ്ദുറഹിമാനും പിന്തുണച്ചു. ഇതാണ് എസ്ഡിപിഐയെ ചൊടിപ്പിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് പിഡിപി അടക്കമുള്ള ഭീകര സംഘടനകളുടെ നേതാക്കളും പല മണ്ഡലങ്ങളിലും തങ്ങളുടെ വോട്ട് വാങ്ങിയാണ് എല്‍ഡിഎഫും യുഡിഎഫും വിജയിച്ചതെന്ന് വെളിപ്പെടുത്തിയിരുന്നു.

ShareSendTweet

Related Posts

പൊലീസുകാർ-സഞ്ചരിച്ച-ബസ്-കണ്ടെയ്‌നർ-ലോറിയുമായി-കൂട്ടിയിടിച്ചു,-നിരവധി-പേർക്ക്-പരിക്ക്
KERALA

പൊലീസുകാർ സഞ്ചരിച്ച ബസ് കണ്ടെയ്‌നർ ലോറിയുമായി കൂട്ടിയിടിച്ചു, നിരവധി പേർക്ക് പരിക്ക്

April 11, 2026
‘അടിച്ച്-നിന്റെ-പണി-ഞാൻ-തീർക്കും;-വെറുതെ-വിടുമെന്ന്-കരുതേണ്ട‘;-ബിജെപി-വനിതാ-നേതാവിനെ-ഭീഷണിപ്പെടുത്തി-ശോഭാ-സുരേന്ദ്രൻ;-ശബ്ദ-സന്ദേശം-പുറത്ത്
KERALA

‘അടിച്ച് നിന്റെ പണി ഞാൻ തീർക്കും; വെറുതെ വിടുമെന്ന് കരുതേണ്ട‘; ബിജെപി വനിതാ നേതാവിനെ ഭീഷണിപ്പെടുത്തി ശോഭാ സുരേന്ദ്രൻ; ശബ്ദ സന്ദേശം പുറത്ത്

April 11, 2026
‘വീടുപണി-പൂർത്തിയാക്കിയ-ശേഷമല്ലേ-ഫർണ്ണീച്ചർ-വാങ്ങേണ്ടത്?‘-യുഡിഎഫ്-മുഖ്യമന്ത്രി-ആരാവുമെന്ന-ചോദ്യത്തിന്-ശശി-തരൂരിന്റെ-മറുപടി;-‘യുഡി.എഫ്-മികച്ച-വിജയം-നേടുമെന്നത്-തീർച്ച‘
KERALA

‘വീടുപണി പൂർത്തിയാക്കിയ ശേഷമല്ലേ ഫർണ്ണീച്ചർ വാങ്ങേണ്ടത്?‘- യുഡിഎഫ് മുഖ്യമന്ത്രി ആരാവുമെന്ന ചോദ്യത്തിന് ശശി തരൂരിന്റെ മറുപടി; ‘യു.ഡി.എഫ് മികച്ച വിജയം നേടുമെന്നത് തീർച്ച‘

April 11, 2026
‘കേരളത്തിലെ-ബിജെപിയുടെ-ഇപ്പോഴത്തെ-അവസ്ഥയ്ക്ക്-കാരണം-സംസ്ഥാനത്തേപ്പറ്റി-ഒന്നുമറിയാത്ത-അധ്യക്ഷനും-അദ്ദേഹത്തെ-ചോദ്യംചെയ്യാത്ത-അനുചരവൃന്ദവുമാണ്‘:-കടുത്ത-വിമർശനവുമായി-സെൻകുമാർ
KERALA

‘കേരളത്തിലെ ബിജെപിയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം സംസ്ഥാനത്തേപ്പറ്റി ഒന്നുമറിയാത്ത അധ്യക്ഷനും അദ്ദേഹത്തെ ചോദ്യംചെയ്യാത്ത അനുചരവൃന്ദവുമാണ്‘: കടുത്ത വിമർശനവുമായി സെൻകുമാർ

April 11, 2026
‘കാഞ്ഞിരപ്പള്ളി-ബിഷപ്പിനെതിരെ-ഞാൻ-ശക്തമായി-നിലകൊള്ളും;-ശൈലി-മാറ്റാൻ-എനിക്ക്-സൗകര്യമില്ല;നിഷ്പക്ഷമായി-നിൽക്കേണ്ട-സഭാ-നേതൃത്വം-രാഷ്ട്രീയത്തിൽ-ഇടപെട്ടതാണ്-എന്റെ-വേദനയ്ക്ക്-കാരണം‘:-പിസി.-ജോർജ്
KERALA

‘കാഞ്ഞിരപ്പള്ളി ബിഷപ്പിനെതിരെ ഞാൻ ശക്തമായി നിലകൊള്ളും; ശൈലി മാറ്റാൻ എനിക്ക് സൗകര്യമില്ല;നിഷ്പക്ഷമായി നിൽക്കേണ്ട സഭാ നേതൃത്വം രാഷ്ട്രീയത്തിൽ ഇടപെട്ടതാണ് എന്റെ വേദനയ്ക്ക് കാരണം‘: പി.സി. ജോർജ്

April 11, 2026
രോഗികളുടെ-ചിത്രമുള്ള-ഫ്ലക്സ്-ബോര്‍ഡുകളും-അനൗണ്‍സ്മെന്റ്-സംവിധാനങ്ങളുമായി-വാഹനത്തിലെത്തി-പണപ്പിരിവ്;-മലപ്പുറത്ത്-ചികിത്സാ-സഹായ-തട്ടിച്ചുകാർ-പിടിയിൽ
KERALA

രോഗികളുടെ ചിത്രമുള്ള ഫ്ലക്സ് ബോര്‍ഡുകളും അനൗണ്‍സ്മെന്റ് സംവിധാനങ്ങളുമായി വാഹനത്തിലെത്തി പണപ്പിരിവ്; മലപ്പുറത്ത് ചികിത്സാ സഹായ തട്ടിച്ചുകാർ പിടിയിൽ

April 11, 2026
Next Post
ശൈത്യകാലത്തെ-തണുപ്പ്-എവിടെ;-പകല്‍-താപനിലയും-കൂടി

ശൈത്യകാലത്തെ തണുപ്പ് എവിടെ; പകല്‍ താപനിലയും കൂടി

ഡിസിസി-ട്രഷറര്‍-ആത്മഹത്യ-ചെയ്ത-സംഭവം-:-എൻ-എം-വിജയന്-ഒരു-കോടി-രൂപയുടെ-ബാധ്യത-ഉണ്ടായിരുന്നുവെന്ന്-പോലീസ്

ഡിസിസി ട്രഷറര്‍ ആത്മഹത്യ ചെയ്ത സംഭവം : എൻ എം വിജയന് ഒരു കോടി രൂപയുടെ ബാധ്യത ഉണ്ടായിരുന്നുവെന്ന് പോലീസ്

പടലപ്പിണക്കം-രൂക്ഷമാകുന്നു-;-കോഴിക്കോട്-ഡിസിസി-പ്രസിഡൻ്റിനെതിരെ-പോസ്റ്ററുകൾ-:-എവിടെ-നിന്നാലും-തോൽപ്പിക്കും

പടലപ്പിണക്കം രൂക്ഷമാകുന്നു ; കോഴിക്കോട് ഡിസിസി പ്രസിഡൻ്റിനെതിരെ പോസ്റ്ററുകൾ : എവിടെ നിന്നാലും തോൽപ്പിക്കും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇറാൻ–യുഎസ് ചർച്ചയിൽ പങ്കെടുക്കാനെത്തിയ യുഎസ് സംഘത്തിന്റെ വിമാനത്തിന് അകമ്പടി സേവിച്ച് പാക്കിസ്ഥാൻ പായിച്ചത് 5 എഫ്– 16 ഫൈറ്റർ ജെറ്റുകൾ, 1979-ലെ ഇസ്‍ലാമിക വിപ്ലവത്തിനു ശേഷം യുഎസും ഇറാനും മുഖാഭിമുഖം വീണ്ടും- വീഡിയോ
  • ഇറാൻ നാവിക- വ്യോമ സേനകൾ ഉൾപ്പെടെയുള്ള സൈനിക ശേഷി അമേരിക്ക പൂർണ്ണമായും തകർത്തു, ഹോർമൂസ് ഉടൻ തുറക്കും- ട്രംപ്!! ‌‌‌ഹോർമുസ് കടലിടുക്കിൽ ഇറാൻ സ്ഥാപിച്ച മൈനുകൾ നീക്കംചെയ്യാൻ യുഎസ് നാവികസേനയുടെ രണ്ട് യുദ്ധക്കപ്പലുകൾ
  • ഇന്നത്തെ രാശിഫലം: 2026 ഏപ്രിൽ 12 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകുമെന്ന് ഇറാൻ; നിഷേധിച്ച് അമേരിക്ക! ചർച്ചകളിൽ അവ്യക്തത തുടരുന്നു
  • ആർ.എസ്.എസ് ആസ്ഥാനത്തെത്തി രൺവീർ സിംഗ്!

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.