Thursday, May 21, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

മൂന്ന് പതിറ്റാണ്ടിന്റെ കാത്തിരിപ്പ് അവസാനിപ്പിച്ച് ആസ്റ്റൺ വില്ല; യൂറോപ്പ കിരീടത്തിൽ മുത്തമിട്ടു

by News Desk
May 21, 2026
in INDIA
മൂന്ന്-പതിറ്റാണ്ടിന്റെ-കാത്തിരിപ്പ്-അവസാനിപ്പിച്ച്-ആസ്റ്റൺ-വില്ല;-യൂറോപ്പ-കിരീടത്തിൽ-മുത്തമിട്ടു

മൂന്ന് പതിറ്റാണ്ടിന്റെ കാത്തിരിപ്പ് അവസാനിപ്പിച്ച് ആസ്റ്റൺ വില്ല; യൂറോപ്പ കിരീടത്തിൽ മുത്തമിട്ടു

മൂന്നര വർഷം മുമ്പ് ആസ്റ്റൺ വില്ലയുടെ പരിശീലകനായി എത്തിയപ്പോൾ ഉനായ് എമറി ഒരു വാക്ക് നൽകിയിരുന്നു,”ട്രോഫികൾ നേടാൻ വേണ്ടിയാണ് ഞാൻ വരുന്നത്”. ആ വാക്ക് അന്വർത്ഥമാക്കിക്കൊണ്ട് യൂറോപ്പ കിരീടം സ്വന്തമാക്കി ആസ്റ്റൺ വില്ല ചരിത്രം കുറിച്ചു. ഫൈനലിൽ ഫ്രെയ്‌ബെർഗിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്താണ് വില്ലയുടെ കിരീടധാരണം. 1995-96 സീസണിൽ ഇംഗ്ലീഷ് ലീഗ് കപ്പ് നേടിയ ശേഷം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി നീണ്ടുനിന്ന കിരീടവരൾച്ചയാണ് ഉനായ് എമറിയുടെ തന്ത്രങ്ങൾക്ക് മുന്നിൽ അവസാനിച്ചത്.

മത്സരത്തിലുടനീളം ആസ്റ്റൺ വില്ലയുടെ വ്യക്തമായ ആധിപത്യമായിരുന്നു കണ്ടത്. യുറി ടെയ്‌ലമൻസ് (40-ാം മിനിറ്റ്), എമിലിയാനോ ബ്യുൻഡിയ (45+2 മിനിറ്റ്) എന്നിവരുടെ ഗോളുകളിൽ ആദ്യ പകുതിയിൽ തന്നെ വില്ല രണ്ട് ഗോളിന്റെ ലീഡ് നേടി. രണ്ടാം പകുതിയിൽ മോർഗൻ റോഗർസ് (57-ാം മിനിറ്റ്) കൂടി സ്കോർ ചെയ്തതോടെ വിജയം പൂർണ്ണമായി.

Also Read:ചെന്നൈയുടെ പ്ലേ ഓഫ് മോഹം; ഇന്ന് ഗുജറാത്തിനെതിരെ ജീവൻമരണ പോരാട്ടം

യൂറോപ്പ കിരീടത്തിൽ ആസ്റ്റൺ വില്ലയുടെ കന്നിയാത്രയാണിത്. 1981-82 സീസണിലെ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടവും യൂറോപ്യൻ സൂപ്പർ കപ്പും നേരത്തെ സ്വന്തമാക്കിയിട്ടുണ്ടെങ്കിലും, നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള ഈ നേട്ടം വില്ലയുടെ ചരിത്രത്തിൽ സുവർണ്ണാക്ഷരങ്ങളിൽ കുറിക്കപ്പെടും. പ്രീമിയർ ലീഗ് കിരീടം, എഫ്എ കപ്പ് തുടങ്ങിയവ മുൻപ് നേടിയിട്ടുണ്ടെങ്കിലും, ഉനായ് എമറിയുടെ കീഴിൽ ടീം കൈവരിക്കുന്ന ഈ നേട്ടം വില്ല ആരാധകർക്ക് വലിയൊരു ആവേശമാണ് സമ്മാനിക്കുന്നത്.

The post മൂന്ന് പതിറ്റാണ്ടിന്റെ കാത്തിരിപ്പ് അവസാനിപ്പിച്ച് ആസ്റ്റൺ വില്ല; യൂറോപ്പ കിരീടത്തിൽ മുത്തമിട്ടു appeared first on Express Kerala.

ShareSendTweet

Related Posts

വില്ലനായ-നരേന്ദ്രൻ-മുതൽ-ഗൃഹനാഥനായ-ജോർജ്ജ്കുട്ടിവരെ!-കണ്ണുകളിൽ-വിരിയുന്ന-കഥകളും,-കടലോളം-അഭിനയവുമായി-മലയാളത്തിന്റെ-അഭിനയവിസ്മയ-ലാലേട്ടൻ
INDIA

വില്ലനായ നരേന്ദ്രൻ മുതൽ ഗൃഹനാഥനായ ജോർജ്ജ്കുട്ടിവരെ! കണ്ണുകളിൽ വിരിയുന്ന കഥകളും, കടലോളം അഭിനയവുമായി മലയാളത്തിന്റെ അഭിനയവിസ്മയ ലാലേട്ടൻ

May 21, 2026
പന്തളത്ത്-വൻ-ലഹരിവേട്ട;-കാറിൽ-രഹസ്യ-അറയുണ്ടാക്കി-എംഡിഎംഎ-കടത്ത്,-യുവതി-അറസ്റ്റിൽ
INDIA

പന്തളത്ത് വൻ ലഹരിവേട്ട; കാറിൽ രഹസ്യ അറയുണ്ടാക്കി എംഡിഎംഎ കടത്ത്, യുവതി അറസ്റ്റിൽ

May 20, 2026
മുഖ്യമന്ത്രിയെ-കാണണം,-ഒപ്പിടണം;-കൊച്ചു-വിദ്യാർത്ഥികളുടെ-ആഗ്രഹം-സാധിച്ചു-നൽകി-വിഡി.-സതീശൻ
INDIA

മുഖ്യമന്ത്രിയെ കാണണം, ഒപ്പിടണം; കൊച്ചു വിദ്യാർത്ഥികളുടെ ആഗ്രഹം സാധിച്ചു നൽകി വി.ഡി. സതീശൻ

May 20, 2026
വെള്ളാപ്പള്ളി-നടേശനെതിരെ-നിയമനടപടിക്കൊരുങ്ങി-യു.-പ്രതിഭ;-ജില്ലാ-കമ്മിറ്റിയോട്-അനുമതി-തേടി
INDIA

വെള്ളാപ്പള്ളി നടേശനെതിരെ നിയമനടപടിക്കൊരുങ്ങി യു. പ്രതിഭ; ജില്ലാ കമ്മിറ്റിയോട് അനുമതി തേടി

May 20, 2026
കശുവണ്ടി-ഇറക്കുമതി-അഴിമതിക്കേസ്!-എൽഡിഎഫ്-പാതയിൽ-യുഡിഎഫ്-സർക്കാരും;-ഹൈക്കോടതിയിൽ-അപ്പീൽ
INDIA

കശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്! എൽഡിഎഫ് പാതയിൽ യുഡിഎഫ് സർക്കാരും; ഹൈക്കോടതിയിൽ അപ്പീൽ

May 20, 2026
തമിഴ്‌നാട്ടിൽ-മന്ത്രിസഭാ-വിപുലീകരണം!-രാഷ്ട്രീയ-പ്രതിസന്ധിയും-തർക്കങ്ങളും-മുറുകുന്നു
INDIA

തമിഴ്‌നാട്ടിൽ മന്ത്രിസഭാ വിപുലീകരണം! രാഷ്ട്രീയ പ്രതിസന്ധിയും തർക്കങ്ങളും മുറുകുന്നു

May 20, 2026
Next Post
വില്ലനായ-നരേന്ദ്രൻ-മുതൽ-ഗൃഹനാഥനായ-ജോർജ്ജ്കുട്ടിവരെ!-കണ്ണുകളിൽ-വിരിയുന്ന-കഥകളും,-കടലോളം-അഭിനയവുമായി-മലയാളത്തിന്റെ-അഭിനയവിസ്മയ-ലാലേട്ടൻ

വില്ലനായ നരേന്ദ്രൻ മുതൽ ഗൃഹനാഥനായ ജോർജ്ജ്കുട്ടിവരെ! കണ്ണുകളിൽ വിരിയുന്ന കഥകളും, കടലോളം അഭിനയവുമായി മലയാളത്തിന്റെ അഭിനയവിസ്മയ ലാലേട്ടൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • വില്ലനായ നരേന്ദ്രൻ മുതൽ ഗൃഹനാഥനായ ജോർജ്ജ്കുട്ടിവരെ! കണ്ണുകളിൽ വിരിയുന്ന കഥകളും, കടലോളം അഭിനയവുമായി മലയാളത്തിന്റെ അഭിനയവിസ്മയ ലാലേട്ടൻ
  • മൂന്ന് പതിറ്റാണ്ടിന്റെ കാത്തിരിപ്പ് അവസാനിപ്പിച്ച് ആസ്റ്റൺ വില്ല; യൂറോപ്പ കിരീടത്തിൽ മുത്തമിട്ടു
  • ലൈ​ഗീകാതിക്രമ നിയമങ്ങളിൽ വൻ പരിഷ്കാരങ്ങൾ വരുത്താൻ തയ്യാറെടുത്ത് നേപ്പാൾ; വരുന്നത് ‘റോമിയോ-ജൂലിയറ്റ്’ വ്യവസ്ഥ; കൗമാരപ്രായക്കാർ തമ്മിലുള്ള പരസ്പര സമ്മതത്തോടെയുള്ള ബന്ധങ്ങളെ ബലാത്സംഗ കുറ്റത്തിൽ നിന്ന് ഒഴിവാക്കും
  • ബീബി ഒന്നു സൂക്ഷിച്ചോ… തോളത്ത് കയ്യിട്ടുനിന്ന് മറുസൈഡിൽകൂടി കാലേൽ വാരി നിലത്തടിക്കാനാ ട്രംപേട്ടന്റെ ശ്രമം!! ‘നെതന്യാഹു ഞാൻ പറയുന്നതെന്തും അനുസരിക്കും, ഇസ്രയേലിൽ എനിക്ക് 99 ശതമാനം ജനപ്രീതിയുണ്ട്, യുഎസ് പ്രസിഡന്റ് കാലാവധി കഴിഞ്ഞാൽ അവിടെ പ്രധാനമന്ത്രിയായി മത്സരിക്കുന്നതിനെക്കുറിച്ച് ആലോചിക്കും’- ട്രംപ്
  • Horoscope Today: ഇന്നത്തെ രാശിഫലം: 2026 മെയ് 21 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.