തമിഴ്നാട്ടിൽ വൻ വാഗ്ദാനങ്ങളുമായി ഡിഎംകെ; ലാപ്ടോപ്പും കൂപ്പണും പെൻഷൻ വർദ്ധനയും പത്രികയിൽ
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വൻ ജനക്ഷേമ വാഗ്ദാനങ്ങളുമായി ഡിഎംകെയുടെ പ്രകടനപത്രിക പുറത്തിറക്കി. ചെന്നൈയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് പത്രിക പ്രകാശനം ചെയ്തത്. സാധാരണയായി...









