വിദ്യാർത്ഥികൾ ശ്രദ്ധിക്കുക! രാജ്യത്തെ 32 സർവകലാശാലകൾ വ്യാജമെന്ന് യുജിസി; കേരളത്തിൽ രണ്ട് സ്ഥാപനങ്ങൾ
രാജ്യത്ത് വ്യാജ സർവകലാശാലകളായി പ്രവർത്തിക്കുന്ന 32 വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി) പുറത്തുവിട്ടു. ഈ സ്ഥാപനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെയോ സംസ്ഥാന സർക്കാരിന്റെയോ അംഗീകാരമില്ലെന്നും...









