ബാബർ അസം പാകിസ്ഥാന് ബാധ്യതയാകുന്നോ? സൂപ്പർ എട്ടിൽ നിർണ്ണായക തീരുമാനത്തിനൊരുങ്ങി മാനേജ്മെന്റ്!
കൊളംബോ: ടി20 ലോകകപ്പിൽ പാകിസ്ഥാൻ സൂപ്പർ എട്ടിലേക്ക് യോഗ്യത നേടിയെങ്കിലും, മുൻ നായകൻ ബാബർ അസമിന്റെ ഫോമില്ലായ്മ ടീമിന് വലിയ തലവേദനയാകുന്നു. ബൗണ്ടറികൾ കണ്ടെത്താൻ പ്രയാസപ്പെടുന്ന ബാബറിന്റെ...









