ദിവസങ്ങളോളം ആ മാതാപിതാക്കൾ കാത്തിരുന്നു കുഞ്ഞ് ആലിൻ ഒന്നുണരുന്നതിനായി… കടന്നുപോകുന്നത് അവളുടെ ശരീരം മാത്രം… മകളെ നിന്റെ ഹൃദയം ഇനിയിടിക്കും… ഓരോ ശരീരഭാഗങ്ങളും ജീവനോടെ തുടിക്കും അഞ്ച് പേരിലൂടെ… ആലിൻ ഷെറിന്റെ അവയവങ്ങൾ തിരുവനന്തപുരത്തേക്ക്… ആംബുലൻസ് പുറപ്പെട്ടു, കരൾ നൽകുക 6 മാസം പ്രായമുള്ള കുഞ്ഞിന്
കൊച്ചി: മസ്തിഷ്ക മരണം സംഭവിച്ച ആലിൻ ഷെറിൻറെ അവയവങ്ങളുമായി ആംബുലൻസ് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. റോഡ് മാർഗമാണ് അവയവങ്ങൾ തിരുവനന്തപുരത്ത് എത്തിക്കുക. ഗതാഗത തടസം ഒഴിവാക്കാൻ ഗ്രീൻ കോറിഡോർ...









