Monday, May 18, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

പ്രണയദിനത്തിൽ ‘നന്ദി ഹിൽസി’ലേക്ക് പ്രവേശനമില്ല

by News Desk
February 13, 2026
in TRAVEL
പ്രണയദിനത്തിൽ-‘നന്ദി-ഹിൽസി’ലേക്ക്-പ്രവേശനമില്ല

പ്രണയദിനത്തിൽ ‘നന്ദി ഹിൽസി’ലേക്ക് പ്രവേശനമില്ല

ബംഗളൂരു: കർണാടകയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ നന്ദി ഹിൽസിലേക്ക് വാലന്റൈൻസ് ദിനമായ ഫെബ്രുവരി 14ന് സന്ദർശന വിലക്ക്. ചിക്കബെല്ലാപുര ജില്ലാ ഭരണകൂടമാണ് വിനോദസഞ്ചാരികൾക്കും വാഹനങ്ങൾക്കും പ്രവേശനം പൂർണമായും നിരോധിച്ചത്. രാവിലെ 6 മുതൽ വൈകുന്നേരം 6 വരെയായിരിക്കും നിയന്ത്രണം.

ബംഗളൂരുവിന് സമീപം സ്ഥിതിചെയ്യുന്ന നന്ദി ഹിൽസിൽ വാരാന്ത്യങ്ങളിലും പ്രത്യേക അവസരങ്ങളിലും വൻ തിരക്ക് അനുഭവപ്പെടാറുണ്ട്. ഇത് തിരക്കിനും ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ടെന്നാണ് ഭരണകൂടത്തിന്‍റെ വിശദീകരണം. ക്രമസമാധാന പ്രശ്നത്തിന് സാധ്യതയുണ്ടെന്ന് പറഞ്ഞാണ് പ്രവേശനത്തിന് വിലക്ക് ഏർപ്പെടുത്തിയത്.

ഭരണകൂടത്തിന്റെ കണക്കനുസരിച്ച് അത്തരം ദിവസങ്ങളിൽ ഹിൽ സ്റ്റേഷനിൽ സാധാരണയായി 16,000 മുതൽ 18,000 വരെ സന്ദർശകരും ഏകദേശം 5,000 വാഹനങ്ങളും എത്താറുണ്ട്. നിരോധനാജ്ഞ കർശനമായി നടപ്പിലാക്കാനും നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കാനും പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

കുന്നിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് തടയാൻ പ്രധാന പ്രവേശന കവാടങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കും. നന്ദി ഹിൽസ് മനോഹരമായ പ്രകൃതി സൗന്ദര്യത്തിനും സൂര്യോദയ കാഴ്ചക്കും പ്രശസ്തമായ വിനോദകേന്ദ്രമാണ്.

ShareSendTweet

Related Posts

ശിലായുഗത്തിന്റെ-നിഴൽ-വീണ-വഴികൾ
TRAVEL

ശിലായുഗത്തിന്റെ നിഴൽ വീണ വഴികൾ

May 17, 2026
യാത്രക്കാരുടെ-ശ്രദ്ധക്ക്;-മൂന്നാറിൽ-ആഗസ്റ്റ്-മുതൽ-സഞ്ചാരികളിൽ-നിന്ന്-പ്രവേശന-ഫീസ്-ഈടാക്കാൻ-നീക്കം
TRAVEL

യാത്രക്കാരുടെ ശ്രദ്ധക്ക്; മൂന്നാറിൽ ആഗസ്റ്റ് മുതൽ സഞ്ചാരികളിൽ നിന്ന് പ്രവേശന ഫീസ് ഈടാക്കാൻ നീക്കം

May 16, 2026
പൂക്കൾ-കൊണ്ട്-തീർത്ത-പക്ഷികൾ;-ഊട്ടിയിൽ-സഞ്ചാരികളുടെ-മനം-കവർന്ന്-റോസാ-പ്രദർശനം
TRAVEL

പൂക്കൾ കൊണ്ട് തീർത്ത പക്ഷികൾ; ഊട്ടിയിൽ സഞ്ചാരികളുടെ മനം കവർന്ന് റോസാ പ്രദർശനം

May 14, 2026
ഇന്ത്യൻ-വിനോദസഞ്ചാരികൾക്ക്-പുതിയ-നിയന്ത്രണങ്ങൾ?-പ്രചരണങ്ങൾ-അടിസ്ഥാനരഹിതമെന്ന്-നേപ്പാൾ-ടൂറിസം-ബോർഡ്
TRAVEL

ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് പുതിയ നിയന്ത്രണങ്ങൾ? പ്രചരണങ്ങൾ അടിസ്ഥാനരഹിതമെന്ന് നേപ്പാൾ ടൂറിസം ബോർഡ്

May 13, 2026
വിനോദ-സഞ്ചാരികൾക്ക്-പ്രവേശന-ഫീസ്-നടപ്പാക്കാനൊരുങ്ങി-മൂന്നാർ
TRAVEL

വിനോദ സഞ്ചാരികൾക്ക് പ്രവേശന ഫീസ് നടപ്പാക്കാനൊരുങ്ങി മൂന്നാർ

May 13, 2026
ആ-​കൊ​തു​കു​ക​ൾ-എ​വി​ടെ​നി​ന്ന്-വ​ന്നു?
TRAVEL

ആ ​കൊ​തു​കു​ക​ൾ എ​വി​ടെ​നി​ന്ന് വ​ന്നു?

May 12, 2026
Next Post
ശാന്തിവിള-ദിനേശൻ-അപ്പൂപ്പാ…-കൊറേ-ആയല്ലോ-താൻ-എന്നെ-പറ്റി-പറയാൻ-തുടങ്ങിയിട്ട്,-തനിക്ക്-നാണമില്ലേ?-ധൈര്യമുണ്ടെങ്കില്‍-ഞാന്‍-ഉടുതുണി-ഉരിഞ്ഞ്-നൃത്തം-ചെയ്യുന്ന-വീഡിയോ-പുറത്തുവിടെടോ,-രൂക്ഷ-വിമര്‍ശനവുമായി-രേണു-സുധി

ശാന്തിവിള ദിനേശൻ അപ്പൂപ്പാ… കൊറേ ആയല്ലോ താൻ എന്നെ പറ്റി പറയാൻ തുടങ്ങിയിട്ട്, തനിക്ക് നാണമില്ലേ? ധൈര്യമുണ്ടെങ്കില്‍ ഞാന്‍ ഉടുതുണി ഉരിഞ്ഞ് നൃത്തം ചെയ്യുന്ന വീഡിയോ പുറത്തുവിടെടോ, രൂക്ഷ വിമര്‍ശനവുമായി രേണു സുധി

സന്ധിവാതത്തിന്-പുളിങ്കുരു-മരുന്നോ?-വസ്‌തുതകൾ-അറിയാം

സന്ധിവാതത്തിന് പുളിങ്കുരു മരുന്നോ? വസ്‌തുതകൾ അറിയാം

കോടതി-നിരീക്ഷണത്തില്‍-ഇത്രയും-കൊള്ള-നടത്തിയെങ്കില്‍-ഇവര്‍-എന്തൊക്കെ-അടിച്ചു-മാറ്റിക്കാണും,-ഇത്-അയപ്പന്റെ-പേരിലുള്ള-മറ്റൊരു-തട്ടിപ്പ്,-നാലായിരം-പേര്‍ക്ക്-ഭക്ഷണം-കൊടുത്തെന്ന്-കള്ളക്കണക്ക്,-കൊട്ടിഘോഷിച്ച്-നടത്തിയിട്ടും-പരിപാടിക്കെത്തിയത്-അറുനൂറ്-പേര്‍-മാത്രം,-പോകുന്ന-പോക്കില്‍-എല്ലാ-അടിച്ചുമാറ്റിക്കൊണ്ട്-പോകാനാണ്-എല്‍ഡിഎഫ്-സര്‍ക്കാര്‍-ശ്രമിക്കുന്നതെന്ന്-വിഡി-സതീശന്‍

കോടതി നിരീക്ഷണത്തില്‍ ഇത്രയും കൊള്ള നടത്തിയെങ്കില്‍ ഇവര്‍ എന്തൊക്കെ അടിച്ചു മാറ്റിക്കാണും, ഇത് അയപ്പന്റെ പേരിലുള്ള മറ്റൊരു തട്ടിപ്പ്, നാലായിരം പേര്‍ക്ക് ഭക്ഷണം കൊടുത്തെന്ന് കള്ളക്കണക്ക്, കൊട്ടിഘോഷിച്ച് നടത്തിയിട്ടും പരിപാടിക്കെത്തിയത് അറുനൂറ് പേര്‍ മാത്രം, പോകുന്ന പോക്കില്‍ എല്ലാ അടിച്ചുമാറ്റിക്കൊണ്ട് പോകാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വിഡി സതീശന്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • “All will be forgiven”… ഇമ്രാൻ ഖാനേയും തെഹ്രീക്- ഇ- ഇൻസാഫ് പാർട്ടിയേയും മുച്ചൂടും മുടിച്ച്, ഒടുവിൽ അഴിക്കുള്ളിൽ വരെയെത്തിച്ചതിനു പിന്നിൽ അമേരിക്കയുടെ പക? പാക്കിസ്ഥാൻ അമേരിക്കയ്ക്ക് ഓശാന പാടാൻ തുടങ്ങിയത് ഇമ്രാനെ പുറത്താക്കിയതോടെ!! ഇമ്രാന്റെ പഴയ വെളിപ്പെടുത്തൽ ശരിവച്ച് ചോർന്ന സൈഫർ രേഖകൾ
  • സിപിഎമ്മിന്റേത് നാണംകെട്ട തോൽവി, പാർട്ടി ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പ് നേരിട്ടത്, ഒരു നേതാവിനെ മാത്രം കുറ്റപ്പെടുത്താൻ കഴിയില്ലെന്ന് പി കെ ശ്രീമതി
  • ‘പ്രതിഭ രണ്ടുതവണ ജയിച്ചല്ലോ, ഇനി ഒരു തവണ ഒരവസരം തരണേ…, ലിജു കായംകുളത്തുകാരോട് കരഞ്ഞ് വോട്ട് വാങ്ങി, അവിടെ പ്രതിഭ ഒരു വലിയ വില്ലത്തിയായി മാറി… ഇക്കാര്യം കോൺ​ഗ്രസുകാർ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്!! ഞാൻ കരഞ്ഞത് വോട്ടിനു വേണ്ടി ആയിരുന്നില്ല’- ആരോപണവുമായി യു പ്രതിഭ
  • ചൈനീസ് അതിർത്തിക്ക് തൊട്ടരികെ ഇന്ത്യയുടെ വൻ നീക്കം! ശ്രീലങ്കയിലെ ആ ഒഴിഞ്ഞ വിമാനത്താവളം ഇനി കളി മാറ്റും!
  • സുരക്ഷാ രംഗത്ത് സഹകരണം ശക്തമാക്കാൻ ബഹ്‌റൈനും കുവൈത്തും; ഉന്നതതല ചർച്ചകൾ പൂർത്തിയായി

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.