അവിശ്വസനീയം നടി പ്രിയരാമന്റെ ഈ വിവാഹം, വിവാഹമോചനം, പുനര്‍വിവാഹം..നായകന് ഈയിടെ തമിഴ് ബിഗ് ബോസില്‍ നിന്നും പുറത്തായ നടന് രഞ്ജിത്
ചെന്നൈ: പ്രിയാ രാമന് എന്ന നടിയെ എളുപ്പം മലയാളികള്‍ മറക്കില്ല. ആറാം തമ്പുരാന് എന്ന മോഹന്‍ലാല്‍ സിനിമയില്‍ മഞ്ജുവാര്യരെ വട്ടാക്കാന്‍ ദല്‍ഹിയില്‍ നിന്നും വരുന്ന പരിഷ്കാരിപ്പെണ്ണായുള്ള പ്രിയാ...









