സന്ധിവാതത്തിന് പുളിങ്കുരു മരുന്നോ? വസ്‌തുതകൾ അറിയാം
ആരോഗ്യരംഗത്തെ ചില ട്രെൻഡുകൾ ഇന്റർനെറ്റിലൂടെ വളരെ വേഗത്തിലാണ് പ്രചരിക്കുന്നത്. പലപ്പോഴും ശാസ്ത്രീയ അടിത്തറയില്ലാതെ പ്രചരിക്കുന്ന ഇത്തരം വാർത്തകൾക്കിടയിൽ, ഏറ്റവും പുതിയതാണ് സന്ധിവാതം അകറ്റാൻ പുളിങ്കുരു സഹായിക്കുമെന്ന വാദം....









