Saturday, May 2, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home SPORTS

അന്ന് അവർ ട്രെയിനിൽനിന്ന് ‘ചാടി’ച്ചു; കുൽദീപ് ചാടിക്കാണിച്ചു, ദാ ഇങ്ങനെ, പോൾവാൾട്ടിൽ സർവ്വകാല റിക്കാർഡിട്ട്…

by News Desk
May 2, 2026
in SPORTS
അന്ന്-അവർ-ട്രെയിനിൽനിന്ന്-‘ചാടി’ച്ചു;-കുൽദീപ്-ചാടിക്കാണിച്ചു,-ദാ-ഇങ്ങനെ,-പോൾവാൾട്ടിൽ-സർവ്വകാല-റിക്കാർഡിട്ട്…

അന്ന് അവർ ട്രെയിനിൽനിന്ന് ‘ചാടി’ച്ചു; കുൽദീപ് ചാടിക്കാണിച്ചു, ദാ ഇങ്ങനെ, പോൾവാൾട്ടിൽ സർവ്വകാല റിക്കാർഡിട്ട്…

ന്യൂദൽഹി: നാലുമാസം മുമ്പ്, ജനുവരിയിൽ, ആൾ ഇന്ത്യ ഇന്റർയൂണിവേഴ്‌സിറ്റി ചാമ്പ്യൻഷിപ്പുകഴിഞ്ഞ് മടങ്ങുമ്പോൾ പോൾവാൾട്ട് ചാമ്പ്യൻകൂടിയായ വിദ്യാർത്ഥി കുൽദീപ് കുമാറിനെ പൻവേൽ റെയിൽവേ സ്‌റ്റേഷനിൽവെച്ച് ഒരു ടിക്കറ്റ് എക്‌സാമിനർ പിടികൂടി. ഉറപ്പ്, അയാൾ സ്‌പോർട്‌സ് ക്വാട്ടയിൽ ജോലികിട്ടിയ ആളല്ല എന്നല്ല, പോൾവാൾട്ട് എന്നൊരു കായിക മത്സര ഇനമുണ്ടെന്നോ അത് ‘കമ്പുകുത്തിച്ചാട്ട’മാണെന്നോ അയാൾക്ക് അറിയില്ല. ഭുവനേശ്വർകാരനായ കുൽദീപ് കുമാർ പലതും പറഞ്ഞിട്ടും ഇത്ര നീളമുള്ള വസ്തുവകകൾ ട്രെയിനിൽ മറ്റുള്ളവർക്ക് ശല്യമാണെന്ന് വാദം പറഞ്ഞാണ് ഇറക്കിവിട്ടത്.

അന്ന് സഹികെട്ട് കുൽദീപ് സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പങ്കുവെച്ചു, ഇങ്ങനെയായാൽ എങ്ങനെയാണ്, പോൾവാൾട്ട് എന്ന സ്‌പോർട്‌സിന്റെ ഗതിയെന്താകുമെന്നൊക്കെയായിരുന്നു ചോദ്യം. അപ്പോൾ അധികൃതർ അറിഞ്ഞെത്തി, പ്രശ്‌നം പരിഹരിച്ചു. അന്ന് ശ്രദ്ധേയനായ കുൽസദീപ് കുമാർ ഇന്ന് ഒരു സർവകാല റിക്കോഡിട്ടു; 5.41 മീറ്റർ ഉയരത്തിൽ ചാടി ഒന്നാം സമ്മാനം നേടി. അന്ന് തന്നെ ട്രെയിനിൽനിന്ന് ‘ച്ാടിച്ചവർക്ക്’ ചാടേണ്ട വിധവും നേടേണ്ട വഴിയും കാണിച്ചുകൊടുത്തു.

ഭുവനേശ്വറിൽ ആയിരുന്നു ആദ്യ ഇന്ത്യൻ ഇൻഡോർ ഓപ്പൺ കംബൈൻഡ് ഇവന്റ്സ് ആൻഡ് പോൾ വോൾട്ട് മത്സരം. പുരുഷന്മാരുടെ പോൾ വോൾട്ടിൽ 5.41 മീറ്റർ ക്ലിയറൻസോടെ പുതിയ ദേശീയ റെക്കോർഡ് സ്ഥാപിച്ചുകൊണ്ടാണ് കുൽദീപ് കുമാർ നാഴികക്കല്ലായ പ്രകടനം കാഴ്ചവച്ചത്. മധ്യപ്രദേശിൽ നിന്നുള്ള 21 വയസ്സുള്ള ഈ അത്ലറ്റ്, ദേവ് മീണയുടെ 5.40 മീറ്ററിന്റെ മുൻ റെക്കോർഡിനെ മറികടന്നു. മീണ 5.20 മീറ്ററുമായി മൂന്നാം സ്ഥാനം നേടി, റീഗൻ ജി 5.25 മീറ്റർ ചാടി രണ്ടാം സ്ഥാനം നേടി.

മുഖ്യധാരാ അത്ലറ്റിക്‌സുകളിൽ അത്ര ശ്രദ്ധിക്കപ്പെടാത്തതാണ് ഇന്ത്യൻ പോൾ വോൾട്ട്. ഈ നേട്ടം അവഗണനയ്‌ക്ക് എതിരേ ഒരു പ്രധാന ചുവടുവയ്‌പ്പാണ്. അത്ലറ്റുകൾ പലപ്പോഴും നേരിടുന്ന ദൈനംദിന പോരാട്ടങ്ങളെ പ്രതിഫലിപ്പിക്കുന്ന അനുഭവങ്ങളാൽ രൂപപ്പെടുത്തിയ, പ്രത്യേകാവകാശത്തിലൂടെയല്ല, സ്ഥിരോത്സാഹത്തിലൂടെയാണ് കുൽദീപിന്റെ ഉയർച്ച.

ട്രെയിൻ സംഭവത്തിന് മാസങ്ങൾക്ക് ശേഷം പുരുഷന്മാരുടെ പോൾവോൾട്ടിൽ കുൽദീപിന് രാജ്യത്തെ ഏറ്റവും മികച്ച റെക്കോർഡ് നേടാനായത് ഏറെ ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ വ്യക്തിഗത നേട്ടം ചർച്ചയാകുന്നതിനൊപ്പം ഇന്ത്യൻ അത്ലറ്റിക്‌സിലെ അടിസ്ഥാന സൗകര്യങ്ങളെയും അംഗീകാരത്തെയും കുറിച്ചുള്ള വിശാലമായ ചർച്ചയ്‌ക്കും ഈ റെക്കോഡ് വഴി തുറക്കും.

ShareSendTweet

Related Posts

വിവാദങ്ങൾ-വിട്ടൊഴിയാതെ-ശ്രീലങ്കൻ-ക്രിക്കറ്റ്-താരങ്ങൾ-;-സ്വകാര്യ-ഹോട്ടലിലെ-വനിതാ-ഡോക്ടർമാരുടെ-ബാത്ത്റൂം-വീഡിയോ-പകർത്തിയ-രണ്ട്-കളിക്കാർ-അറസ്റ്റിൽ
SPORTS

വിവാദങ്ങൾ വിട്ടൊഴിയാതെ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ ; സ്വകാര്യ ഹോട്ടലിലെ വനിതാ ഡോക്ടർമാരുടെ ബാത്ത്റൂം വീഡിയോ പകർത്തിയ രണ്ട് കളിക്കാർ അറസ്റ്റിൽ

May 1, 2026
ഡ്രസ്സിംഗ്-റൂമിലിരുന്ന്-ഇ-സിഗരറ്റ്-വലിച്ചു;-രാജസ്ഥാൻ-റോയൽസ്-നായകൻ-റിയാൻ-പരാഗിന്-കനത്ത-പിഴ,-മാച്ച്-ഫീയുടെ-25%-ഒടുക്കണം
SPORTS

ഡ്രസ്സിംഗ് റൂമിലിരുന്ന് ഇ-സിഗരറ്റ് വലിച്ചു; രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗിന് കനത്ത പിഴ, മാച്ച് ഫീയുടെ 25% ഒടുക്കണം

April 30, 2026
ഗോകുലം-പുരുഷ-–-വനിതാ-ടീമുകള്‍ക്ക്-ഇന്ന്-നിര്‍ണ്ണായകം
SPORTS

ഗോകുലം പുരുഷ – വനിതാ ടീമുകള്‍ക്ക് ഇന്ന് നിര്‍ണ്ണായകം

April 30, 2026
പ്രതീക്ഷ;-ദൂരദര്‍ശന്‍-ലോകകപ്പ്-സംപ്രേഷണത്തിന്-?
SPORTS

പ്രതീക്ഷ; ദൂരദര്‍ശന്‍ ലോകകപ്പ് സംപ്രേഷണത്തിന് ?

April 30, 2026
ലോകകപ്പിലെ-ഫുട്‌ബോളിലെ-നിയമമാറ്റങ്ങള്‍-അറിയാം
SPORTS

ലോകകപ്പിലെ ഫുട്‌ബോളിലെ നിയമമാറ്റങ്ങള്‍ അറിയാം

April 30, 2026
ലോകകപ്പ്-ഫുട്‌ബോള്‍:-പരിക്കേറ്റ്-ബ്രസീല്‍
SPORTS

ലോകകപ്പ് ഫുട്‌ബോള്‍: പരിക്കേറ്റ് ബ്രസീല്‍

April 30, 2026

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അന്ന് അവർ ട്രെയിനിൽനിന്ന് ‘ചാടി’ച്ചു; കുൽദീപ് ചാടിക്കാണിച്ചു, ദാ ഇങ്ങനെ, പോൾവാൾട്ടിൽ സർവ്വകാല റിക്കാർഡിട്ട്…
  • ഷാജി കൈലാസ്-ജോജു ജോർജ് കോംബോയിൽ ‘വരവ്’; തീപ്പൊരി പാറിക്കുന്ന ട്രെയിലർ പുറത്ത്
  • തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം; പാലക്കാട് പടക്ക വിൽപനയ്ക്കും നിർമ്മാണത്തിനും വിലക്ക്
  • ജി സുധാകരൻ എന്റെ നേരെ ഭ്രാന്ത് പിടിച്ച് തുള്ളാൻ വരേണ്ട, നിങ്ങൾക്ക് തൊപ്പിവെച്ച് ചെണ്ടകൊട്ടി തന്നവരുടെ അടുത്തുപോയി തുള്ളിയാൽ മതി, കോൺഗ്രസുകാർക്കും ബിജെപികാർക്കും ജമാഅത്തെ ഇസ്ലാമിക്കും ക്ലാസെടുത്താൽ മതി- സുധാകരന് മറുപടിയുമായി എച്ച് സലാം
  • വിധവാ പെൻഷൻ ആവശ്യവുമായെത്തിയ സ്ത്രീ റവന്യൂ ഇൻസ്പെടറുടെ കൈ കടിച്ചുമുറിച്ചു, അസഭ്യം പറഞ്ഞ് മു‌ടിക്കു കുത്തിപ്പിടിച്ചു, ഓഫിസിലെ ഫയലുകൾ വലിച്ചെറിഞ്ഞു, ആക്രമണത്തിൽ മറ്റു രണ്ടുപേർക്കും പരുക്ക്!! പ്രകോപനത്തിനു പിന്നിൽ പുനർ വിവാഹിതയല്ലെന്ന രേഖ സമർപ്പിക്കാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത്

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.