പഞ്ചവാദ്യ- താലപ്പലി അകമ്പടിയോടെ മേയറിന്റെ നേതൃത്വത്തിലുള്ള ബിജെപി ജനപ്രതിനിധി സംഘത്തിന് ഗംഭീര വരവേൽപ്പ്; നിതിൻ നവീനുമായി കൂടിക്കാഴ്ച്ച നടത്തി; മോദിയെ ഇന്ന് കാണും
ദില്ലി: തിരുവനന്തപുരം മേയർ വിവി രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് ദില്ലിയിൽ ഊഷ്മള വരവേൽപ്പ്. ഉച്ചയ്ക്ക് റെയിൽവേ സ്റ്റേഷനിലും രാത്രി പാർട്ടി ആസ്ഥാനത്തും സ്വീകരണം നല്കി. ദില്ലി മലയാളികളടക്കമുള്ള...









