Tuesday, March 31, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

വയനാട്ടിൽ വയോധികൻ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ

by News Desk
February 11, 2026
in INDIA
വയനാട്ടിൽ-വയോധികൻ-വീടിനുള്ളിൽ-പൊള്ളലേറ്റ്-മരിച്ച-നിലയിൽ

വയനാട്ടിൽ വയോധികൻ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ

വയനാട്: വയനാട് എരിയപ്പള്ളിയിൽ തനിച്ച് താമസിച്ചിരുന്ന വയോധികനെ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഗാന്ധി നഗർ ഉന്നതിയിലെ വാടകവീട്ടിൽ താമസിക്കുന്ന മുരാശ വള്ളി (68) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ അയൽവാസികളാണ് മൃതദേഹം ആദ്യം കണ്ടത്. രണ്ടു വർഷം മുൻപ് ഭാര്യ ജയമ്മ മരിച്ചതിനെ തുടർന്ന് ഇദ്ദേഹം തനിച്ചായിരുന്നു താമസം. ദീർഘകാലമായി കേരളത്തിലാണെങ്കിലും ഇദ്ദേഹം ഇതര സംസ്ഥാനക്കാരനാണെന്നാണ് സൂചന. പുൽപ്പള്ളി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മരണത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി മൃതദേഹം സുൽത്താൻ ബത്തേരി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്.

The post വയനാട്ടിൽ വയോധികൻ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ appeared first on Express Kerala.

ShareSendTweet

Related Posts

വാൽനക്ഷത്രത്തിന്റെ-ഭ്രമണം-വിപരീത-ദിശയിലായി;-അപൂർവ-പ്രതിഭാസം-പകർത്തി-ഹബിൾ-ദൂരദർശിനി
INDIA

വാൽനക്ഷത്രത്തിന്റെ ഭ്രമണം വിപരീത ദിശയിലായി; അപൂർവ പ്രതിഭാസം പകർത്തി ഹബിൾ ദൂരദർശിനി

March 31, 2026
സ്മാർട്ട്ഫോൺ-വിപണിയിൽ-വിപ്ലവത്തിനൊരുങ്ങി-ആപ്പിൾ;-വരുന്നു-ഐഫോൺ-ഫോൾഡബിൾ
INDIA

സ്മാർട്ട്ഫോൺ വിപണിയിൽ വിപ്ലവത്തിനൊരുങ്ങി ആപ്പിൾ; വരുന്നു ഐഫോൺ ഫോൾഡബിൾ

March 31, 2026
വൈഭവ്-സൂര്യവംശിയുടെ-വെടിക്കെട്ട്-അർധ-സെഞ്ചുറി!-ചെന്നൈയെ-തകർത്ത്-രാജസ്ഥാൻ-റോയൽസിന്-എട്ട്-വിക്കറ്റ്-ജയം
INDIA

വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് അർധ സെഞ്ചുറി! ചെന്നൈയെ തകർത്ത് രാജസ്ഥാൻ റോയൽസിന് എട്ട് വിക്കറ്റ് ജയം

March 30, 2026
അമേരിക്ക-ഈ-കണ്ടതൊക്കെ-പകൽക്കിനാവ്?-1000-പൗണ്ട്-യുറേനിയം-പിടിച്ചെടുക്കാൻ-ട്രംപിന്റെ-നീക്കം;-കാത്തിരിക്കുന്നത്-ഭീകരമായ-അന്ത്യമോ?
INDIA

അമേരിക്ക ഈ കണ്ടതൊക്കെ പകൽക്കിനാവ്? 1000 പൗണ്ട് യുറേനിയം പിടിച്ചെടുക്കാൻ ട്രംപിന്റെ നീക്കം; കാത്തിരിക്കുന്നത് ഭീകരമായ അന്ത്യമോ?

March 30, 2026
എസ്ഡിപിഐ-വോട്ട്-വിവാദം;-പിന്തുണയുടെ-കാര്യത്തിൽ-വ്യക്തതയില്ലെന്ന്-വിജയരാഘവൻ
INDIA

എസ്ഡിപിഐ വോട്ട് വിവാദം; പിന്തുണയുടെ കാര്യത്തിൽ വ്യക്തതയില്ലെന്ന് വിജയരാഘവൻ

March 30, 2026
മുൻ-പ്രധാനമന്ത്രി-ഒലി-ശർമയുടെ-അറസ്റ്റ്!-കാഠ്മണ്ഡുവിൽ-ജനരോഷം-ഇരമ്പുന്നു
INDIA

മുൻ പ്രധാനമന്ത്രി ഒലി ശർമയുടെ അറസ്റ്റ്! കാഠ്മണ്ഡുവിൽ ജനരോഷം ഇരമ്പുന്നു

March 30, 2026
Next Post
ഇന്ത്യയെ-അമേരിക്കയ്ക്ക്-വിറ്റു,-നിങ്ങൾക്ക്-ലജ്ജ-തോന്നുന്നില്ലേ?-ലോക്സഭയിൽ-പ്രധാനമന്ത്രിക്കെതിരെ-രാഹുൽ-ഗാന്ധി

ഇന്ത്യയെ അമേരിക്കയ്ക്ക് വിറ്റു, നിങ്ങൾക്ക് ലജ്ജ തോന്നുന്നില്ലേ? ലോക്സഭയിൽ പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി

വിലക്കയറ്റത്തിന്റെ-കാലത്തെ-സ്മാർട്ട്-ഷോപ്പിംഗ്;-എന്തൊക്കെ-കാര്യങ്ങൾ-ശ്രദ്ധിക്കണം?-പണം-ലാഭിക്കാൻ-സഹായിക്കുന്ന-ടിപ്‌സുകൾ

വിലക്കയറ്റത്തിന്റെ കാലത്തെ സ്മാർട്ട് ഷോപ്പിംഗ്; എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം? പണം ലാഭിക്കാൻ സഹായിക്കുന്ന ടിപ്‌സുകൾ

‘കോടിയേരി-ജീവിച്ചിരുന്നുവെങ്കിൽ-എന്ന്-ആഗ്രഹിക്കുന്ന-അനേകം-സഖാക്കളിൽ-ഒരാളാണ്-ഈയുള്ളവനും…പാർട്ടിയിലേക്ക്-തിരിച്ചു-വരികയെന്നത്-എന്റെ-ഏറ്റവും-വലിയ-ജീവിതാഭിലാഷമായിരുന്നു…-മരിക്കുമ്പോൾ-ചെങ്കൊടി-പുതപ്പിനടിയിൽ-കിടക്കണം-എന്ന-ആഗ്രഹവും-കൊണ്ട്-മാത്രമാണ്-ഇത്രേം-കാലം-ഞാൻ-കാത്തിരുന്നത്…-ഞാൻ-ഈ-പാർട്ടിയിൽ-അംഗത്വം-ലഭിക്കാൻ-അർഹനല്ലേ…അതിന്-മാത്രം-ഞാൻ-ചെയ്ത-തെറ്റെന്താണ്’?….

‘കോടിയേരി ജീവിച്ചിരുന്നുവെങ്കിൽ എന്ന് ആഗ്രഹിക്കുന്ന അനേകം സഖാക്കളിൽ ഒരാളാണ് ഈയുള്ളവനും…പാർട്ടിയിലേക്ക് തിരിച്ചു വരികയെന്നത് എന്റെ ഏറ്റവും വലിയ ജീവിതാഭിലാഷമായിരുന്നു… മരിക്കുമ്പോൾ ചെങ്കൊടി പുതപ്പിനടിയിൽ കിടക്കണം എന്ന ആഗ്രഹവും കൊണ്ട് മാത്രമാണ് ഇത്രേം കാലം ഞാൻ കാത്തിരുന്നത്… ഞാൻ ഈ പാർട്ടിയിൽ അംഗത്വം ലഭിക്കാൻ അർഹനല്ലേ….അതിന് മാത്രം ഞാൻ ചെയ്ത തെറ്റെന്താണ്’?….

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇറാൻ ഡ്രോൺ ആക്രമണം; ദുബായിൽ കെട്ടിടത്തിന് തീ പിടിച്ചു; നാലുപേർക്ക് പരിക്ക്; ഷാർജയിൽ ടെലികോം ഓഫീസിനു നേരെയും കുവൈറ്റിൽ വൻ എണ്ണകപ്പലിനും നേരെയും ആക്രമണം
  • മാനസീകാരോ​ഗ്യമില്ലാത്തവരെ മോശമായി പരാമർശിച്ചു; നടൻ സലിംകുമാറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി; ‘പ്രചരണ പരിപാടികളിൽ പങ്കെടുക്കുന്നതിൽ നിന്നും വിലക്കണം‘
  • വാൽനക്ഷത്രത്തിന്റെ ഭ്രമണം വിപരീത ദിശയിലായി; അപൂർവ പ്രതിഭാസം പകർത്തി ഹബിൾ ദൂരദർശിനി
  • സ്മാർട്ട്ഫോൺ വിപണിയിൽ വിപ്ലവത്തിനൊരുങ്ങി ആപ്പിൾ; വരുന്നു ഐഫോൺ ഫോൾഡബിൾ
  • കേരളത്തിന് ആശ്വാസ വാർത്ത… ഹോർമുസ് കടലിടുക്ക് താണ്ടി 9,000 മെട്രിക് ടൺ എൽപിജിയുമായി അപ്പോളോ ഓഷ്യൻ കൊച്ചിയിലെത്തണഞ്ഞു!!

Recent Comments

No comments to show.

Archives

  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.