‘ഫലം കണ്ടതിൽ സന്തോഷം’: ടി20 ലോകകപ്പിലെ പാക് തീരുമാനത്തിന് നന്ദി പറഞ്ഞ് ബിസിസിഐയുടെ ആദ്യ പ്രതികരണം
മുംബൈ: ടി20 ലോകകപ്പിലെ ഇന്ത്യാ മത്സരം ബഹിഷ്‌കരിക്കാനുള്ള തീരുമാനം പിൻവലിച്ചതിന് നന്ദി പറഞ്ഞ് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല. ടി20 ലോകകപ്പ് നഷ്ടപ്പെട്ടെങ്കിലും ബംഗ്ലാദേശിനും ആശ്വാസം...









