ടൂറിസം പ്രചാരണത്തിന് കേന്ദ്രം അനുവദിച്ചത് വെറും 3.5 കോടി; സഞ്ചാരികളുടെ വരവ് കുത്തനെ കുറയുമെന്ന് ആശങ്ക
മുംബൈ: ആഗോള വിപണിയിൽ ഇന്ത്യയുടെ വിനോദസഞ്ചാര കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നതിന് കേന്ദ്ര സർക്കാർ അനുവദിച്ചത് വെറും 3.5 കോടി രൂപ. അടുത്ത സാമ്പത്തിക വർഷത്തേക്കാണ് ഈ തുക മാറ്റിവെച്ചത്....









