പുതുപ്പള്ളിയിലെ മിന്നും വിജയത്തിനു ശേഷം ചാണ്ടി ഉമ്മൻ ഇങ്ങനെ കുറിച്ചു, നമ്മൾ ജയിച്ചു അപ്പാ… പുതുപ്പള്ളിയിലെ ഇത്തവണത്തെ വിജയം അത് ചാണ്ടി ഉമ്മന് മാത്രം അവകാശപ്പെട്ടതാണ്. രാവിലെ ഒരു സൈക്കിളുമായി വീടു കയറിയിറങ്ങി വോട്ടു ചോദിച്ചു, പ്രായമായവരെന്നോ ചെറുപ്പക്കാരെന്നോ കുട്ടികളെന്നോ വ്യത്യാസമില്ല. സ്വന്തം മണ്ഡലത്തിൽ കൂടാതെ മറ്റു സ്ഥാനാർഥികൾക്കായും സൈക്കിൾ ചവിട്ടി, മണ്ഡലത്തിൽ ഒരൊറ്റ ഫ്ലക്സോ പോസ്റ്ററോ പോലുമില്ല. കേരളം ഇതുവരെ കണ്ടിട്ടില്ലാതെ സൈക്കിൾ യാത്രയിൽ പുതുപ്പള്ളി നൽകിയത് റെക്കോർഡ് ഭൂരിപക്ഷം. 52907 വോട്ടിനാണ് പുതുപ്പള്ളിയിൽ ചാണ്ടി […]









