ആഗോളതലത്തിൽ മാറ്റം സൃഷ്ടിക്കാൻ യുവതലമുറ മുന്നിട്ടിറങ്ങണം: ഡോ. ടെസ്സി തോമസ്
കൊച്ചി: ഇന്നത്തെ ലോകത്തെ മാറ്റിമറിക്കാനുള്ള കരുത്ത് യുവതലമുറയ്ക്കുണ്ടെന്നും ശാസ്ത്രീയമായ കാഴ്ചപ്പാടും നൂതനമായ ചിന്തകളും അതിന് അനിവാര്യമാണെന്നും മുൻ ഡിആർഡിഒ ഡയറക്ടർ ജനറലും നിഷ് (NICHE) വൈസ് ചാൻസലറുമായ...









