Sunday, May 17, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

സിപിഎം-എസ്ഡിപിഐ ബന്ധം വെറും ‘കനഗോലു ക്യാപ്സ്യൂൾ’; ആരോപണങ്ങൾ തള്ളി എം.എ ബേബി

by News Desk
March 29, 2026
in INDIA
സിപിഎം-എസ്ഡിപിഐ-ബന്ധം-വെറും-‘കനഗോലു-ക്യാപ്സ്യൂൾ’;-ആരോപണങ്ങൾ-തള്ളി-എം.എ-ബേബി

സിപിഎം-എസ്ഡിപിഐ ബന്ധം വെറും ‘കനഗോലു ക്യാപ്സ്യൂൾ’; ആരോപണങ്ങൾ തള്ളി എം.എ ബേബി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ ഉയരുന്ന സിപിഎം-എസ്ഡിപിഐ ബന്ധമെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് സിപിഎം നേതാവ് എം.എ ബേബി. ഇത്തരം പ്രചാരണങ്ങൾ വെറും ‘കനഗോലു ക്യാപ്സ്യൂളുകൾ’ മാത്രമാണെന്നും അദ്ദേഹം പരിഹസിച്ചു.

ആദ്യം സിപിഎം-ബിജെപി ഡീൽ എന്നായിരുന്നു ആരോപണം, ഇപ്പോൾ അത് എസ്ഡിപിഐ എന്നാക്കി മാറ്റിയിരിക്കുകയാണ്. വർഗീയ ശക്തികളുമായി സിപിഎം യാതൊരുവിധ ചർച്ചകളും നടത്താറില്ല. എസ്ഡിപിഐ അവരുടെ വർഗീയ നിലപാടുകൾ തിരുത്തുകയാണ് വേണ്ടത്. ഏതെങ്കിലും സംഘടന പിന്തുണ പ്രഖ്യാപിച്ചാൽ, അവരുടെ അണികളോട് പോളിങ് ബൂത്തിൽ പോയി വോട്ട് ചെയ്യരുതെന്ന് പറയാൻ പാർട്ടിക്ക് കഴിയില്ല.

Also Read: മടിയിൽ കനമില്ല, ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നു; കെ സി വേണുഗോപലാൽ

സ്ത്രീകളെ ജനറൽ സീറ്റുകളിൽ മത്സരിപ്പിക്കരുതെന്ന ഉമർ ഫൈസി മുക്കത്തിന്റെ പ്രസ്താവനയെ എം.എ ബേബി തള്ളി. ഇത്തരം നിലപാടുകളോട് സിപിഎമ്മിന് യോജിപ്പില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കേരള സമൂഹത്തിൽ ഇന്നും സ്ത്രീ സമത്വ ബോധം പൂർണ്ണമായിട്ടില്ലെന്നും, പി.കെ ശ്യാമളയെപ്പോലുള്ളവരെ സ്ഥാനാർത്ഥിയാക്കിയപ്പോൾ നേതാവിന്റെ ഭാര്യ എന്ന് വിളിച്ച് ആക്ഷേപിച്ചത് ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം മങ്കടയിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി കുന്നത്തു മുഹമ്മദും വോട്ട് വിവാദത്തിൽ പ്രതികരണവുമായി രംഗത്തെത്തി. വോട്ടുകളിൽ നല്ലതെന്നോ ചീത്തയെന്നോ തരംതിരിവില്ലെന്നും എല്ലാ ജനാധിപത്യ വിശ്വാസികളുടെയും വോട്ട് തനിക്ക് വേണമെന്നും അദ്ദേഹം പറഞ്ഞു. മങ്കടയിലെ എസ്ഡിപിഐ സ്ഥാനാർത്ഥിയെ പിൻവലിച്ചതിന്റെ കാരണം അറിയില്ലെന്നും എന്നാൽ മുസ്ലിം ലീഗിൽ നിന്ന് ഇത്തവണ വലിയ അടിയൊഴുക്ക് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും കുന്നത്തു മുഹമ്മദ് വ്യക്തമാക്കി.

The post സിപിഎം-എസ്ഡിപിഐ ബന്ധം വെറും ‘കനഗോലു ക്യാപ്സ്യൂൾ’; ആരോപണങ്ങൾ തള്ളി എം.എ ബേബി appeared first on Express Kerala.

ShareSendTweet

Related Posts

മുഖ്യമന്ത്രിയുടെ-വാക്കുകളും-മൗനവും-തിരിച്ചടിയായി!-ജനം-പ്രതീക്ഷിക്കുന്നത്-ലാളിത്യം;-ജില്ലാ-കമ്മിറ്റി
INDIA

മുഖ്യമന്ത്രിയുടെ വാക്കുകളും മൗനവും തിരിച്ചടിയായി! ജനം പ്രതീക്ഷിക്കുന്നത് ലാളിത്യം; ജില്ലാ കമ്മിറ്റി

May 16, 2026
മന്ത്രിമാരുടെ-കാര്യത്തിൽ-നാളെ-അന്തിമ-തീരുമാനം;-ചർച്ചകൾ-നാളെയും-തുടരുമെന്ന്-ദീപാ-ദാസ്-മുൻഷി
INDIA

മന്ത്രിമാരുടെ കാര്യത്തിൽ നാളെ അന്തിമ തീരുമാനം; ചർച്ചകൾ നാളെയും തുടരുമെന്ന് ദീപാ ദാസ് മുൻഷി

May 16, 2026
സത്യപ്രതിജ്ഞയ്ക്ക്-മുൻപേ-സമരം!-സ്വന്തം-സർക്കാർ-പെട്രോൾ-വില-കൂട്ടിയത്-ഇവർ-അറിഞ്ഞില്ലേ?-മഹിളാ-മോർച്ചയെ-പരിഹസിച്ച്-കെ.-മുരളീധരൻ
INDIA

സത്യപ്രതിജ്ഞയ്ക്ക് മുൻപേ സമരം! സ്വന്തം സർക്കാർ പെട്രോൾ വില കൂട്ടിയത് ഇവർ അറിഞ്ഞില്ലേ? മഹിളാ മോർച്ചയെ പരിഹസിച്ച് കെ. മുരളീധരൻ

May 16, 2026
പ്രവർത്തിക്കാൻ-മന്ത്രിസ്ഥാനം-വേണ്ട,-ഹൈക്കമാൻഡ്-ലിസ്റ്റ്-വരട്ടെ;-ചാണ്ടി-ഉമ്മൻ
INDIA

പ്രവർത്തിക്കാൻ മന്ത്രിസ്ഥാനം വേണ്ട, ഹൈക്കമാൻഡ് ലിസ്റ്റ് വരട്ടെ; ചാണ്ടി ഉമ്മൻ

May 16, 2026
അമേരിക്കൻ-പ്രസിഡന്റിനെ-ചൈനയുടെ-സോങ്‌നാൻഹായ്യിലേക്ക്-കൂട്ടിക്കൊണ്ടുപോയത്-എന്തുകൊണ്ട്?-ഷി-ജിൻപിങ്ങിന്റെ-ആ-തന്ത്രം-ഇതാണ്!
INDIA

അമേരിക്കൻ പ്രസിഡന്റിനെ ചൈനയുടെ സോങ്‌നാൻഹായ്യിലേക്ക് കൂട്ടിക്കൊണ്ടുപോയത് എന്തുകൊണ്ട്? ഷി ജിൻപിങ്ങിന്റെ ആ തന്ത്രം ഇതാണ്!

May 16, 2026
അമേരിക്കൻ-ആധിപത്യത്തിന്-ചൈനയുടെ-പൂട്ട്!-എന്താണ്-ഷി-ജിൻപിങ്-പറഞ്ഞ-‘തുസ്സിഡിഡീസ്-കെണി’?
INDIA

അമേരിക്കൻ ആധിപത്യത്തിന് ചൈനയുടെ പൂട്ട്! എന്താണ് ഷി ജിൻപിങ് പറഞ്ഞ ‘തുസ്സിഡിഡീസ് കെണി’?

May 16, 2026
Next Post
ഫേസ്ബുക്കും-ഇൻസ്റ്റയും-ഒന്നും-തുറക്കാൻ-പറ്റുന്നില്ല.-രേണു-സുധി-എന്ന-കണ്ടന്റ്-മാത്രമെ-ഇവർക്കുള്ളോ?-കേൾക്കാവുന്നതിന്റെ-അപ്പുറം-ഞാൻ-കേട്ടു,-താന്‍-ആത്മഹത്യയുടെ-വക്കിലാണ്,-എന്ത്-അറിഞ്ഞിട്ടാണ്-ആളുകൾ-തെറിവിളിക്കുന്നത്-?-കിച്ചുവിന്റെ-വീഡിയോക്ക്-പിന്നാലെ-പൊട്ടിക്കരഞ്ഞ്-രേണുസുധി

ഫേസ്ബുക്കും ഇൻസ്റ്റയും ഒന്നും തുറക്കാൻ പറ്റുന്നില്ല. രേണു സുധി എന്ന കണ്ടന്റ് മാത്രമെ ഇവർക്കുള്ളോ? കേൾക്കാവുന്നതിന്റെ അപ്പുറം ഞാൻ കേട്ടു, താന്‍ ആത്മഹത്യയുടെ വക്കിലാണ്, എന്ത് അറിഞ്ഞിട്ടാണ് ആളുകൾ തെറിവിളിക്കുന്നത് ? കിച്ചുവിന്റെ വീഡിയോക്ക് പിന്നാലെ പൊട്ടിക്കരഞ്ഞ് രേണുസുധി

‘ശിവൻകുട്ടീ…ധൃതി-വയ്ക്കല്ലേ,-വെയ്റ്റ്-ചെയ്യൂ…-പ്രധാനമന്ത്രിയൊന്ന്-വന്ന്-പൊയ്ക്കോട്ടെ,-അതുകഴിഞ്ഞിട്ടാകാം-സംവാദം,-വെറുതെ-ശ്രദ്ധതിരിക്കാൻ-നോക്കല്ലേ‘-രാജീവ്-ചന്ദ്രശേഖർ

‘ശിവൻകുട്ടീ…ധൃതി വയ്ക്കല്ലേ, വെയ്റ്റ് ചെയ്യൂ… പ്രധാനമന്ത്രിയൊന്ന് വന്ന് പൊയ്ക്കോട്ടെ, അതുകഴിഞ്ഞിട്ടാകാം സംവാദം, വെറുതെ ശ്രദ്ധതിരിക്കാൻ നോക്കല്ലേ‘- രാജീവ് ചന്ദ്രശേഖർ

നാവിന്-എല്ലില്ലാത്തയാൾ-പറയുന്നത്-ഇവിടെ-വന്ന്-ചോദിക്കരുത്,-വർഗീയതയുമായി-ഒരു-വിട്ടുവീഴ്ചയുമില്ല,-എസ്‍ഡിപിഐയെ-കുറിച്ച്-താൻ-അല്ല-മറുപടി-പറയേണ്ടത്-,-അവരോട്-പോയി-ചോദിക്ക്,-മാധ്യമ-പ്രവര്‍ത്തകരോട്-ക്ഷുഭിതനായി-പിണറായി-വിജയന്‍

നാവിന് എല്ലില്ലാത്തയാൾ പറയുന്നത് ഇവിടെ വന്ന് ചോദിക്കരുത്, വർഗീയതയുമായി ഒരു വിട്ടുവീഴ്ചയുമില്ല, എസ്‍ഡിപിഐയെ കുറിച്ച് താൻ അല്ല മറുപടി പറയേണ്ടത് , അവരോട് പോയി ചോദിക്ക്, മാധ്യമ പ്രവര്‍ത്തകരോട് ക്ഷുഭിതനായി പിണറായി വിജയന്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇസ്രയേൽ വ്യോമാക്രമണത്തിൽ ഹമാസ് സൈനീക തലവൻ കൊല്ലപ്പെട്ടു; ഒപ്പം മറ്റ് രണ്ടുനേതാക്കളെയും വധിച്ചതായി ഐഡിഎഫ്
  • ചൈനയെ അമേരിക്കയ്ക്ക് പണ്ടേ വിശ്വാസമില്ല, ട്രംപും സംഘവും വിമാനം കയറിയത് ഷി ജിൻപിങ് കെട്ടിപ്പൊതിഞ്ഞ് കൊടുത്തുവിട്ട പുരസ്കാരങ്ങളെല്ലാം ചവറ്റുകൊട്ടയിൽ നിക്ഷേപിച്ച് ശേഷം!! നീക്കം ചൈനയുടെ ചാരപ്രവർത്തനം നടത്താനുള്ള സാധ്യത ഭയന്ന്
  • സണ്‍ ഹ്യുങ്-മിന്‍,ഏഷ്യന്‍ സൂപ്പര്‍ താരത്തിന്റെ നാലാം ലോകകപ്പ്
  • ലോകകപ്പില്‍ കൊറിയ ഇതുവരെ
  • തായിലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍: സാത്വിക്-ചിരാഗ് സഖ്യം ഫൈനലില്‍

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.