സുരേഷ് ഗോപി പറഞ്ഞത് ഞാൻ കേട്ടിട്ടില്ല, ‘എയിംസ് വരും മറ്റേ മോനേ’ എന്നാവില്ല ‘പൊന്നു മോനെ’… എന്ന് വിളിച്ചതായാണ് മനസിലാക്കുന്നത്!! ബജറ്റിൽ പറയാത്ത കാര്യങ്ങളാണ് നരേന്ദ്ര മോദി കേരളത്തിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്, സർക്കാർ അഹന്ത കളഞ്ഞ് ചർച്ചയ്ക്കു തയാറാകണം, നാവുകൊണ്ട് ഒരു മനുഷ്യനെ അറുത്തു കൊന്ന ആളാണ് പിപി ദിവ്യ- ശോഭാ സുരേന്ദ്രൻ
കണ്ണൂർ: സുരേഷ് ഗോപി എയിംസ് വരും മറ്റേ മോനേ എന്നല്ല ‘പൊന്നു മോനെ’ എന്ന് വിളിച്ചതായാണ് മനസിലാക്കുന്നതെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. എയിംസ് വരും മറ്റേ...









