പിങ്ക് നിറമടിച്ച ആന ‘ചഞ്ചൽ’ ചരിഞ്ഞു; ജയ്പൂരിലെ വിവാദ ഫോട്ടോഷൂട്ടിനെതിരെ പ്രതിഷേധം ശക്തമാകുന്നു
ജയ്പൂരിൽ ഫോട്ടോഷൂട്ടിനായി ആനയെ പിങ്ക് നിറമടിച്ച സംഭവം കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. മൃഗങ്ങളോടുള്ള ക്രൂരതയാണ് ഇത് എന്നാരോപിച്ചാണ് മൃഗസ്നേഹികൾ അടക്കമുള്ളവർ രംഗത്ത്...









