ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിനായി വിട്ടുനൽകുന്നത് ശരിവച്ച് ഹൈക്കോടതി; പെൺമക്കളുടെ ഹർജി തള്ളി ഹൈക്കോടതി
കൊച്ചി: സിപിഎം നേതാവ് എം.എം.ലോറൻസിന്റെ മൃതദേഹം മതാചാര പ്രകാരം സംസ്കരിക്കാൻ വിട്ടുനൽകണമെന്ന പെൺമക്കളുടെ ഹർജി തള്ളി ഹൈക്കോടതി. മൃതദേഹം ഏറ്റെടുത്ത മെഡിക്കല്‍ കോളേജ് അധികൃതരുടെ നടപടി ഹൈക്കോടതി...









