ഉലകം ചുറ്റും സിനിമ കൊട്ടക
ക്ലീഷേ സിനിമകളിൽനിന്ന് വ്യത്യസ്തമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള സിനിമകൾകൂടി മലയാളത്തിൽനിന്നു പിറവിയെടുക്കണം എന്ന ആഗ്രഹത്തില്‍നിന്നാണ് മലപ്പുറം മഞ്ചേരി സ്വദേശി ഷമീം എ.എം.എസ്.കെ.കെയുടെ സിനിമ സ്വപ്നത്തിന്റെ തുടക്കം. ഒരു കലാകാരന്...








