Monday, May 4, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

സഹോദരനെ മർദിച്ചത് ചോദിക്കാൻ ചെന്നു; യുവാക്കളെ കാറിടിച്ചു തെറിപ്പിച്ചു

by News Desk
February 1, 2026
in INDIA
സഹോദരനെ-മർദിച്ചത്-ചോദിക്കാൻ-ചെന്നു;-യുവാക്കളെ-കാറിടിച്ചു-തെറിപ്പിച്ചു

സഹോദരനെ മർദിച്ചത് ചോദിക്കാൻ ചെന്നു; യുവാക്കളെ കാറിടിച്ചു തെറിപ്പിച്ചു

മാവൂർ: സാമ്പത്തിക ഇടപാടിലെ തർക്കത്തെത്തുടർന്ന് സഹോദരങ്ങളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം. ചെറുവാടി സ്വദേശി പഴംപറമ്പിൽ മുഹമ്മദ് ഇർഫാനെതിരെയാണ് (22) മാവൂർ പോലീസ് കേസെടുത്തത്. ആക്രമണത്തിൽ തൻസീൽ (20), തസ്‌നീം (27) എന്നിവർക്കാണ് കാറിടിച്ച് പരിക്കേറ്റത്.

ഇർഫാനുമായുള്ള സാമ്പത്തിക ഇടപാടിനെച്ചൊല്ലി തൻസിഫ് എന്ന യുവാവിന് ശനിയാഴ്ച രാവിലെ മർദനമേറ്റു. മർദനത്തിന് ശേഷം ഇർഫാൻ തന്നെ തൻസിഫിനെ ആശുപത്രിയിലെത്തിച്ചു. സഹോദരനെ മർദിച്ചതറിഞ്ഞ് വടിയുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്നു തൻസീലും തസ്‌നീമും. മുന്നൂർ പള്ളിക്ക് സമീപം വെച്ച് ഇവരെ കണ്ടതോടെ ഇർഫാൻ ഓടിച്ച കാർ ബൈക്കിന് നേരെ ഇടിച്ചു കയറ്റുകയായിരുന്നു.

Also Read: ഓട്ടിസം ബാധിതനായ കുട്ടിയെ പീഡിപ്പിച്ച അധ്യാപകന് 161 വർഷം തടവ്

തൻസീലിന്റെ തലയോട്ടിക്കും നട്ടെല്ലിനും പൊട്ടലുണ്ട്. തസ്‌നീമിന് തലച്ചോറിൽ രക്തസ്രാവവും ഇടുപ്പെല്ലിന് പൊട്ടലുമേറ്റു. ഇരുവരും ചികിത്സയിലാണ്. ആക്രമണത്തിന് ശേഷം കാർ ഉപേക്ഷിച്ച് കടന്നുകളഞ്ഞ ഇർഫാനായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സംഭവം വ്യക്തമായത്. മെഡിക്കൽ കോളേജ് അസി കമ്മിഷണർ ഹരിപ്രസാദിന്റെ നേതൃത്വത്തിൽ മാവൂർ ഇൻസ്‌പെക്ടർ ടിപി ദിനേശ്, എസ്ഐമാരായ എൻകെ രമേശ്, സലീം മുട്ടത്ത്, സീനിയർ സിപിഒ. ഷിബു എന്നിവരുൾപ്പെട്ട സംഘം ഇർഫാനായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

The post സഹോദരനെ മർദിച്ചത് ചോദിക്കാൻ ചെന്നു; യുവാക്കളെ കാറിടിച്ചു തെറിപ്പിച്ചു appeared first on Express Kerala.

ShareSendTweet

Related Posts

യുഡിഎഫ്-തരംഗത്തിലും-ബേപ്പൂര്‍-പിടിക്കാനുള്ള-സാധ്യത-തകര്‍ത്തത്-പി.വി-അന്‍വറിന്റെ-സ്ഥാനാര്‍ത്ഥിത്വം
INDIA

യു.ഡി.എഫ് തരംഗത്തിലും ബേപ്പൂര്‍ പിടിക്കാനുള്ള സാധ്യത തകര്‍ത്തത് പി.വി അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വം

May 4, 2026
അന്ന്-ദീദിയുടെ-വലംകൈ,-ഇന്ന്-ബംഗാളിലെ-‘ഭൂമിപുത്രൻ’-;-ഭബാനിപൂരിൽ-വിധി-എഴുതിയ-ആ-പഴയ-പടയാളി-ആര്?
INDIA

അന്ന് ദീദിയുടെ വലംകൈ, ഇന്ന് ബംഗാളിലെ ‘ഭൂമിപുത്രൻ’ ; ഭബാനിപൂരിൽ വിധി എഴുതിയ ആ പഴയ പടയാളി ആര്?

May 4, 2026
പന്തയം-തോറ്റു!-പൂഞ്ഞാറിലും-പാലായിലും-‘ജോർജുമാർ’-മൂന്നാം-സ്ഥാനത്ത്,-പി.സിക്ക്-കനത്ത-പ്രഹരം
INDIA

പന്തയം തോറ്റു! പൂഞ്ഞാറിലും പാലായിലും ‘ജോർജുമാർ’ മൂന്നാം സ്ഥാനത്ത്, പി.സിക്ക് കനത്ത പ്രഹരം

May 4, 2026
പ്രതിഫലത്തിൽ-കുതിച്ചുചാട്ടം;-ആസ്തി-85-കോടി,-പിറന്നാൾ-മധുരത്തിൽ-തെന്നിന്ത്യയുടെ-പ്രിയനായിക-തൃഷ
INDIA

പ്രതിഫലത്തിൽ കുതിച്ചുചാട്ടം; ആസ്തി 85 കോടി, പിറന്നാൾ മധുരത്തിൽ തെന്നിന്ത്യയുടെ പ്രിയനായിക തൃഷ

May 4, 2026
നേമത്ത്-‘കൈ’-പിടിക്കുമോ?-വിജയപ്രതീക്ഷ-പങ്കുവെച്ച്-കെഎസ്.-ശബരീനാഥൻ
INDIA

നേമത്ത് ‘കൈ’ പിടിക്കുമോ? വിജയപ്രതീക്ഷ പങ്കുവെച്ച് കെ.എസ്. ശബരീനാഥൻ

May 4, 2026
വിധിദിനം!-കേരളം-ആർക്കൊപ്പം?-വോട്ടെണ്ണൽ-ഇന്ന്
INDIA

വിധിദിനം! കേരളം ആർക്കൊപ്പം? വോട്ടെണ്ണൽ ഇന്ന്

May 4, 2026
Next Post
3-മണിക്കൂർ-നീണ്ട-പദ്ധതി-തയാറാക്കൽ,-വൈശാഖൻ-യുവതിയെ-വർക്-ഷോപ്പിലെത്തിച്ചത്-നഗ്നചിത്രങ്ങൾ-സമൂഹ-മാധ്യമത്തിൽ-പ്രചരിപ്പിക്കുമെന്നു-ഭീഷണിപ്പെടുത്തി!!-ജ്യൂസിൽ-മയക്കുമരുന്നു-കലർത്തി-കൊടുത്ത്-മർദിച്ചവശയാക്കി,-കൊലയ്ക്കു-ശേഷം-പലതവണ-പീഡിപ്പിച്ചു,-കെട്ടഴിച്ചു-കിടത്തിയ-ശേഷം-2-തവണ-പീഡിപ്പിച്ചതായി-സിസിടിവി-ദൃശ്യങ്ങൾ,-വൈശാഖനെ-കുരുക്കിയത്-ഭാര്യയുടെ-സംശയം

3 മണിക്കൂർ നീണ്ട പദ്ധതി തയാറാക്കൽ, വൈശാഖൻ യുവതിയെ വർക് ഷോപ്പിലെത്തിച്ചത് നഗ്നചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി!! ജ്യൂസിൽ മയക്കുമരുന്നു കലർത്തി കൊടുത്ത് മർദിച്ചവശയാക്കി, കൊലയ്ക്കു ശേഷം പലതവണ പീഡിപ്പിച്ചു, കെട്ടഴിച്ചു കിടത്തിയ ശേഷം 2 തവണ പീഡിപ്പിച്ചതായി സിസിടിവി ദൃശ്യങ്ങൾ, വൈശാഖനെ കുരുക്കിയത് ഭാര്യയുടെ സംശയം

നാലു-വർഷം-മുൻപ്-നടന്ന-സംഘർഷത്തിന്റെ-വിരോധം!!-‘നിനക്കുള്ള-പണി-തരുന്നുണ്ട്’-എന്ന-മുന്നറിയിപ്പ്,-കൈവാക്കിനു-കിട്ടിയപ്പോൾ-ഒമ്പതാംക്ലാസുകാരൻ-ഇളയ-സഹോദരനേയും-കൂട്ടുപിടിച്ച്-14-കാരനെ-മർദിച്ച്-അവശനാക്കി,-തലയ്ക്കും-മുഖത്തും-പരുക്കേറ്റ-വിദ്യാർത്ഥി-കോഴിക്കോട്-ഗവ.-മെഡിക്കൽ-കോളേജ്-ആശുപത്രിയിൽ-ചികിത്സതേടി

നാലു വർഷം മുൻപ് നടന്ന സംഘർഷത്തിന്റെ വിരോധം!! ‘നിനക്കുള്ള പണി തരുന്നുണ്ട്’ എന്ന മുന്നറിയിപ്പ്, കൈവാക്കിനു കിട്ടിയപ്പോൾ ഒമ്പതാംക്ലാസുകാരൻ ഇളയ സഹോദരനേയും കൂട്ടുപിടിച്ച് 14 കാരനെ മർദിച്ച് അവശനാക്കി, തലയ്ക്കും മുഖത്തും പരുക്കേറ്റ വിദ്യാർത്ഥി കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടി

2026-27-ലെ-കേന്ദ്ര-ബജറ്റ്:-‘എയിംസ്-ഉൾപ്പെടെ-കേരളത്തിനുള്ള-വാഗ്ദാനങ്ങൾ-കേന്ദ്രം-പാലിക്കണം,-തീരദേശ-ശോഷണവും-പരിഹരിക്കപ്പെടണം‘-ശശി-തരൂർ-എംപി

2026-27 ലെ കേന്ദ്ര ബജറ്റ്: ‘എയിംസ് ഉൾപ്പെടെ കേരളത്തിനുള്ള വാഗ്ദാനങ്ങൾ കേന്ദ്രം പാലിക്കണം, തീരദേശ ശോഷണവും പരിഹരിക്കപ്പെടണം‘ ശശി തരൂർ എംപി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • യു.ഡി.എഫ് തരംഗത്തിലും ബേപ്പൂര്‍ പിടിക്കാനുള്ള സാധ്യത തകര്‍ത്തത് പി.വി അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വം
  • അന്ന് ദീദിയുടെ വലംകൈ, ഇന്ന് ബംഗാളിലെ ‘ഭൂമിപുത്രൻ’ ; ഭബാനിപൂരിൽ വിധി എഴുതിയ ആ പഴയ പടയാളി ആര്?
  • ആരും കയറാൻ ഒന്നു പേടിക്കുന്ന തൃക്കരിപ്പൂരിൽ അവരുടെ മാളത്തിൽ കയറി തൂക്കി സന്ദീപ് വാര്യർ… അര നൂറ്റാണ്ടിനു ശേഷം അങ്ങ് കാസർകോട് നിന്ന് ഇങ്ങ് തിരുവനന്തപുരത്തേക്ക് രണ്ട് എംഎൽഎമാർ
  • കേരളത്തിൽ മൂന്നാമിടത്തും താമര; കഴക്കൂട്ടത്ത് വി . മുരളീധരൻ അവസാന ലാപ്പിൽ 20 വോട്ടുമായി ഓടിക്കയറി; കടകംപള്ളി തകർന്നു
  • മാറ്റാന്‍ ആളുണ്ടോയെന്ന് ചോദിച്ചില്ലേ… മറ്റാരുണ്ടെന്ന് ചോദിച്ചില്ലേ… ഞങ്ങളുണ്ടെന്ന് അന്നേ പറഞ്ഞതല്ലേ…

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.