ഒറ്റരാത്രികൊണ്ട് ഒരു ട്രെയിനിനെയും അതിലെ യാത്രക്കാരെയും കടൽ കൊണ്ടുപോയ പ്രേതനഗരം; ഇന്ന് സഞ്ചാരികളുടെ സ്വർഗഭൂമി
1964 ഡിസംബർ 22ന് ഒറ്റ രാത്രികൊണ്ട് തുടച്ചുനീക്കപ്പെട്ട ഒരു തീരദേശ പട്ടണം. ഒരു ട്രെയിനെയും അതിലെ മുഴുവൻ യാത്രക്കാരെയും നഗരത്തിൽ താമസിച്ചിരുന്ന രണ്ടായിരത്തോളം പേരെയും 400 കിലോമീറ്റർ...









