Monday, April 27, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

ഐപിഎല്ലിൽ ചരിത്രം കുറിച്ച് സഞ്ജു സാംസൺ; 5000 റൺസ് ക്ലബ്ബിലെത്തുന്ന പത്താമത്തെ താരം

by News Desk
April 26, 2026
in INDIA
ഐപിഎല്ലിൽ-ചരിത്രം-കുറിച്ച്-സഞ്ജു-സാംസൺ;-5000-റൺസ്-ക്ലബ്ബിലെത്തുന്ന-പത്താമത്തെ-താരം

ഐപിഎല്ലിൽ ചരിത്രം കുറിച്ച് സഞ്ജു സാംസൺ; 5000 റൺസ് ക്ലബ്ബിലെത്തുന്ന പത്താമത്തെ താരം

ഇന്ത്യൻ പ്രീമിയർ ലീഗിൽ അപൂർവ്വ നേട്ടം സ്വന്തമാക്കി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ ഐപിഎൽ കരിയറിലെ 5000 റൺസ് എന്ന നാഴികക്കല്ല് സഞ്ജു പിന്നിട്ടു. ഈ നേട്ടം കൈവരിക്കുന്ന പത്താമത്തെ മാത്രം ബാറ്ററാണ് സഞ്ജു സാംസൺ.

റൺവേട്ടയിൽ പത്താമതാണെങ്കിലും, ഏറ്റവും കുറഞ്ഞ പന്തുകളിൽ നിന്ന് 5000 റൺസ് തികച്ച ബാറ്റർമാരുടെ പട്ടികയിൽ സഞ്ജു മൂന്നാം സ്ഥാനത്താണ്. 3555 പന്തുകളിൽ നിന്നാണ് താരം ഈ നേട്ടത്തിലെത്തിയത്. ഇതിഹാസ താരങ്ങളായ എ.ബി. ഡിവില്ലിയേഴ്സ് (3288 പന്തുകൾ), ഡേവിഡ് വാർണർ (3554 പന്തുകൾ) എന്നിവർ മാത്രമാണ് ഈ പട്ടികയിൽ സഞ്ജുവിന് മുന്നിലുള്ളത്.

Also Read:ധോണി സ്റ്റൈലിൽ ഗില്ലിനെ പുറത്താക്കി സഞ്ജുവിന്റെ മാസ് പ്രകടനം

2013-ൽ ഐപിഎൽ അരങ്ങേറ്റം കുറിച്ച സഞ്ജു 185 മത്സരങ്ങളിൽ നിന്നാണ് 5000 റൺസ് പൂർത്തിയാക്കിയത്. അഞ്ച് സെഞ്ച്വറികളും 26 അർധ സെഞ്ച്വറികളും സഞ്ജുവിന്റെ അക്കൗണ്ടിലുണ്ട്. 140.87 സ്ട്രൈക്ക് റേറ്റും 31.82 ശരാശരിയും പുലർത്തുന്ന താരം നിലവിൽ ഐപിഎല്ലിലെ ഏറ്റവും അപകടകാരികളായ ബാറ്റർമാരിൽ ഒരാളാണ്.

വിരാട് കോഹ്‌ലി (8989), രോഹിത് ശർമ്മ (7183), ശിഖർ ധവാൻ (6769) എന്നിവർ നയിക്കുന്ന എലൈറ്റ് ലിസ്റ്റിലേക്കാണ് സഞ്ജുവും ഇപ്പോൾ ഇടംപിടിച്ചിരിക്കുന്നത്. സുരേഷ് റെയ്‌ന, എം.എസ്. ധോണി തുടങ്ങിയ ഇതിഹാസങ്ങളും ഈ പട്ടികയിലുണ്ട്. ഗുജറാത്തിനെതിരെ 15 പന്തിൽ 11 റൺസെടുത്ത് സഞ്ജു പുറത്തായെങ്കിലും, ക്രിക്കറ്റ് ചരിത്രത്തിൽ തന്റെ പേര് സുവർണ്ണാക്ഷരങ്ങളിൽ കുറിച്ചാണ് താരം മടങ്ങിയത്.

The post ഐപിഎല്ലിൽ ചരിത്രം കുറിച്ച് സഞ്ജു സാംസൺ; 5000 റൺസ് ക്ലബ്ബിലെത്തുന്ന പത്താമത്തെ താരം appeared first on Express Kerala.

ShareSendTweet

Related Posts

ഡ്രോൺ-പടയുടെ-80-ശതമാനവും-ചാരമായി?
INDIA

ഡ്രോൺ പടയുടെ 80 ശതമാനവും ചാരമായി?

April 26, 2026
മാനന്തവാടിയിൽ-ഇതരസംസ്ഥാന-തൊഴിലാളി-ചെക്ക്-ഡാമിൽ-മുങ്ങിമരിച്ചു
INDIA

മാനന്തവാടിയിൽ ഇതരസംസ്ഥാന തൊഴിലാളി ചെക്ക് ഡാമിൽ മുങ്ങിമരിച്ചു

April 26, 2026
‘ഇന്ന്-രാത്രി-വെടിയുണ്ടകൾ-പായുന്നത്-കാണാം’;-വെടിവയ്പ്പിന്-മുൻപുള്ള-പ്രസ്-സെക്രട്ടറിയുടെ-പരാമർശം-വൈറൽ
INDIA

‘ഇന്ന് രാത്രി വെടിയുണ്ടകൾ പായുന്നത് കാണാം’; വെടിവയ്പ്പിന് മുൻപുള്ള പ്രസ് സെക്രട്ടറിയുടെ പരാമർശം വൈറൽ

April 26, 2026
വടകരയിൽ-ബിജെപി-‘പെട്ടിപൊട്ടി’;-സുരേന്ദ്രനെതിരെ-രൂക്ഷവിമർശനം,-ജില്ലാ-പ്രസിഡന്റിന്റെ-കോലം-കത്തിച്ചു
INDIA

വടകരയിൽ ബിജെപി ‘പെട്ടിപൊട്ടി’; സുരേന്ദ്രനെതിരെ രൂക്ഷവിമർശനം, ജില്ലാ പ്രസിഡന്റിന്റെ കോലം കത്തിച്ചു

April 26, 2026
ഇരിട്ടിയിൽ-ലഹരിവേട്ട;-5.20-ഗ്രാം-എംഡിഎംഎയുമായി-രണ്ട്-യുവാക്കൾ-പിടിയിൽ
INDIA

ഇരിട്ടിയിൽ ലഹരിവേട്ട; 5.20 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

April 26, 2026
എഐ-വിപണിയിൽ-പോരാട്ടം-മുറുകുന്നു;-ആന്ത്രോപ്പിക്കിൽ-10-ബില്യൺ-ഡോളർ-നിക്ഷേപിക്കാൻ-ഗൂഗിൾ!
INDIA

എഐ വിപണിയിൽ പോരാട്ടം മുറുകുന്നു; ആന്ത്രോപ്പിക്കിൽ 10 ബില്യൺ ഡോളർ നിക്ഷേപിക്കാൻ ഗൂഗിൾ!

April 26, 2026
Next Post
horoscope-april-27:-ഇന്നത്തെ-രാശിഫലം:-2026-ഏപ്രിൽ-27-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?

Horoscope April 27: ഇന്നത്തെ രാശിഫലം: 2026 ഏപ്രിൽ 27 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • Horoscope April 27: ഇന്നത്തെ രാശിഫലം: 2026 ഏപ്രിൽ 27 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • ഐപിഎല്ലിൽ ചരിത്രം കുറിച്ച് സഞ്ജു സാംസൺ; 5000 റൺസ് ക്ലബ്ബിലെത്തുന്ന പത്താമത്തെ താരം
  • ഡ്രോൺ പടയുടെ 80 ശതമാനവും ചാരമായി?
  • മാനന്തവാടിയിൽ ഇതരസംസ്ഥാന തൊഴിലാളി ചെക്ക് ഡാമിൽ മുങ്ങിമരിച്ചു
  • ‘ഇന്ന് രാത്രി വെടിയുണ്ടകൾ പായുന്നത് കാണാം’; വെടിവയ്പ്പിന് മുൻപുള്ള പ്രസ് സെക്രട്ടറിയുടെ പരാമർശം വൈറൽ

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.