Monday, April 27, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home SPORTS

ട്രിവാണ്‍ഡ്രം ലിറ്റില്‍ മാസ്റ്റേഴ്‌സിന് കിരീടം

by News Desk
April 27, 2026
in SPORTS
ട്രിവാണ്‍ഡ്രം-ലിറ്റില്‍-മാസ്റ്റേഴ്‌സിന്-കിരീടം

ട്രിവാണ്‍ഡ്രം ലിറ്റില്‍ മാസ്റ്റേഴ്‌സിന് കിരീടം

ആലപ്പുഴ: പ്രഥമ എം. സുരേഷ് കുമാര്‍ സ്മാരക അണ്ടര്‍-16 ടൂര്‍ണമെന്റില്‍ ട്രിവാണ്‍ഡ്രം ലിറ്റില്‍ മാസ്റ്റേഴ്‌സ് ക്രിക്കറ്റ് ക്ലബ്ബ് ജേതാക്കളായി. ആലപ്പുഴ ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച ടൂര്‍ണമെന്റിന്റെ ആവേശകരമായ ഫൈനല്‍ പോരാട്ടത്തില്‍ തൃശൂര്‍ ട്രൈഡന്റ് ക്രിക്കറ്റ് അക്കാദമിയെ 87 റണ്‍സിനാണ് ലിറ്റില്‍ മാസ്റ്റേഴ്‌സ് തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ലിറ്റില്‍ മാസ്റ്റേഴ്‌സ് 44.3 ഓവറില്‍ 272 റണ്‍സെടുത്ത് പുറത്തായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ തൃശൂര്‍ ട്രൈഡന്റിന് 32.4 ഓവറില്‍ 185 റണ്‍സാണ് നേടാനായത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ലിറ്റില്‍ മാസ്റ്റേഴ്‌സിന് ബി. ദേവര്‍ഷും(98 പന്തില്‍ 121) ആരോണ്‍ അലക്‌സും(77 പന്തുകളില്‍ 67) ചേര്‍ന്ന 168 റണ്‍സിന്റെ തകര്‍പ്പന്‍ ഓപ്പണിങ് കൂട്ടുകെട്ടാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. എട്ട് ഓവറില്‍ 34 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റുകള്‍ വീഴ്‌ത്തിയ വിഘ്നജ് പ്രജിത്ത് ട്രൈഡന്റ് ബൗളിങ് നിരയില്‍ തിളങ്ങി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ട്രൈഡന്റ് നിരയില്‍ മിഷാല്‍ ഷമീമും(43) വിശാല്‍ ജോര്‍ജും(38) മാത്രമേ മികവ് കാട്ടിയുള്ളൂ. ലിറ്റില്‍ മാസ്റ്റേഴ്‌സിന് വേണ്ടി ആനന്ദ് സായി മൂന്നും അക്ഷയ് പ്രശാന്ത് രണ്ട് വിക്കറ്റും വീഴ്‌ത്തി. ബി. ദേവര്‍ഷാണ് ഫൈനലിന്റെ താരമായി. ലിറ്റില്‍ മാസ്റ്റേഴ്സിന്റെ ആരോണ്‍ അലക്‌സ് പരമ്പരയുടെ താരമായും മികച്ച വിക്കറ്റ് കീപ്പറായും തിരഞ്ഞെടുക്കപ്പെട്ടു. ട്രൈഡന്റിന്റെ വിശാല്‍ ജോര്‍ജിനെ മികച്ച ബാറ്ററായും വിഘ്‌നജ് പ്രജിതിനെ മികച്ച ബൗളറായും തിരഞ്ഞെടുത്തു.

സംസ്ഥാനത്തെ 16 പ്രമുഖ ക്രിക്കറ്റ് ക്ലബ്ബുകളെ ഉള്‍പ്പെടുത്തി സംഘടിപ്പിച്ച ടൂര്‍ണമെന്റില്‍ ആകെ 27 മത്സരങ്ങള്‍ നടന്നു. ഫൈനല്‍ മത്സരത്തിന് ശേഷം നടന്ന സമാപന ചടങ്ങില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ശ്രീജിത്ത് വി. നായര്‍ ജേതാക്കളായ ലിറ്റില്‍ മാസ്റ്റേഴ്‌സ് ടീമിന് ട്രോഫി സമ്മാനിച്ചു.

കേരള ക്രിക്കറ്റിലെ ഇതിഹാസ താരവും മുന്‍ അണ്ടര്‍-19 ഇന്ത്യന്‍ താരവുമായ എം. സുരേഷ് കുമാറിന്റെ സ്മരണാര്‍ത്ഥമാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. ഇന്ത്യ അണ്ടര്‍-19 ടീമില്‍ രാഹുല്‍ ദ്രാവിഡിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ കളിച്ചിട്ടുള്ള അദ്ദേഹം, മികച്ച ഇടംകയ്യന്‍ സ്പിന്നറും അതിശയിപ്പിക്കുന്ന ഫീല്‍ഡറുമായിരുന്നു.

ShareSendTweet

Related Posts

മെസിയും-റൊണാള്‍ഡോയും-കിളിച്ചു-തുടങ്ങാനിരിക്കുന്ന-ആരോഹെഡ്,-എന്‍ആര്‍ജി
SPORTS

മെസിയും റൊണാള്‍ഡോയും കിളിച്ചു തുടങ്ങാനിരിക്കുന്ന ആരോഹെഡ്, എന്‍ആര്‍ജി

April 27, 2026
ഐപിഎല്‍:-ടൈറ്റാക്കി-…’ടൈറ്റന്‍സ്-ജയിച്ചു
SPORTS

ഐപിഎല്‍: ടൈറ്റാക്കി …’ടൈറ്റന്‍സ് ജയിച്ചു

April 27, 2026
ഹർഭജനെ-ഇൻസ്റ്റാഗ്രാമിൽ-ബ്ലോക്ക്-ചെയ്തു;-തുറന്നടിച്ച്-ശ്രീശാന്ത്
SPORTS

ഹർഭജനെ ഇൻസ്റ്റാഗ്രാമിൽ ബ്ലോക്ക് ചെയ്തു; തുറന്നടിച്ച് ശ്രീശാന്ത്

April 26, 2026
ലോക-ഫുട്‌ബോള്‍-2026:-ഹാര്‍ഡ്-റോക്ക്,-സോഫി
SPORTS

ലോക ഫുട്‌ബോള്‍ 2026: ഹാര്‍ഡ് റോക്ക്, സോഫി

April 26, 2026
ഏഷ്യന്‍-ബീച്ച്-ഗെയിംസ്:-ഭാരതത്തിന്-മികച്ച-തുടക്കം
SPORTS

ഏഷ്യന്‍ ബീച്ച് ഗെയിംസ്: ഭാരതത്തിന് മികച്ച തുടക്കം

April 26, 2026
സ്വിഷ്-മാസ്റ്റേഴ്‌സ്:-ഫൈനല്‍-പോരാട്ടങ്ങള്‍-ഇന്ന്
SPORTS

സ്വിഷ് മാസ്റ്റേഴ്‌സ്: ഫൈനല്‍ പോരാട്ടങ്ങള്‍ ഇന്ന്

April 26, 2026
Next Post
ഐപിഎല്‍:-ടൈറ്റാക്കി-…’ടൈറ്റന്‍സ്-ജയിച്ചു

ഐപിഎല്‍: ടൈറ്റാക്കി …’ടൈറ്റന്‍സ് ജയിച്ചു

മെസിയും-റൊണാള്‍ഡോയും-കിളിച്ചു-തുടങ്ങാനിരിക്കുന്ന-ആരോഹെഡ്,-എന്‍ആര്‍ജി

മെസിയും റൊണാള്‍ഡോയും കിളിച്ചു തുടങ്ങാനിരിക്കുന്ന ആരോഹെഡ്, എന്‍ആര്‍ജി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • മെസിയും റൊണാള്‍ഡോയും കിളിച്ചു തുടങ്ങാനിരിക്കുന്ന ആരോഹെഡ്, എന്‍ആര്‍ജി
  • ഐപിഎല്‍: ടൈറ്റാക്കി …’ടൈറ്റന്‍സ് ജയിച്ചു
  • ട്രിവാണ്‍ഡ്രം ലിറ്റില്‍ മാസ്റ്റേഴ്‌സിന് കിരീടം
  • Horoscope April 27: ഇന്നത്തെ രാശിഫലം: 2026 ഏപ്രിൽ 27 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • ഐപിഎല്ലിൽ ചരിത്രം കുറിച്ച് സഞ്ജു സാംസൺ; 5000 റൺസ് ക്ലബ്ബിലെത്തുന്ന പത്താമത്തെ താരം

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.