അഞ്ച് ഭൂഖണ്ഡങ്ങൾ 50 രാജ്യങ്ങൾ; ഷെരീഫ് യാത്ര തുടരുകയാണ്
യാത്രകളില്നിന്ന് നമുക്ക് പാഠങ്ങളേറെ പഠിക്കാന് പറ്റുമെന്നാണ് ഷരീഫിന്റെ പക്ഷം. യുവതലമുറയോട് ഷരീഫിന് പറയാനുള്ളതും അതുതന്നെ. പാഠഭാഗങ്ങൾ നാളത്തേക്ക് മാറ്റിവെക്കുന്നത് ഉചിതമല്ലാത്തത് പോലെ തന്നെ യാത്രകളും പിന്നീടാവാം എന്ന്...