തലസ്ഥാനത്ത് വൻ കഞ്ചാവ് വേട്ട; 50 കിലോ കഞ്ചാവുമായി ഡാൻസാഫിന്റെ പൂട്ടുവീണത് രണ്ട് സംഘങ്ങൾക്ക്
തിരുവനന്തപുരം: തലസ്ഥാനത്ത് രണ്ടിടങ്ങളിലായി നടന്ന വൻ ലഹരി വേട്ടയിൽ 50 കിലോയോളം കഞ്ചാവുമായി നാലുപേർ പിടിയിൽ. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘം നടത്തിയ മിന്നൽ പരിശോധനയിലാണ്...









