Tuesday, January 13, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

ഗ്രീ​ൻ ഐ​ല​ൻ​ഡി​ൽ വ​ൻ ടൂ​റി​സം പ​ദ്ധ​തി​ക​ൾ വ​രു​ന്നു; 2027ൽ ​പൂ​ർ​ത്തി​യാ​കും

by News Desk
January 10, 2026
in TRAVEL
ഗ്രീ​ൻ-ഐ​ല​ൻ​ഡി​ൽ-വ​ൻ-ടൂ​റി​സം-പ​ദ്ധ​തി​ക​ൾ-വ​രു​ന്നു;-2027ൽ-​പൂ​ർ​ത്തി​യാ​കും

ഗ്രീ​ൻ ഐ​ല​ൻ​ഡി​ൽ വ​ൻ ടൂ​റി​സം പ​ദ്ധ​തി​ക​ൾ വ​രു​ന്നു; 2027ൽ ​പൂ​ർ​ത്തി​യാ​കും

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തെ പ്ര​ശ​സ്ത വി​നോ​ദ​കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യ ഗ്രീ​ൻ ഐ​ല​ൻ​ഡി​ൽ വ​ൻ ടൂ​റി​സം പ​ദ്ധ​തി​ക​ൾ വ​രു​ന്നു. 2027 ആ​കു​മ്പോ​ഴേ​ക്കും ദ്വീ​പി​നെ ആ​ധു​നി​ക​വും സു​സ്ഥി​ര​വു​മാ​യ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​ക്കി മാ​റ്റു​ക​യാ​ണ് ല​ക്ഷ്യം. വി​നോ​ദ​സൗ​ക​ര്യ​ങ്ങ​ൾ ന​വീ​ക​രി​ക്ക​ൽ, സാം​സ്കാ​രി​ക, വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മെ​ന്ന നി​ല​യി​ൽ രാ​ജ്യ​ത്തെ ആ​ക​ർ​ഷ​ണ ഇ​ട​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്ത​ൽ എ​ന്നി​വ​യു​ടെ ഭാ​ഗ​മാ​ണ് ഇ​തെ​ന്ന് ഇ​ൻ​ഫ​ർ​മേ​ഷ​ൻ, സാം​സ്കാ​രി​ക, യു​വ​ജ​ന​കാ​ര്യ മ​ന്ത്രി അ​ബ്ദു​ൽ റ​ഹ്മാ​ൻ അ​ൽ മു​തൈ​രി പ​റ​ഞ്ഞു.

പ​രി​സ്ഥി​തി-​പൈ​തൃ​ക മൂ​ല്യ​മു​ള്ള കേ​ന്ദ്ര​ങ്ങ​ളി​ൽ സു​സ്ഥി​ര നി​ക്ഷേ​പം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന സ​ർ​ക്കാ​ർ ന​യ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണി​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. പ​ദ്ധ​തി​യി​ൽ ഗു​ണ​നി​ല​വാ​രം, സു​ര​ക്ഷ, പ്ര​വേ​ശ​ന​ക്ഷ​മ​ത എ​ന്നി​വ​ക്ക് മു​ൻ​തൂ​ക്കം ന​ൽ​കു​മെ​ന്ന് അ​റി​യി​ച്ചു. 1988ൽ ​തു​റ​ന്ന ഗ്രീ​ൻ ഐ​ല​ൻ​ഡ് കു​വൈ​ത്തി​ന്‍റെ ആ​ദ്യ കൃ​ത്രി​മ ദ്വീ​പും പ്ര​ധാ​ന വി​നോ​ദ​കേ​ന്ദ്ര​വു​മാ​ണ്. പൈ​തൃ​ക മൂ​ല്യം സം​ര​ക്ഷി​ച്ച് ദ്വീ​പി​നെ ആ​ധു​നി​ക ടൂ​റി​സം കേ​ന്ദ്ര​മാ​യി മാ​റ്റു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് ടൂ​റി​സം എ​ന്റ​ർ​പ്രൈ​സ​സ് ക​മ്പ​നി സി.​ഇ.​ഒ അ​ൻ​വ​ർ അ​ൽ ഹെ​ലൈ​ല പ​റ​ഞ്ഞു. ​

പ്ര​ധാ​ന വി​ക​സ​ന പ​ദ്ധ​തി​ക​ൾ

ക​ട​ൽ​ത്തീ​ര റെ​സ്റ്റോ​റ​ന്റു​ക​ൾ, ക​ഫേ​ക​ൾ, ഗ്ലാ​സ് ഡോം, ​വെ​ൽ​ന​സ് ആ​ൻ​ഡ് ഫി​റ്റ്ന​സ് സെ​ന്റ​ർ, തി​യ​റ്റ​ർ, കു​ട്ടി​ക​ളു​ടെ ക​ളി​സ്ഥ​ല​ങ്ങ​ൾ, സ്പോ​ർ​ട്സ് ക്ല​ബു​ക​ൾ, മ​ൾ​ട്ടി​പ​ർ​പ്പ​സ് ഹാ​ളു​ക​ൾ, സാം​സ്കാ​രി​ക-​വി​ദ്യാ​ഭ്യാ​സ ഇ​ട​ങ്ങ​ൾ, ന​ട​പ്പാ​ത​ക​ൾ, വി​ശാ​ല​മാ​യ ഗ്രീ​ൻ സോ​ണു​ക​ൾ എ​ന്നി​വ വി​ക​സ​ന പ​ദ്ധ​തി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

ദ്വീ​പി​ന്റെ ച​രി​ത്ര സ്മാ​ര​ക​ങ്ങ​ളെ സം​ര​ക്ഷി​ച്ചും സം​സ്കാ​രം, പ്ര​കൃ​തി, വി​നോ​ദം എ​ന്നി​വ സ​മ​ന്വ​യി​പ്പി​ക്കു​ന്ന ത​ര​ത്തി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക് വൈ​വി​ധ്യ​മാ​ർ​ന്ന​തും ആ​ധു​നി​ക​വു​മാ​യ അ​നു​ഭ​വം പ്ര​ദാ​നം ചെ​യ്യു​ന്ന​താ​കും രൂ​പ​ക​ൽ​പ്പ​ന. പ​ദ്ധ​തി വി​ജ​യ​ത്തി​നാ​യി സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ, സ്വ​കാ​ര്യ മേ​ഖ​ല, സി​വി​ൽ സ​മൂ​ഹം എ​ന്നി​വ​യു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്.

ShareSendTweet

Related Posts

ഇന്ത്യക്കാർക്ക്-വിസ-ഫ്രീ-ട്രാൻസിറ്റ്-പ്രഖ്യാപിച്ച്-ജർമനി;-ജർമനി-വഴി-മറ്റ്-രാജ്യങ്ങളിലേക്ക്-പോകേണ്ടവർക്ക്-പ്രത്യേകം-ജർമൻ-വിസ-വേണ്ട
TRAVEL

ഇന്ത്യക്കാർക്ക് വിസ ഫ്രീ ട്രാൻസിറ്റ് പ്രഖ്യാപിച്ച് ജർമനി; ജർമനി വഴി മറ്റ് രാജ്യങ്ങളിലേക്ക് പോകേണ്ടവർക്ക് പ്രത്യേകം ജർമൻ വിസ വേണ്ട

January 12, 2026
കളർഫുൾ-അർമേനിയ
TRAVEL

കളർഫുൾ അർമേനിയ

January 11, 2026
2026ലെ-ലോകത്തിലെ-മികച്ച-26-ട്രാവൽ-ഡെസ്റ്റിനേഷനുകളിൽ-16ാം-സ്ഥാനത്ത്-കേരളം
TRAVEL

2026ലെ ലോകത്തിലെ മികച്ച 26 ട്രാവൽ ഡെസ്റ്റിനേഷനുകളിൽ 16ാം സ്ഥാനത്ത് കേരളം

January 11, 2026
ഇ-പാസ്പോർട്ട്-ഇന്ത്യക്കാർക്ക്-എങ്ങനെ-നേട്ടമാകും?
TRAVEL

ഇ പാസ്പോർട്ട് ഇന്ത്യക്കാർക്ക് എങ്ങനെ നേട്ടമാകും?

January 11, 2026
2025ൽ-മദീനയിലെ-ഖുബാ-പള്ളി-സന്ദർശിച്ചത്-2.6-കോടി-ആളുകൾ
TRAVEL

2025ൽ മദീനയിലെ ഖുബാ പള്ളി സന്ദർശിച്ചത് 2.6 കോടി ആളുകൾ

January 10, 2026
ഓടി-നേടി-വരുമാനം;-ആദ്യ-ദിനം-42,000-രൂപ
TRAVEL

ഓടി നേടി വരുമാനം; ആദ്യ ദിനം 42,000 രൂപ

January 8, 2026
Next Post
സെഞ്ച്വറി-അടിച്ചിട്ടും-റുതുരാജ്-പുറത്ത്!-ഗില്ലിനും-ശ്രേയസിനും-ഇത്-‘അഗ്നിപരീക്ഷ’;-ടീം-ഇന്ത്യയിലെ-മാറ്റങ്ങൾ-ഇങ്ങനെ

സെഞ്ച്വറി അടിച്ചിട്ടും റുതുരാജ് പുറത്ത്! ഗില്ലിനും ശ്രേയസിനും ഇത് ‘അഗ്നിപരീക്ഷ’; ടീം ഇന്ത്യയിലെ മാറ്റങ്ങൾ ഇങ്ങനെ

ഇസ്രയേൽ-വ്യോമാക്രമണത്തിൽ-ഹമാസ്-ആന്റി-ടാങ്ക്-മിസൈൽ-വിഭാ​ഗം-തലവൻ,-ആയുധ-നിർമ്മാണ-വിഭാഗം-മേധാവി-ഉൾപെടെ-14-പേർ-കൊല്ലപ്പെട്ടു,-കൊല്ലപ്പെട്ടവരിൽ-ടെന്റ്-ക്യാമ്പിലുണ്ടായിരുന്ന-കുട്ടികളും!!-ഇരകൾ-രക്ഷാപ്രവർത്തകർക്ക്-എത്താൻ-കഴിയാത്ത-പ്രദേശങ്ങളിൽ-കുടുങ്ങിക്കിടക്കുന്നു,-‘ബോർഡ്-ഓഫ്-പീസ്’-അടുത്തയാഴ്ച-പ്രഖ്യാപിക്കാനൊരുങ്ങി-ട്രംപ്

ഇസ്രയേൽ വ്യോമാക്രമണത്തിൽ ഹമാസ് ആന്റി ടാങ്ക് മിസൈൽ വിഭാ​ഗം തലവൻ, ആയുധ നിർമ്മാണ വിഭാഗം മേധാവി ഉൾപെടെ 14 പേർ കൊല്ലപ്പെട്ടു, കൊല്ലപ്പെട്ടവരിൽ ടെന്റ് ക്യാമ്പിലുണ്ടായിരുന്ന കുട്ടികളും!! ഇരകൾ രക്ഷാപ്രവർത്തകർക്ക് എത്താൻ കഴിയാത്ത പ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്നു, ‘ബോർഡ് ഓഫ് പീസ്’ അടുത്തയാഴ്ച പ്രഖ്യാപിക്കാനൊരുങ്ങി ട്രംപ്

മകരവിളക്കിന്-ശബരിമലയിൽ-പ്രവേശനം-35,000-പേർക്ക്-മാത്രം!!-10-മണിക്കു-നിലയ്ക്കലിൽ-നിന്ന്-ആളുകളെ-ബ്ലോക്ക്-ചെയ്യണം,-11-മണി-കഴിഞ്ഞാൽ-ഒരാളേയും-സന്നിധാനത്തേക്ക്-കടത്തിവിടാൻ-പാടില്ല,-മകരവിളക്ക്-സമയം-അക്രഡിറ്റേഷനുള്ള-മാധ്യമപ്രവർത്തകർക്ക്-പ്രവേശനം,-കേബിളുകൾ,-ട്രൈപോടുകൾ-ഉപയോ​ഗങ്ങൾക്ക്-നിയന്ത്രണം-ഹൈക്കോടതി

മകരവിളക്കിന് ശബരിമലയിൽ പ്രവേശനം 35,000 പേർക്ക് മാത്രം!! 10 മണിക്കു നിലയ്ക്കലിൽ നിന്ന് ആളുകളെ ബ്ലോക്ക് ചെയ്യണം, 11 മണി കഴിഞ്ഞാൽ ഒരാളേയും സന്നിധാനത്തേക്ക് കടത്തിവിടാൻ പാടില്ല, മകരവിളക്ക് സമയം അക്രഡിറ്റേഷനുള്ള മാധ്യമപ്രവർത്തകർക്ക് പ്രവേശനം, കേബിളുകൾ, ട്രൈപോടുകൾ ഉപയോ​ഗങ്ങൾക്ക് നിയന്ത്രണം- ഹൈക്കോടതി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • റിപ്പബ്ലിക് ദിനം 2026: ത്രിവർണ്ണ പതാകയിലുള്ള അശോക ചക്രത്തിലെ 24 ആരക്കാലുകളുടെ അർത്ഥമെന്താണ്?
  • ഇന്നത്തെ രാശിഫലം: 2026 ജനുവരി 13 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • റിലീസിന് മുൻപേ വിവാദത്തിൽ ‘ടോക്സിക്’; ചിത്രത്തിൽ അശ്ലീലതയെന്ന് ആരോപിച്ച് കർണാടക വനിതാ കമ്മീഷന് പരാതി
  • പ്രതിരോധ വിപണിയിൽ നയം വ്യക്തമാക്കി ഇന്ത്യ; ജർമ്മനിയുമായി അന്തർവാഹിനി കരാർ അന്തിമഘട്ടത്തിൽ
  • ‘രാഹുലിന് എംഎൽഎ പദവിയിൽ തുടരാൻ അർഹതയില്ല; എത്രയും വേഗം രാജിവെക്കണം’, വി.എം. സുധീരൻ

Recent Comments

No comments to show.

Archives

  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.