‘രാഹുലിന് എംഎൽഎ പദവിയിൽ തുടരാൻ അർഹതയില്ല; എത്രയും വേഗം രാജിവെക്കണം’, വി.എം. സുധീരൻ
മൂന്നാമത്തെ ബലാത്സംഗക്കേസിലും പ്രതിയായി അറസ്റ്റിലായ സാഹചര്യത്തിൽ, രാഹുൽ മാങ്കൂട്ടത്തിലിന് എംഎൽഎ പദവിയിൽ തുടരാൻ ധാർമ്മികമായ അവകാശമില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ വ്യക്തമാക്കി. കൊച്ചിയിൽ മാധ്യമങ്ങളോട്...









