അധ്യാപകന്റെ ഫോണ്‍ ഗ്യാലറി നിറയെ വിദ്യാര്‍ത്ഥികളുടെ അശ്ലീല ദൃശ്യങ്ങള്‍, സ്കൂളില്‍ വച്ചും വീട്ടിലെത്തിച്ചും ക്രൂരമായ പീഡനം, അനിലിനെതിരെ കൂടുതല്‍ തെളിവുകള്‍
പാലക്കാട്: അധ്യാപകൻ വിദ്യാർത്ഥിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അധ്യാപകന്റെ ഫോണിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ അന്വേഷണ സംഘം കണ്ടെത്തി. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ...









