Monday, April 20, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

കള്ളക്കേസിൽ കുടുക്കിയ പോലീസിന് ഹൈക്കോടതിയുടെ പ്രഹരം; പ്രവാസിക്ക് 14 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം

by News Desk
January 8, 2026
in INDIA
കള്ളക്കേസിൽ-കുടുക്കിയ-പോലീസിന്-ഹൈക്കോടതിയുടെ-പ്രഹരം;-പ്രവാസിക്ക്-14-ലക്ഷം-രൂപ-നഷ്ടപരിഹാരം-നൽകണം

കള്ളക്കേസിൽ കുടുക്കിയ പോലീസിന് ഹൈക്കോടതിയുടെ പ്രഹരം; പ്രവാസിക്ക് 14 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം

കൊച്ചി: നിരപരാധിയായ പ്രവാസിയെ വ്യാജ മാലമോഷണക്കേസിൽ കുടുക്കി ജയിലിലടച്ച സംഭവത്തിൽ കേരള പോലീസിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനവും കനത്ത പിഴയും. നീതിക്കുവേണ്ടിയുള്ള വർഷങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ തലശ്ശേരി സ്വദേശി താജുദ്ദീനും കുടുംബത്തിനും 14 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. ഭരണഘടന ഉറപ്പുനൽകുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്റെയും ജീവിക്കാനുള്ള അവകാശത്തിന്റെയും നഗ്നമായ ലംഘനമാണ് ഇവിടെ നടന്നതെന്ന് കോടതി നിരീക്ഷിച്ചു. ഏറ്റവും ശ്രദ്ധേയമായ കാര്യം, ഈ നഷ്ടപരിഹാര തുക ഖജനാവിൽ നിന്നല്ല, മറിച്ച് താജുദ്ദീനെ കള്ളക്കേസിൽ കുടുക്കിയ കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥരുടെ കൈയ്യിൽ നിന്ന് തന്നെ ഈടാക്കി നൽകണമെന്നാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടത്.

2018-ലാണ് താജുദ്ദീന്റെ ജീവിതം തകർത്ത ആ സംഭവമുണ്ടാകുന്നത്. മകളുടെ വിവാഹത്തിനായി ഖത്തറിൽ നിന്നും നാട്ടിലെത്തിയ താജുദ്ദീനെ ചക്കരക്കൽ പോലീസ് മാലമോഷണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളിലെ നേരിയ സാദൃശ്യം മാത്രം വെച്ചാണ് പോലീസ് ഈ ക്രൂരത കാട്ടിയത്. താൻ നിരപരാധിയാണെന്നും മാല മോഷണം പോയ സമയത്ത് താൻ മറ്റൊരിടത്തായിരുന്നുവെന്നും വ്യക്തമാക്കുന്ന സാക്ഷിമൊഴികളും തെളിവുകളും താജുദ്ദീൻ ഹാജരാക്കിയെങ്കിലും പോലീസ് അത് അപ്പാടെ അവഗണിച്ചു. ഈ കള്ളക്കേസ് കാരണം 54 ദിവസമാണ് അദ്ദേഹം കേരളത്തിലെ ജയിലിൽ കഴിഞ്ഞത്. ജയിൽ മോചിതനായി ഖത്തറിലേക്ക് മടങ്ങിയ അദ്ദേഹത്തിന് വിസ കാലാവധി കഴിഞ്ഞതിന്റെ പേരിൽ അവിടെയും 23 ദിവസം ജയിൽവാസം അനുഭവിക്കേണ്ടി വന്നു.

Also Read: ലോറി ബൈക്കിന് പിന്നിലിടിച്ച് അപകടം; രണ്ട് മരണം

പിന്നീട് നടന്ന ഉന്നതതല അന്വേഷണത്തിലാണ് താജുദ്ദീൻ പൂർണ്ണമായും നിരപരാധിയാണെന്ന് തെളിഞ്ഞതും യഥാർത്ഥ പ്രതിയെ പോലീസ് പിടികൂടിയതും. പോലീസ് വരുത്തിവെച്ച ഈ തീരാക്കളങ്കത്തിനും മാനഹാനിക്കും പരിഹാരമായാണ് ഹൈക്കോടതി ഇപ്പോൾ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. താജുദ്ദീന് പത്ത് ലക്ഷം രൂപയും അദ്ദേഹത്തിന്റെ ഭാര്യയ്ക്കും മൂന്ന് മക്കൾക്കും ഓരോ ലക്ഷം രൂപ വീതവുമാണ് നഷ്ടപരിഹാരം നൽകേണ്ടത്.

The post കള്ളക്കേസിൽ കുടുക്കിയ പോലീസിന് ഹൈക്കോടതിയുടെ പ്രഹരം; പ്രവാസിക്ക് 14 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം appeared first on Express Kerala.

ShareSendTweet

Related Posts

മൂവാറ്റുപുഴയിൽ-ഒഴുക്കിൽപ്പെട്ട-വിദ്യാർത്ഥികളിൽ-ഒരാളുടെ-മൃതദേഹം-കണ്ടെത്തി!
INDIA

മൂവാറ്റുപുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി!

April 20, 2026
വിജയ്-ദേവരകൊണ്ട-രശ്മിക-ചിത്രം-‘രണബാലി’-വരുന്നു!
INDIA

വിജയ് ദേവരകൊണ്ട-രശ്മിക ചിത്രം ‘രണബാലി’ വരുന്നു!

April 20, 2026
കേരളത്തിൽ-22-വരെ-മഴ-തുടരും;-വേനൽച്ചൂടിന്-ആശ്വാസമായി-ഇടിമിന്നലോടു-കൂടിയ-വേനൽ-മഴ
INDIA

കേരളത്തിൽ 22 വരെ മഴ തുടരും; വേനൽച്ചൂടിന് ആശ്വാസമായി ഇടിമിന്നലോടു കൂടിയ വേനൽ മഴ

April 19, 2026
പാലക്കാട്-ചുട്ടുപൊള്ളുന്നു;-ജില്ലയിലെ-വിദ്യാഭ്യാസ-സ്ഥാപനങ്ങളിൽ-നാളെ-മുതൽ-ഓൺലൈൻ-ക്ലാസുകൾ
INDIA

പാലക്കാട് ചുട്ടുപൊള്ളുന്നു; ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നാളെ മുതൽ ഓൺലൈൻ ക്ലാസുകൾ

April 19, 2026
മക്കൾക്കൊപ്പം-ഉറങ്ങണമെന്ന്-വാശിപിടിച്ചു;-ഇരട്ടകളെ-കഴുത്തറുത്ത്-കൊലപ്പെടുത്തി-പിതാവ്
INDIA

മക്കൾക്കൊപ്പം ഉറങ്ങണമെന്ന് വാശിപിടിച്ചു; ഇരട്ടകളെ കഴുത്തറുത്ത് കൊലപ്പെടുത്തി പിതാവ്

April 19, 2026
തകർപ്പൻ-തുടക്കം,-പിന്നാലെ-തകർച്ച;-കൊൽക്കത്തയുടെ-സ്പിൻ-കെണിയിൽ-വീണ്-രാജസ്ഥാൻ,-വിജയലക്ഷ്യം-156
INDIA

തകർപ്പൻ തുടക്കം, പിന്നാലെ തകർച്ച; കൊൽക്കത്തയുടെ സ്പിൻ കെണിയിൽ വീണ് രാജസ്ഥാൻ, വിജയലക്ഷ്യം 156

April 19, 2026
Next Post
‌ഭാരതി അസോസിയേഷൻ ഒരുക്കുന്ന ഗ്രാൻ്റ് പൊങ്കൽ ജനുവരി 16 ന്

‌ഭാരതി അസോസിയേഷൻ ഒരുക്കുന്ന ഗ്രാൻ്റ് പൊങ്കൽ ജനുവരി 16 ന്

ഇന്നത്തെ-രാശിഫലം:-2026-ജനുവരി-9-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?

ഇന്നത്തെ രാശിഫലം: 2026 ജനുവരി 9 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

കെഎഫ്‌സി-വായ്പ-തട്ടിപ്പ്-കേസ്,-12-മണിക്കൂർ-നീണ്ട-ഇഡി-ചോദ്യം-ചെയ്യൽ,-ഒടുവിൽ-പി-വി-അൻവറിനെ-വിട്ടയച്ചു

കെഎഫ്‌സി വായ്പ തട്ടിപ്പ് കേസ്, 12 മണിക്കൂർ നീണ്ട ഇഡി ചോദ്യം ചെയ്യൽ, ഒടുവിൽ പി വി അൻവറിനെ വിട്ടയച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • വീണ്ടും യുദ്ധ സൂചന; കപ്പൽ പിടിച്ചെടുത്തതിൽ ഇറാൻ രോക്ഷം പ്രകടമാക്കി; ഹോർമുസിൽ നിയന്ത്രണം കടുപ്പിക്കാൻ; പുതിയ നിയമനിർമ്മാണത്തിന് നീക്കം; ശത്രുക്കളിൽ നിന്നും മതിയായ നഷ്ടപരിഹാരം ലഭിക്കാതെ അടങ്ങില്ല
  • ഇനി ഈ ചിരിയില്ല; നാടിനെ മുഴുൻ കണ്ണീരിലാഴ്ത്തി ആൽജോയുടെ വേർപാട്; മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടക്കവെയാണ് പാമ്പുകടിയേറ്റത്; അടച്ചുറപ്പും വൃത്തിയുമുള്ള പുതിയ വീട്ടിലാണ് ഈ ദുരന്തം
  • യുഎസിൽ വീടുകളിൽ വെടിവയ്പ്പ്; എട്ടുകുട്ടികൾ കൊല്ലപ്പെട്ടു; രണ്ട് സ്ത്രീകൾക്ക് പരിക്ക്; അക്രമിയെ പോലീസ് വെടിവച്ചുകൊന്നു
  • ‘മുന്നറിയിപ്പ് നല്കിയിട്ടും യാത്ര തുടർന്നു; എഞ്ചിൻ റൂം തുളച്ചുകൊണ്ട് അതിനെ തടയേണ്ടി വന്നു‘: യുഎസ് പ്രതിരോധം മറികടക്കാൻ ശ്രമിച്ച ഇറാനിയൻ കപ്പൽ പിടിച്ചെടുത്തെന്ന് ട്രംപ്
  • സുഡാനിലെ ആഭ്യന്തര യുദ്ധത്തിലേക്ക് അയക്കേണ്ട സ്ഫോടകവസ്തുക്കൾ, സായുധ ഡ്രോണുകൾ, ബോംബ് ഫ്യൂസുകൾ… മോഹജർ–6 സായുധ ഡ്രോണുകൾക്കായി 70 ദശലക്ഷം ഡോളർ കരാർ ഉണ്ടാക്കി… ഇറാൻ സർക്കാരിന് വേണ്ടി ആയുധ ഇടപാട്, ഇറാൻ പൗര യുഎസിൽ പിടിയിൽ

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.