മുഖത്ത് ഐസ് കട്ട വച്ച് കുത്തും, മുടിയിൽ കുത്തിപിടിച്ച് മർദിക്കും, ചവിട്ടും!! ആറും 13 ഉം വയസുള്ള കുട്ടികൾ രണ്ടാനച്ഛനിൽ നിന്ന് കഴിഞ്ഞ മൂന്നുമാസമായി അനുഭവിച്ചത് കൊടുംക്രൂരത, കുട്ടികളെ ക്രൂരമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പകർത്തിയത് അയൽവാസി, ആറുവയസുകാരൻ ചികിത്സയിൽ- പിതാവ് അറസ്റ്റിൽ
കാസർകോഡ്: കാസർകോട് ആറ് വയസുകാരനും 13 കാരനും നേരിട്ടത് രണ്ടാനച്ഛൻ്റെ ക്രൂര മർദ്ദനം. കുട്ടികളെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പകർത്തി അയൽവാസി പോലീസിന് കൈമാറിയതോടെയാണ് സംഭവം പുറം ലോകം...









