Friday, April 3, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

ന്യൂയോർക്കിൽനിന്ന് വൺ​ ഡേ ട്രിപ്പ് താജ്മഹലിലേക്ക്… യുവാവിന്റെ വിഡിയോ​ വൈറൽ

by News Desk
April 3, 2026
in TRAVEL
ന്യൂയോർക്കിൽനിന്ന്-വൺ​-ഡേ-ട്രിപ്പ്-താജ്മഹലിലേക്ക്…-യുവാവിന്റെ-വിഡിയോ​-വൈറൽ

ന്യൂയോർക്കിൽനിന്ന് വൺ​ ഡേ ട്രിപ്പ് താജ്മഹലിലേക്ക്… യുവാവിന്റെ വിഡിയോ​ വൈറൽ

ന്യൂഡൽഹി: ന്യൂയോർക്കിൽനിന്ന് ആഗ്രയിലെ താജ്മഹലിലേക്ക് വൺഡേ ട്രിപ്പ് നടത്തിയ ഇൻഫ്ലുവൻസറുടെ വിഡിയോ വൈറലാകുന്നു. 24 മണിക്കൂറിനുള്ളിലാണ് യുവാവ് ന്യൂയോർക്കിൽനിന്ന് ഇന്ത്യയിലെത്തി താജ്മഹൽ കണ്ടശേഷം തിരിച്ച് യു.എസിലേക്ക് മടങ്ങിയത്. യു.എസ് സ്വദേശിയായ കെവിൻ ഡ്രോണിയാക് ആണ് വൈറൽ വിഡിയോക്ക് പിന്നിൽ.

മാർച്ച് 21ന് ന്യൂയോർക്കിൽനിന്ന് 15 മണിക്കൂർ വിമാനയാത്ര നടത്തി രാത്രി 9.30ഓടെയാണ് കെവിൻ ന്യൂഡൽഹിയിലെത്തിയത്. തുടർന്ന് സമയം പാഴാക്കാതെ ഒരു ടാക്സി ബുക്ക് ചെയ്ത് ആഗ്രയിലേക്ക് പുറപ്പെട്ടു. നാലു മണിക്കൂർ യാത്രക്ക് ശേഷം വെളുപ്പിന് രണ്ടുമണിയോടെ ആഗ്രയിലെത്തി. പിന്നീട് രണ്ടുമണിക്കൂർ ഹോട്ടലിൽ വിശ്രമിച്ചശേഷം വെളുപ്പിന് തന്നെ താജ്മഹൽ കാണാനായി പുറപ്പെട്ടു. അവിടെയെത്തി താജ്മഹൽ കാണുകയും ആസ്വദിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. വിഡിയോയിൽ ലോകത്തിലെ ഏഴ് അത്ഭുതങ്ങളിലൊന്നായ, സ്നേഹത്തിന്റെ പ്രതീകമായ സ്മാരകമെന്നാണ് താജ്മഹലിനെ കെവിൻ വിശേഷിപ്പിക്കുന്നത്.

View this post on Instagram

A post shared by Kevin | Solo Travel (@kevindroniak)

താജ്മഹൽ കണ്ടിറങ്ങിയതിന് ശേഷം സമയം വീണ്ടും ബാക്കിയുള്ളതുകൊണ്ട് ഒരു ഇ റിക്ഷയിൽ കയറി കെവിൻ നഗരത്തിന്റെ പ്രധാന തെരുവിലെത്തി. പിന്നീട് തെരുവുകളിലൂടെ നടന്നും ഉത്തരേന്ത്യൻ ഭക്ഷണം ആസ്വദിച്ചും തന്റെ കുറഞ്ഞ സമയം അദ്ദേഹം പരമാവധി പ്രയോജനപ്പെടുത്തുന്നത് വീഡിയോയിൽ കാണാം. മടക്കയാത്രക്ക് മുമ്പ് ‘ബേബി താജ്’ എന്നറിയപ്പെടുന്ന ഇതിമാദ് ഉദ് ദൗലയുടെ ശവകുടീരവും കെവിൻ സന്ദർശിച്ചു. അപ്രതീക്ഷതിമായ മറ്റൊരു സംഭവം കെവിന്റെ യാത്രയെ തടസപ്പെടുത്താൻ നോക്കി. ഡൽഹിയിലേക്കുള്ള ട്രെയിൻ റദ്ദാക്കിയെന്ന വിവരമായിരുന്നു അത്. എന്നാൽ, വിമാനം നഷ്ടപ്പെടാതിരിക്കാൻ ഒരു ടാക്സി ബുക്ക് ചെയ്ത് കൃത്യസമയത്ത് വിമാനത്താവളത്തിൽ എത്തുകയായിരുന്നു. “ഇന്ത്യ എന്നെ ഇവിടെ നിർത്താൻ ശ്രമിച്ചു, പക്ഷേ വീട്ടിലേക്ക് പോകാനുള്ള സമയമായി…” എന്ന് വിഡിയോയിൽ കെവിൻ തമാശയായി പറയുന്നത് കേൾക്കാം. ആറ് ലക്ഷത്തിലധികം പേരാണ് ഇതിനകം കെവിന്റെ വൺ ഡേ ട്രിപ്പ് കണ്ടത്. അവിശ്വസനീയമെന്നായിരുന്നു പലരും കെവിന്റെ യാത്രയെ വിശേഷിപ്പിച്ചത്.

ShareSendTweet

Related Posts

137-വർഷം-പഴക്കമുള്ള-ഈഫൽ-ടവറിന്റെ-ഒരു-ഭാഗം-ലേലത്തിന്…-കോടികളുണ്ടെങ്കിൽ-നിങ്ങൾക്കും-ലേലത്തിൽ-പ​ങ്കെടുക്കാം
TRAVEL

137 വർഷം പഴക്കമുള്ള ഈഫൽ ടവറിന്റെ ഒരു ഭാഗം ലേലത്തിന്… കോടികളുണ്ടെങ്കിൽ നിങ്ങൾക്കും ലേലത്തിൽ പ​ങ്കെടുക്കാം

April 3, 2026
ഫാഷനല്ല,-അപകടത്തിന്റെ-മുറിപ്പാടുകൾ;-‘തായ്‍ലാന്‍റ്-ടാറ്റുകൾ’ക്ക്-പിന്നിലെ-കഥകൾ…
TRAVEL

ഫാഷനല്ല, അപകടത്തിന്റെ മുറിപ്പാടുകൾ; ‘തായ്‍ലാന്‍റ് ടാറ്റുകൾ’ക്ക് പിന്നിലെ കഥകൾ…

April 2, 2026
ബുർജ്-അൽ-ഖമീസ്-കോട്ടയിൽ-സന്ദർശകരേറി
TRAVEL

ബുർജ് അൽ ഖമീസ് കോട്ടയിൽ സന്ദർശകരേറി

April 2, 2026
ആതിഥ്യ-മധുരം-നുകര്‍ന്നൊരു-യാത്ര
TRAVEL

ആതിഥ്യ മധുരം നുകര്‍ന്നൊരു യാത്ര

April 2, 2026
സഞ്ചാരികളേ-ഇതിലേ…-ഇന്ത്യൻ-സഞ്ചാരികളെ-വിളിച്ച്-മാലദ്വീപ്;-പ്രവർത്തനം-വിപുലപ്പെടുത്താൻ-വിമാനക്കമ്പനിയും
TRAVEL

സഞ്ചാരികളേ ഇതിലേ… ഇന്ത്യൻ സഞ്ചാരികളെ വിളിച്ച് മാലദ്വീപ്; പ്രവർത്തനം വിപുലപ്പെടുത്താൻ വിമാനക്കമ്പനിയും

March 31, 2026
മൂന്നാർ-വിളിക്കുന്നു,-വരയാടുകളെ-കാണാൻ
TRAVEL

മൂന്നാർ വിളിക്കുന്നു, വരയാടുകളെ കാണാൻ

March 31, 2026
Next Post
137-വർഷം-പഴക്കമുള്ള-ഈഫൽ-ടവറിന്റെ-ഒരു-ഭാഗം-ലേലത്തിന്…-കോടികളുണ്ടെങ്കിൽ-നിങ്ങൾക്കും-ലേലത്തിൽ-പ​ങ്കെടുക്കാം

137 വർഷം പഴക്കമുള്ള ഈഫൽ ടവറിന്റെ ഒരു ഭാഗം ലേലത്തിന്... കോടികളുണ്ടെങ്കിൽ നിങ്ങൾക്കും ലേലത്തിൽ പ​ങ്കെടുക്കാം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 137 വർഷം പഴക്കമുള്ള ഈഫൽ ടവറിന്റെ ഒരു ഭാഗം ലേലത്തിന്… കോടികളുണ്ടെങ്കിൽ നിങ്ങൾക്കും ലേലത്തിൽ പ​ങ്കെടുക്കാം
  • ന്യൂയോർക്കിൽനിന്ന് വൺ​ ഡേ ട്രിപ്പ് താജ്മഹലിലേക്ക്… യുവാവിന്റെ വിഡിയോ​ വൈറൽ
  • യുദ്ധം ജയിച്ചുകഴിഞ്ഞിട്ട് നിങ്ങളെക്കൊണ്ട് എന്ത് കാര്യം?? യുഎസിനെ പിന്തുണയ്ക്കാൻ വിസമ്മതിച്ച‌ ഫ്രഞ്ച് പ്രസിഡന്റിനെ അപമാനിച്ച് ട്രംപ്, ഭാര്യ താടിക്കിട്ട് തട്ടിയത് സുഖപ്പെട്ടു വരുന്നതേയുള്ളൂവെന്ന് പരിഹാസം, ട്രംപിന്റേത് നിലവാരമില്ലാത്ത സംസാരമെന്ന് ഇമ്മാനുവൽ മാക്രോണ്‍
  • “കടുപ്പം കൂടിയ പ്രഹരം വരാനിരിക്കുന്നതേയുള്ളൂ…” വൈകും മുമ്പ് കരാറിന് തയ്യാറാകണം, ഇറാന്റെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ത്ത് തരിപ്പണമാക്കി അമേരിക്ക, ഹോര്‍മുസ് കടലിടുക്ക് പഴയതുപോലെയാകില്ല, യുഎസ് വിഫല നീക്കങ്ങള്‍ ഉപേക്ഷിക്കണമെന്ന് ഇറാന്‍, ഇസ്രയേലിനു നേരെ മിസൈലുകള്‍ തൊടുത്ത് ഹിസ്ബുല്ലയും ഹൂതികളും
  • “ഇന്ത്യൻ സുഹൃത്തുക്കള്‍” സുരക്ഷിതമായ കൈകളിലാണ്, ആശങ്കപ്പെടാന്‍ ഒന്നുമില്ല, ഹോർമുസിന്റെ ഭാവി തീരുമാനിക്കുന്നത് ഇറാനും ഒമാനും മാത്രമായിരിക്കും, ഇന്ത്യക്ക് വാക്ക് നല്‍കി ഇറാന്‍

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.