News Desk

News Desk

പുഴയല്ല-ഇത്,-ഒഴുകുന്ന-നിധിശേഖരം;-ജാർഖണ്ഡിന്റെ-വനമേഖലയിൽ-സ്വർണ്ണത്തരികൾ-ഒളിപ്പിച്ചുവെച്ച-സുബർണരേഖ…

പുഴയല്ല ഇത്, ഒഴുകുന്ന നിധിശേഖരം; ജാർഖണ്ഡിന്റെ വനമേഖലയിൽ സ്വർണ്ണത്തരികൾ ഒളിപ്പിച്ചുവെച്ച സുബർണരേഖ…

ഭൂപടത്തിൽ നമ്മൾ കാണാത്ത ചില ഇന്ത്യയുണ്ട്. ഐതിഹ്യങ്ങളും യാഥാർത്ഥ്യങ്ങളും ഇഴചേർന്ന് കിടക്കുന്ന നിഗൂഢമായ ഇടങ്ങൾ. ജാർഖണ്ഡിലെ ഒരു ഗ്രാമത്തിലൂടെ ഒഴുകുന്ന ഒരു പുഴയുണ്ട്, വെറുമൊരു പുഴയല്ല… കാലങ്ങളായി...

എന്താണ്-ഓപ്പറേഷൻ-സതേൺ-സ്പിയർ?-വെനിസ്വേലൻ-ആകാശത്ത്-പുലർച്ചെ-കണ്ടത്-മരണദൂതന്മാരെയോ?-നടുക്കുന്ന-വിവരങ്ങൾ-പുറത്ത്!

എന്താണ് ഓപ്പറേഷൻ സതേൺ സ്പിയർ? വെനിസ്വേലൻ ആകാശത്ത് പുലർച്ചെ കണ്ടത് മരണദൂതന്മാരെയോ? നടുക്കുന്ന വിവരങ്ങൾ പുറത്ത്!

ലാറ്റിൻ അമേരിക്കയെ നടുക്കിക്കൊണ്ട് വെനിസ്വേലയിൽ റിപ്പോർട്ട് ചെയ്ത ശക്തമായ സ്ഫോടനങ്ങൾക്കു പിന്നാലെ, ‘ഓപ്പറേഷൻ സതേൺ സ്പിയർ’ എന്ന പേരിൽ അറിയപ്പെടുന്ന അമേരിക്കൻ സൈനിക നടപടിയുമായി ബന്ധപ്പെട്ട ചിത്രങ്ങളും...

‘എന്റെ-ജീവിതം-പോയി,-ലഹരി-ഇടപാടിൽ-എനിക്കറിയാവുന്ന-എല്ലാ-വിവരങ്ങളും-സാമൂഹികമാധ്യമങ്ങളിലൂടെ-ഞാൻ-പുറത്തുവിടും,-കൊടിസുനി-മുതൽ-ഷിബു-വരെ-കുടുങ്ങും’!!-ഫ്ലാറ്റിൽ-തൂങ്ങിമരിച്ച-നിലയിൽ-കണ്ടെത്തിയ-യുവതിയുടെ-ശബ്ദരേഖ-പുറത്ത്

‘എന്റെ ജീവിതം പോയി, ലഹരി ഇടപാടിൽ എനിക്കറിയാവുന്ന എല്ലാ വിവരങ്ങളും സാമൂഹികമാധ്യമങ്ങളിലൂടെ ഞാൻ പുറത്തുവിടും, കൊടിസുനി മുതൽ ഷിബു വരെ കുടുങ്ങും’!! ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ ശബ്ദരേഖ പുറത്ത്

കോഴിക്കോട്: താമരശ്ശേരി കൈതപ്പൊയിൽ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ ഹസ്ന എന്ന യുവതിയെ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. യുവതി കൂടെ താമസിച്ചിരുന്ന ആദിൽ എന്ന യുവാവിന് ഹസ്ന അയച്ച...

കാലാവധി-കഴിഞ്ഞ-നേതാവ്-നടേശൻ-ഈഴവ-സമുദായത്തിന്-നാണക്കേടും-അപമാനവും!!-ആത്മാഭിമാനം-ഉള്ള-ശ്രീനാരായണീയർ-ഈ-സമുദായ-ദ്രോഹിയെ-തള്ളിപ്പറയണം,-തുറന്നുകാട്ടണം-ശ്രീനാരായണ-ദർശനവേദി

കാലാവധി കഴിഞ്ഞ നേതാവ് നടേശൻ ഈഴവ സമുദായത്തിന് നാണക്കേടും അപമാനവും!! ആത്മാഭിമാനം ഉള്ള ശ്രീനാരായണീയർ ഈ സമുദായ ദ്രോഹിയെ തള്ളിപ്പറയണം, തുറന്നുകാട്ടണം- ശ്രീനാരായണ ദർശനവേദി

തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി ശ്രീനാരായണ ദർശനവേദി. എസ്എൻഡിപി യോഗത്തിന്റെ കാലാവധി കഴിഞ്ഞ നേതാവ് വെള്ളാപ്പള്ളി നടേശൻ ഈഴവ സമുദായത്തിന്...

സോറി-ഒന്നു-കൂടി-ചേർക്കാനുണ്ടായിരുന്നു-വിട്ടുപോയതാ…-മാധ്യമപ്രവർത്തകനെ-മതതീവ്രവാദിയെന്ന്-പറയാതിരുന്നത്-തെറ്റായി-പോയി,-ഞാൻ-പറഞ്ഞ-കാര്യങ്ങളിൽനിന്ന്-ഒരിഞ്ച്-പോലും-പിന്നോട്ടില്ല,-ഞാൻ-എന്ത്-തെറ്റാണ്-ചെയ്തത്,-ഒരു-പിന്നാക്ക-സമുദായക്കാരനായിപ്പോയി-എന്നതുകൊണ്ട്-തന്നോട്-എന്തും-ആകാമെന്നാണോ-ചിന്ത?-ലീഗ്-ചെയ്തത്-ചതിയല്ലേ?-ഈഴവർക്ക്-കേരളം-മൊത്തത്തിൽ-18-കോളേജ്,-മുസ്‌ലിം-സമുദായത്തിന്-മലപ്പുറത്ത്-മാത്രം-48-വെള്ളാപ്പള്ളി

സോറി ഒന്നു കൂടി ചേർക്കാനുണ്ടായിരുന്നു വിട്ടുപോയതാ… മാധ്യമപ്രവർത്തകനെ മതതീവ്രവാദിയെന്ന് പറയാതിരുന്നത് തെറ്റായി പോയി, ഞാൻ പറഞ്ഞ കാര്യങ്ങളിൽനിന്ന് ഒരിഞ്ച് പോലും പിന്നോട്ടില്ല, ഞാൻ എന്ത് തെറ്റാണ് ചെയ്തത്, ഒരു പിന്നാക്ക സമുദായക്കാരനായിപ്പോയി എന്നതുകൊണ്ട് തന്നോട് എന്തും ആകാമെന്നാണോ ചിന്ത? ലീഗ് ചെയ്തത് ചതിയല്ലേ? ഈഴവർക്ക് കേരളം മൊത്തത്തിൽ 18 കോളേജ്, മുസ്‌ലിം സമുദായത്തിന് മലപ്പുറത്ത് മാത്രം 48- വെള്ളാപ്പള്ളി

ആലപ്പുഴ: മാധ്യമ പ്രവർത്തകനെതിരായ വിദ്വേഷ പരാമർശം ആവർത്തിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മാധ്യമപ്രവർത്തകനെ മതതീവ്രവാദിയെന്ന് പറയാതിരുന്നത് തെറ്റായി പോയെന്നും താൻ പറഞ്ഞ കാര്യങ്ങളിൽനിന്ന്...

മ​രു​ഭൂ​മി​യു​ടെ-അ​ത്ഭു​ത-കാ​ഴ്ച​ക​ളു​മാ​യി-ജി​​യോ-പാ​ർ​ക്ക്-ഒ​രു​ങ്ങി;-ബു​ധ​നാ​ഴ്ച-മു​ത​ൽ-പ്ര​വേ​ശ​നം

മ​രു​ഭൂ​മി​യു​ടെ അ​ത്ഭു​ത കാ​ഴ്ച​ക​ളു​മാ​യി ജി​​യോ പാ​ർ​ക്ക് ഒ​രു​ങ്ങി; ബു​ധ​നാ​ഴ്ച മു​ത​ൽ പ്ര​വേ​ശ​നം

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ന്റെ പ്ര​കൃ​തി​സൗ​ന്ദ​ര്യ​വും ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ പൈ​തൃ​ക​വും ലോ​ക​ത്തി​ന് മു​ന്നി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച് 'ജി​യോ പാ​ർ​ക്ക്' ഒ​രു​ങ്ങി. കു​വൈ​ത്ത് ബേ​യു​ടെ വ​ട​ക്ക് ഭാ​ഗ​ത്ത് പ​ദ്ധ​തി ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് സാം​സ്കാ​രി​ക...

തൃശ്ശൂരിനോട്-സര്‍ക്കാര്‍-കാട്ടുന്നത്-കൊടിയ-അവഗണന,-വൈരാഗ്യത്തിന്റെ-കാരണം-വ്യക്തമാക്കണം,-സംസ്ഥാനത്ത്-വികസനം-വേണമെങ്കില്‍-ബിജെപി-അധികാരത്തിൽ-വരണമെന്ന്-സുരേഷ്-ഗോപി

തൃശ്ശൂരിനോട് സര്‍ക്കാര്‍ കാട്ടുന്നത് കൊടിയ അവഗണന, വൈരാഗ്യത്തിന്റെ കാരണം വ്യക്തമാക്കണം, സംസ്ഥാനത്ത് വികസനം വേണമെങ്കില്‍ ബിജെപി അധികാരത്തിൽ വരണമെന്ന് സുരേഷ് ഗോപി

കൊല്ലം: തൃശ്ശൂരിൽ സെൻട്രൽ ഫൊറൻസിക് ലാബിനായി സംസ്ഥാന സർക്കാർ സ്ഥലം അനുവദിക്കാത്തതിൽ മുന്നറിയിപ്പുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. തൃശ്ശൂരിനോട് സർക്കാരിന് അവഗണനയാണ്. ജില്ലയോട് വേർതിരിവു കാണിച്ചാൽ...

പണി-വീണ്ടുമെത്തി…എന്റെ-അസാന്നിധ്യം-അവസരമാക്കി-രാഹുൽ-മാങ്കൂട്ടത്തിൽ-പരാതിക്കാരിയെ-വശീകരിച്ചു,-കുടുംബ-ജീവിതം-തകർത്തു,-വലിയ-മാനനഷ്ടം-ഉണ്ടായി!!.-രാഹുലിനെതിരെ-ബിഎൻഎസ്-84-പ്രകാരം-കേസ്-എടുക്കണം…-പരാതിക്കാരിയുടെ-ഭർത്താവും-രം​ഗത്ത്,-മുഖ്യമന്ത്രിക്കും-ഡിജിപിക്കും-പരാതി-നൽകി,-തനിക്ക്-ആത്മവിശ്വാസമുണ്ട്,-സത്യം-വിജയിക്കും-രാഹുൽ-മാങ്കൂട്ടത്തിൽ

പണി വീണ്ടുമെത്തി…എന്റെ അസാന്നിധ്യം അവസരമാക്കി രാഹുൽ മാങ്കൂട്ടത്തിൽ പരാതിക്കാരിയെ വശീകരിച്ചു, കുടുംബ ജീവിതം തകർത്തു, വലിയ മാനനഷ്ടം ഉണ്ടായി!! . രാഹുലിനെതിരെ ബിഎൻഎസ് 84 പ്രകാരം കേസ് എടുക്കണം… പരാതിക്കാരിയുടെ ഭർത്താവും രം​ഗത്ത്, മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി, തനിക്ക് ആത്മവിശ്വാസമുണ്ട്, സത്യം വിജയിക്കും- രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ വീണ്ടും പരാതി. രാഹുലിനെതിരെ പരാതിക്കാരിയുടെ ഭർത്താവാണ് രം​ഗത്ത് രം​ഗത്തെത്തിയത്. രാഹുൽ മാങ്കൂട്ടത്തിൽ തന്റെ കുടുംബ ജീവിതം തകർത്തെന്ന് പരാതിക്കാരിയുടെ ഭർത്താവ് പറയുന്നു. താനാണു...

ഷാരൂഖ്-ഖാന്റെ-ആഗ്രഹം-നടക്കില്ല-:-ബംഗ്ലാദേശിയായ-മുസ്തഫിസുർ-റഹ്മാൻ-ഐപിഎല്ലിൽ-കളിക്കില്ല,-ഉത്തരവിറക്കി-ബിസിസിഐ

ഷാരൂഖ് ഖാന്റെ ആഗ്രഹം നടക്കില്ല : ബംഗ്ലാദേശിയായ മുസ്തഫിസുർ റഹ്മാൻ ഐപിഎല്ലിൽ കളിക്കില്ല, ഉത്തരവിറക്കി ബിസിസിഐ

ന്യൂദൽഹി: ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ നടക്കുന്ന അക്രമങ്ങൾ ഇന്ത്യൻ പ്രീമിയർ ലീഗിനെ ബാധിച്ചേക്കാം. നിരന്തരമായ ആവശ്യങ്ങളെത്തുടർന്ന് ബംഗ്ലാദേശി ഫാസ്റ്റ് ബൗളർ മുസ്തഫിസുർ റഹ്മാനെ ടീമിൽ നിന്ന് ഒഴിവാക്കാൻ കൊൽക്കത്ത...

തൊണ്ടിമുതലായ-അടിവസ്ത്രത്തിൽ-കൃത്രിമം!!-32-വർഷങ്ങൾക്കു-ശേഷം-വിധി,-ആന്റണി-രാജു-കുറ്റക്കാരൻ,-നിയമസഭാ-അംഗത്വം-റദ്ദാകും

തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം!! 32 വർഷങ്ങൾക്കു ശേഷം വിധി, ആന്റണി രാജു കുറ്റക്കാരൻ, നിയമസഭാ അംഗത്വം റദ്ദാകും

തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറി കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആന്റണി രാജുവിന് തിരിച്ചടി. ആന്റണി രാജു കുറ്റക്കാരനാണെന്ന് നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി വിധിച്ചു. കേസിലെ...

Page 271 of 722 1 270 271 272 722

Recent Posts

Recent Comments

No comments to show.