തിരുവനന്തപുരം: നാളെ നിയമസഭാ ഫലം വരാനിരിക്കെ പോലീസ് ഓഫീസർക്ക് നേരെ ഭീഷണിയുമായി യൂത്ത് കോൺഗ്രസ് നേതാവ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തിരുവനന്തപുരം കണ്ടോൺമെന്റ് എസ്എച്ച്ഒ ജിജു കുമാറിനെതിരെ നേതാവ് ഭീഷണി മുഴക്കിയത്. യൂത്ത് കോൺഗ്രസ് നേതാവ് കൊല്ലായിൽ ശ്യാംലാൽ ആണ് ഫേസ്ബുക്കിലൂടെ ഭീഷണിയുമായി എത്തിയത്. മേയ് നാലാം തീയതിക്ക് ശേഷം അധികാരത്തിൽ വന്നോട്ടെ, കിട്ടിയതെല്ലാം ഒന്നിന് പത്തായി പത്തിന് നൂറായി തിരിച്ചു തരാം എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം: ജിജു സാറേ നാളെ മെയ് 4 […]







