ഫ്രഞ്ച് സൂപ്പര്‍ സ്റ്റാര്‍ പിഎസ്ജി തന്നെ
ആര്‍ദിയ(കുവൈറ്റ്): ഫ്രഞ്ച് സൂപ്പര്‍ കപ്പില്‍ തുടര്‍ച്ചയായി നാലാം വട്ടവും പാരിസ് സാന്റ് ഷാര്‍മെയ്ന്‍(പിഎസ്ജി) കിരീടം നേടി. കുവൈറ്റില്‍ നടന്ന ഫൈനലില്‍ മാഴ്‌സെയിലിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് പിഎസ്ജി...









