Monday, March 2, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

ശബരിമല സ്വർണ്ണക്കൊള്ള; കണ്ഠരര് രാജീവരരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

by News Desk
January 9, 2026
in INDIA
ശബരിമല-സ്വർണ്ണക്കൊള്ള;-കണ്ഠരര്-രാജീവരരെ-14-ദിവസത്തേക്ക്-റിമാൻഡ്-ചെയ്തു

ശബരിമല സ്വർണ്ണക്കൊള്ള; കണ്ഠരര് രാജീവരരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരരെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തിരുവനന്തപുരം സ്‌പെഷ്യൽ സബ്ജയിലിലേക്ക് മാറ്റിയ അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ ഈ മാസം 13-ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും. ശബരിമലയിലെ കട്ടിളപ്പാളി കടത്തിയതുമായി ബന്ധപ്പെട്ട കേസിൽ 13-ാം പ്രതിയാണ് കണ്ഠരര് രാജീവര്.

ശബരിമലയിലെ കട്ടിളപ്പാളികൾ കടത്തിയ സംഭവത്തിൽ തന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്നും ഗൂഢാലോചനയിൽ അദ്ദേഹം പങ്കാളിയായെന്നുമാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) കണ്ടെത്തൽ. കട്ടിളപ്പാളികൾ കടത്തിക്കൊണ്ടുപോകാൻ തന്ത്രി ഒത്താശ ചെയ്തതായും ആചാരലംഘനത്തിന് കൂട്ടുനിന്നതായും അറസ്റ്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. താന്ത്രിക വിധികൾ പാലിക്കാതെയും ദേവന്റെ അനുജ്ഞ വാങ്ങാതെയുമാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളികൾ കൈമാറിയത്.

Also Read: കുന്നംകുളത്ത് ബിഎംഡബ്ല്യു കാർ കത്തിനശിച്ചു; മണികണ്ഠനും കുടുംബവും രക്ഷപ്പെട്ടത് അത്ഭുതകരമായി

ശബരിമലയിൽ നിന്ന് കട്ടിളപ്പാളികൾ ഇളക്കി കൊണ്ടുപോയത് തന്ത്രിയുടെ അനുമതിയോടെയല്ലെങ്കിൽ, എന്തുകൊണ്ട് അദ്ദേഹം അത് ദേവസ്വം ബോർഡിനെ രേഖാമൂലം അറിയിച്ചില്ലെന്ന ചോദ്യമാണ് അന്വേഷണ സംഘം ഉയർത്തുന്നത്. ആചാരലംഘനത്തിനെതിരെ നടപടി സ്വീകരിക്കാതെ തന്ത്രി കുറ്റകരമായ മൗനാനുവാദം നൽകിയെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഈ മാസം 23 വരെയാണ് രാജീവരരുടെ റിമാൻഡ് കാലാവധി.

The post ശബരിമല സ്വർണ്ണക്കൊള്ള; കണ്ഠരര് രാജീവരരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു appeared first on Express Kerala.

ShareSendTweet

Related Posts

പതിനഞ്ചുകാരനെ-പീഡിപ്പിച്ച-കേസിൽ-60-കാരൻ-പിടിയിൽ;-പുതിയ-വസ്ത്രം-വാങ്ങിനൽകാമെന്ന്-മോഹിപ്പിച്ച്-ക്രൂരത
INDIA

പതിനഞ്ചുകാരനെ പീഡിപ്പിച്ച കേസിൽ 60-കാരൻ പിടിയിൽ; പുതിയ വസ്ത്രം വാങ്ങിനൽകാമെന്ന് മോഹിപ്പിച്ച് ക്രൂരത

March 2, 2026
‘പാർട്ടി-പറഞ്ഞാൽ-മത്സരരംഗത്തേക്ക്’;-പാലക്കാട്-സ്ഥാനാർത്ഥിത്വ-വാർത്തകൾ-തള്ളാതെ-രമേഷ്-പിഷാരടി
INDIA

‘പാർട്ടി പറഞ്ഞാൽ മത്സരരംഗത്തേക്ക്’; പാലക്കാട് സ്ഥാനാർത്ഥിത്വ വാർത്തകൾ തള്ളാതെ രമേഷ് പിഷാരടി

March 2, 2026
മോസ്കോയുടെ-‘ഒഴുകുന്ന-പഴ്‌സ്’-വലയിൽ;-റഷ്യൻ-നിഴൽക്കപ്പൽ-ബെൽജിയം-പിടിച്ചെടുത്തു
INDIA

മോസ്കോയുടെ ‘ഒഴുകുന്ന പഴ്‌സ്’ വലയിൽ; റഷ്യൻ നിഴൽക്കപ്പൽ ബെൽജിയം പിടിച്ചെടുത്തു

March 2, 2026
കറുപ്പഴകിൽ-സ്വർണ്ണത്തിളക്കം;-പുത്തൻ-ലുക്കിൽ-യമഹ-xsr155-വിപണിയിൽ!
INDIA

കറുപ്പഴകിൽ സ്വർണ്ണത്തിളക്കം; പുത്തൻ ലുക്കിൽ യമഹ XSR155 വിപണിയിൽ!

March 2, 2026
ഈഡനിൽ-സഞ്ജു-ഷോ!-വിൻഡീസിനെ-തകർത്ത്-ഇന്ത്യ-സെമിയിൽ
INDIA

ഈഡനിൽ സഞ്ജു ഷോ! വിൻഡീസിനെ തകർത്ത് ഇന്ത്യ സെമിയിൽ

March 1, 2026
ഖമേനി-ഉൾപ്പെടെ-48-ഇറാൻ-നേതാക്കളെ-വധിച്ചെന്ന്-ട്രംപ്!-സമാധാന-ചർച്ചകൾക്ക്-തയ്യാറെന്ന്-അമേരിക്ക
INDIA

ഖമേനി ഉൾപ്പെടെ 48 ഇറാൻ നേതാക്കളെ വധിച്ചെന്ന് ട്രംപ്! സമാധാന ചർച്ചകൾക്ക് തയ്യാറെന്ന് അമേരിക്ക

March 1, 2026
Next Post
വിരാട്-കോഹ്‌ലി-പോൺ-താരത്തിനൊപ്പം!-ചിത്രം-കണ്ട്-കണ്ണ്-തള്ളി-ആരാധകർ;-ഒടുവിൽ-കള്ളി-വെളിച്ചത്തായി

വിരാട് കോഹ്‌ലി പോൺ താരത്തിനൊപ്പം! ചിത്രം കണ്ട് കണ്ണ് തള്ളി ആരാധകർ; ഒടുവിൽ കള്ളി വെളിച്ചത്തായി

കടുത്ത-തണുപ്പ്;-സ്കൂൾ-അവധി-നീട്ടി!-ചണ്ഡീഗഡിലും-പഞ്ചാബിലും-ജനുവരി-13-വരെ-സ്കൂളുകൾ-തുറക്കില്ല

കടുത്ത തണുപ്പ്; സ്കൂൾ അവധി നീട്ടി! ചണ്ഡീഗഡിലും പഞ്ചാബിലും ജനുവരി 13 വരെ സ്കൂളുകൾ തുറക്കില്ല

ഇന്നത്തെ-രാശിഫലം:-2026-ജനുവരി-10-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?

ഇന്നത്തെ രാശിഫലം: 2026 ജനുവരി 10 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • പതിനഞ്ചുകാരനെ പീഡിപ്പിച്ച കേസിൽ 60-കാരൻ പിടിയിൽ; പുതിയ വസ്ത്രം വാങ്ങിനൽകാമെന്ന് മോഹിപ്പിച്ച് ക്രൂരത
  • ‘പാർട്ടി പറഞ്ഞാൽ മത്സരരംഗത്തേക്ക്’; പാലക്കാട് സ്ഥാനാർത്ഥിത്വ വാർത്തകൾ തള്ളാതെ രമേഷ് പിഷാരടി
  • ‌‘‘സത്യവിശ്വാസികളുടെ കൂട്ടത്തിൽ ചില പുരുഷൻമാരുണ്ട്, ഏതൊരു കാര്യത്തിൽ അല്ലാഹുവിനോട് അവർ ഉടമ്പടി ചെയ്തുവോ, അതിൽ അവർ സത്യസന്ധത പുലർത്തി, അങ്ങനെ അവരിൽ ചിലർ (രക്തസാക്ഷിത്വത്തിലൂടെ) തങ്ങളുടെ പ്രതിജ്ഞ നിറവേറ്റി, അവരിൽ ചിലർ (അത്) കാത്തിരിക്കുന്നു, അവർ (ഉടമ്പടിക്ക്) യാതൊരുവിധ മാറ്റവും വരുത്തിയിട്ടില്ല’’… മരണശേഷം പുറത്തുവന്ന ഖമനയിയുടെ എക്സ് പോസ്റ്റ്
  • നെതന്യാഹുവിന്റെ ഓഫീസ്, ഹൈഫയിലെ സൈനിക കേന്ദ്രം ലക്ഷ്യമിട്ട് ഇറാന്റെ ഖൈബർ മിസൈലുകൾ, ഓരോ മിസൈലുകളും പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തടയുകയാണ്- ഇസ്രയേൽ, ഇറാൻ- ഇസ്രയേൽ സംഘർഷത്തിൽ ഗൾഫിൽ മരണം എട്ടായി
  • ഇറാൻ ടെലിവിഷനുകളിൽ നെതന്യാഹുവിൻ്റെ സന്ദേശങ്ങൾ മാത്രം, ഹൈജാക്ക് ചെയ്ത് ഇസ്രയേൽ!! ബ്രോഡ്കാസ്റ്റിങ് സമുച്ചയങ്ങൾക്ക് ബോംബിട്ടു, നിരവധി മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു? ആക്രമണം സ്ഥിരീകരിച്ച് ഐആർഐബി, ഇതുവരെ ഇറാനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 555 കടന്നു

Recent Comments

No comments to show.

Archives

  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.