Monday, March 2, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

കുന്നംകുളത്ത് ബിഎംഡബ്ല്യു കാർ കത്തിനശിച്ചു; മണികണ്ഠനും കുടുംബവും രക്ഷപ്പെട്ടത് അത്ഭുതകരമായി

by News Desk
January 9, 2026
in INDIA
കുന്നംകുളത്ത്-ബിഎംഡബ്ല്യു-കാർ-കത്തിനശിച്ചു;-മണികണ്ഠനും-കുടുംബവും-രക്ഷപ്പെട്ടത്-അത്ഭുതകരമായി

കുന്നംകുളത്ത് ബിഎംഡബ്ല്യു കാർ കത്തിനശിച്ചു; മണികണ്ഠനും കുടുംബവും രക്ഷപ്പെട്ടത് അത്ഭുതകരമായി

തൃശൂർ: കുന്നംകുളത്ത് ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിന് തീപിടിച്ചു. കുന്നംകുളം – പട്ടാമ്പി റോഡിൽ പാറയിൽ സെന്റ് ജോർജ് പള്ളിക്ക് മുന്നിൽ വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് അപകടം നടന്നത്. പെരുമ്പിലാവ് സ്വദേശി മണികണ്ഠനും കുടുംബവും സഞ്ചരിച്ചിരുന്ന കാറാണ് കത്തിനശിച്ചത്. പുറകെ വന്ന വാഹനത്തിലെ യാത്രക്കാരുടെ സമയോചിതമായ ഇടപെടൽ മൂലമാണ് വലിയൊരു ദുരന്തം ഒഴിവായത്.

അത്ഭുതകരമായ രക്ഷപെടൽ

കാറിന്റെ പിൻഭാഗത്തെ ഡോറിന് അടിയിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട പിന്നാലെ വന്ന യാത്രക്കാർ ഹോൺ മുഴക്കി മണികണ്ഠന് മുന്നറിയിപ്പ് നൽകുകയായിരുന്നു. ഉടൻ തന്നെ വാഹനം റോഡരികിലേക്ക് ഒതുക്കി നിർത്തി മണികണ്ഠനും ഭാര്യയും കുട്ടിയും പുറത്തിറങ്ങി. നിമിഷങ്ങൾക്കുള്ളിൽ തന്നെ കാർ പൂർണ്ണമായും തീ വിഴുങ്ങി.

നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് കുന്നംകുളം അഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തി. തീ നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഗുരുവായൂർ നിലയത്തിൽ നിന്നും മൂന്ന് യൂണിറ്റുകൾ കൂടി എത്തിയാണ് തീ പൂർണ്ണമായും അണച്ചത്. അപകടത്തെത്തുടർന്ന് കുന്നംകുളം – പട്ടാമ്പി പാതയിൽ ഏറെ നേരം വാഹനഗതാഗതം തടസ്സപ്പെട്ടു. ബിഎംഡബ്ല്യു 320 d മോഡൽ കാറാണ് അപകടത്തിൽപ്പെട്ടത്.

The post കുന്നംകുളത്ത് ബിഎംഡബ്ല്യു കാർ കത്തിനശിച്ചു; മണികണ്ഠനും കുടുംബവും രക്ഷപ്പെട്ടത് അത്ഭുതകരമായി appeared first on Express Kerala.

ShareSendTweet

Related Posts

പതിനഞ്ചുകാരനെ-പീഡിപ്പിച്ച-കേസിൽ-60-കാരൻ-പിടിയിൽ;-പുതിയ-വസ്ത്രം-വാങ്ങിനൽകാമെന്ന്-മോഹിപ്പിച്ച്-ക്രൂരത
INDIA

പതിനഞ്ചുകാരനെ പീഡിപ്പിച്ച കേസിൽ 60-കാരൻ പിടിയിൽ; പുതിയ വസ്ത്രം വാങ്ങിനൽകാമെന്ന് മോഹിപ്പിച്ച് ക്രൂരത

March 2, 2026
‘പാർട്ടി-പറഞ്ഞാൽ-മത്സരരംഗത്തേക്ക്’;-പാലക്കാട്-സ്ഥാനാർത്ഥിത്വ-വാർത്തകൾ-തള്ളാതെ-രമേഷ്-പിഷാരടി
INDIA

‘പാർട്ടി പറഞ്ഞാൽ മത്സരരംഗത്തേക്ക്’; പാലക്കാട് സ്ഥാനാർത്ഥിത്വ വാർത്തകൾ തള്ളാതെ രമേഷ് പിഷാരടി

March 2, 2026
മോസ്കോയുടെ-‘ഒഴുകുന്ന-പഴ്‌സ്’-വലയിൽ;-റഷ്യൻ-നിഴൽക്കപ്പൽ-ബെൽജിയം-പിടിച്ചെടുത്തു
INDIA

മോസ്കോയുടെ ‘ഒഴുകുന്ന പഴ്‌സ്’ വലയിൽ; റഷ്യൻ നിഴൽക്കപ്പൽ ബെൽജിയം പിടിച്ചെടുത്തു

March 2, 2026
കറുപ്പഴകിൽ-സ്വർണ്ണത്തിളക്കം;-പുത്തൻ-ലുക്കിൽ-യമഹ-xsr155-വിപണിയിൽ!
INDIA

കറുപ്പഴകിൽ സ്വർണ്ണത്തിളക്കം; പുത്തൻ ലുക്കിൽ യമഹ XSR155 വിപണിയിൽ!

March 2, 2026
ഈഡനിൽ-സഞ്ജു-ഷോ!-വിൻഡീസിനെ-തകർത്ത്-ഇന്ത്യ-സെമിയിൽ
INDIA

ഈഡനിൽ സഞ്ജു ഷോ! വിൻഡീസിനെ തകർത്ത് ഇന്ത്യ സെമിയിൽ

March 1, 2026
ഖമേനി-ഉൾപ്പെടെ-48-ഇറാൻ-നേതാക്കളെ-വധിച്ചെന്ന്-ട്രംപ്!-സമാധാന-ചർച്ചകൾക്ക്-തയ്യാറെന്ന്-അമേരിക്ക
INDIA

ഖമേനി ഉൾപ്പെടെ 48 ഇറാൻ നേതാക്കളെ വധിച്ചെന്ന് ട്രംപ്! സമാധാന ചർച്ചകൾക്ക് തയ്യാറെന്ന് അമേരിക്ക

March 1, 2026
Next Post
ശബരിമല-സ്വർണ്ണക്കൊള്ള;-കണ്ഠരര്-രാജീവരരെ-14-ദിവസത്തേക്ക്-റിമാൻഡ്-ചെയ്തു

ശബരിമല സ്വർണ്ണക്കൊള്ള; കണ്ഠരര് രാജീവരരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

വിരാട്-കോഹ്‌ലി-പോൺ-താരത്തിനൊപ്പം!-ചിത്രം-കണ്ട്-കണ്ണ്-തള്ളി-ആരാധകർ;-ഒടുവിൽ-കള്ളി-വെളിച്ചത്തായി

വിരാട് കോഹ്‌ലി പോൺ താരത്തിനൊപ്പം! ചിത്രം കണ്ട് കണ്ണ് തള്ളി ആരാധകർ; ഒടുവിൽ കള്ളി വെളിച്ചത്തായി

കടുത്ത-തണുപ്പ്;-സ്കൂൾ-അവധി-നീട്ടി!-ചണ്ഡീഗഡിലും-പഞ്ചാബിലും-ജനുവരി-13-വരെ-സ്കൂളുകൾ-തുറക്കില്ല

കടുത്ത തണുപ്പ്; സ്കൂൾ അവധി നീട്ടി! ചണ്ഡീഗഡിലും പഞ്ചാബിലും ജനുവരി 13 വരെ സ്കൂളുകൾ തുറക്കില്ല

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഖമനേയിക്ക് പിന്നാലെ ഭാര്യ മൻസൂറ ഖോജസ്‌തേയും!! ഇസ്രയേൽ- യുഎസ് ആക്രമണത്തിൽ ​ഗുരുതരമായി പരുക്കേറ്റ മൻസൂറ ചികിത്സയിലിരിക്കെ മരണത്തിനു കീഴടങ്ങി
  • പതിനഞ്ചുകാരനെ പീഡിപ്പിച്ച കേസിൽ 60-കാരൻ പിടിയിൽ; പുതിയ വസ്ത്രം വാങ്ങിനൽകാമെന്ന് മോഹിപ്പിച്ച് ക്രൂരത
  • ‘പാർട്ടി പറഞ്ഞാൽ മത്സരരംഗത്തേക്ക്’; പാലക്കാട് സ്ഥാനാർത്ഥിത്വ വാർത്തകൾ തള്ളാതെ രമേഷ് പിഷാരടി
  • ‌‘‘സത്യവിശ്വാസികളുടെ കൂട്ടത്തിൽ ചില പുരുഷൻമാരുണ്ട്, ഏതൊരു കാര്യത്തിൽ അല്ലാഹുവിനോട് അവർ ഉടമ്പടി ചെയ്തുവോ, അതിൽ അവർ സത്യസന്ധത പുലർത്തി, അങ്ങനെ അവരിൽ ചിലർ (രക്തസാക്ഷിത്വത്തിലൂടെ) തങ്ങളുടെ പ്രതിജ്ഞ നിറവേറ്റി, അവരിൽ ചിലർ (അത്) കാത്തിരിക്കുന്നു, അവർ (ഉടമ്പടിക്ക്) യാതൊരുവിധ മാറ്റവും വരുത്തിയിട്ടില്ല’’… മരണശേഷം പുറത്തുവന്ന ഖമനയിയുടെ എക്സ് പോസ്റ്റ്
  • നെതന്യാഹുവിന്റെ ഓഫീസ്, ഹൈഫയിലെ സൈനിക കേന്ദ്രം ലക്ഷ്യമിട്ട് ഇറാന്റെ ഖൈബർ മിസൈലുകൾ, ഓരോ മിസൈലുകളും പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തടയുകയാണ്- ഇസ്രയേൽ, ഇറാൻ- ഇസ്രയേൽ സംഘർഷത്തിൽ ഗൾഫിൽ മരണം എട്ടായി

Recent Comments

No comments to show.

Archives

  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.