പ്രണയത്തിന്‍റെയും സ്വപ്നങ്ങളുടെയും കലയുടെയും ഫാഷന്‍റെയും മാത്രം നഗരമല്ല; വിലമതിക്കാനാകാത്ത അനേകം കാര്യങ്ങൾ സമ്മാനിക്കുന്ന പാരിസിലേക്കൊരു യാത്ര
പാരിസ് സ്വപ്നങ്ങളുടെയും കലയുടെയും ഫാഷന്‍റെയും നഗരമാണ് എന്നാണ് ഞാൻ വിശ്വസിച്ചിരുന്നത്. പക്ഷേ, ആ നഗരം എനിക്ക് നൽകിയതത് അതിനുമപ്പുറം വിലമതിക്കാനാവാത്ത ചിലതായിരുന്നു. സൗഹൃദത്തിന്‍റെ ചൂടും സ്നേഹബന്ധങ്ങളും ഹൃദയത്തിൽ...









