അണ്ടര്‍-15 വനിതാ ഏകദിനം: കേരളം പോണ്ടിച്ചേരിയെ തോല്‍പ്പിച്ചു
ഇന്‍ഡോര്‍: അണ്ടര്‍-15 വനിതാ ഏകദിന ടൂര്‍ണമെന്റില്‍ വിജയം തുടര്‍ന്ന് കേരളം. പോണ്ടിച്ചേരിക്കെതിരെ ആറ് വിക്കറ്റിനായിരുന്നു കേരളത്തിന്റെ ജയം. മഞ്ഞു വീഴ്ച്ചയെ തുടര്‍ന്ന് 29 ഓവര്‍ വീതമാക്കി ചുരുക്കിയ...









