ശബരിമല സ്വർണക്കവർച്ച കേസിൽ നിർണായക നീക്കം, ഡി. മണിയെയും ബാലമുരുകനെയുംചോദ്യം ചെയ്യുന്നു, ഡി.മണി പത്മനാഭസ്വാമി ക്ഷേത്രത്തിൽ പോയത് എന്തിന്? ഉത്തരം തേടി എസ്ഐടി
തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസിൽ നിർണായക നീക്കങ്ങളുമായി പ്രത്യേക അന്വേഷണ സംഘം. ഡിണ്ടിഗലിലെ വ്യവസായി ഡി.മണിയെയും സുഹൃത്ത് ബാലമുരുകനെയും ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫിസിൽ എസ്‌ഐടി ചോദ്യം ചെയ്യൽ...









