Thursday, April 9, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home SPORTS

ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സിയോട് തോറ്റ മാഗ്നസ് കാള്‍സന്‍ അരിശം മൂത്ത് വീണ്ടും മേശയില്‍ ഇടിച്ചു

by News Desk
December 30, 2025
in SPORTS
ഇന്ത്യയുടെ-അര്‍ജുന്‍-എരിഗെയ്സിയോട്-തോറ്റ-മാഗ്നസ്-കാള്‍സന്‍-അരിശം-മൂത്ത്-വീണ്ടും-മേശയില്‍-ഇടിച്ചു

ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സിയോട് തോറ്റ മാഗ്നസ് കാള്‍സന്‍ അരിശം മൂത്ത് വീണ്ടും മേശയില്‍ ഇടിച്ചു

ദോഹ: ഖത്തറിലെ ദോഹയില്‍ നടക്കുന്ന ലോക ബ്ലിറ്റ്സ് ചെസ് മത്സരത്തില്‍ ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സനെ തോല്‍പിച്ച് ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സി. തോല്‍വി സ്വീകരിക്കാനാകാതെ രോഷത്തോടെ മേശയില്‍ ഇടിച്ച് മാഗ്നസ് കാള്‍സന്‍ വീണ്ടും ഒരു ചെസ് പ്രതിഭയ്‌ക്ക് ചേരാത്ത പെരുമാറ്റ രീതികൊണ്ട് ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. ഇടിയുടെ ആഘാതത്തില്‍ ഒന്ന് രണ്ട് കരുക്കള്‍ തറയിലേക്ക് തെറിച്ചുവീണു. പിന്നീട് വീണ കരുക്കള്‍ നിലത്ത് നിന്നും പെറുക്കി ചെസ് ബോര്‍ഡില്‍ കാള്‍സന്‍ തന്നെ വെയ്‌ക്കുന്നത് കാണാം.

ഇതിന് മുന്‍പ് മാഗ്നസ് കാള്‍സന്‍ ഇന്ത്യയുടെ ഗുകേഷിനോട് തോറ്റപ്പോള്‍ മേശയില്‍ ശക്തമായി ഇടിക്കുകയും കരുക്കള്‍ നിലത്ത് ചിതറുകയും ചെയ്തിരുന്നു.  അന്ന് ഇതിനെതിരെ ലോകവ്യാപകമായി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ വീണ്ടും മാഗ്നസ് കാള്‍സനെതിരെ ട്രോളുകളും വിമര്‍ശനങ്ങളും വീണ്ടും ഉയരുകയാണ്.

ഒമ്പതാം റൗണ്ടിലാണ് അര്‍ജുന്‍ എരിഗെയ്സി മാഗ്നസ് കാള്‍സനെ തോല്‍പിച്ചത്. ഈ വിജയത്തോടെ അര്‍ജുന്‍ എരിഗെയ്സി 7.5 പോയിന്‍റോടെ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു. ഉസ്ബെക്കിസ്ഥാന്റെ നോഡിര്‍ബെക് അബ്ദുസത്തൊറോവിനും ഏഴര പോയിന്‍റുണ്ട്. ലോക അഞ്ചാം നമ്പര്‍ താരമാണ് ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സി.

മാഗ്നസ് കാള്‍സനാകട്ടെ ആറര പോയിന്‍റോടെ മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ എട്ട് തവണയായി ലോക ബ്ലിറ്റ്സ് കിരീടമണിഞ്ഞ മാഗ്നസ് കാള്‍സന്‍ ഇത്തവണയും കിരീടം നേടണമെന്ന വാശിയിലായിരുന്നു. അര്‍ജുന്‍ എരിഗെയ്സി തോല്‍പിച്ചതോടെ ഈ സ്വപ്നത്തിന് തിരിച്ചടി കിട്ടികയായിരുന്നു. അത് മാഗ്നസ് കാള്‍സന് താങ്ങാനായില്ല.

തുടക്കം മുതലേ ആക്രമിച്ച് കളിച്ച കാള്‍സനെ അതീവശാന്തതയോടെയാണ് അര്‍ജുന്‍ എരിഗെയ്സി നേരിട്ടത്. ആദ്യം കാള്‍സന്റെ ഒരു കാലാളിനെ വെട്ടി സമ്മര്‍ദ്ദം ചെലുത്തി. പിന്നീട് ഈ അര്‍ജുന്‍ എരിഗെയ്സിയുടെ കാലാളിനെ എടുത്ത് തുല്യത പാലിച്ചെങ്കിലും, ഗെയിം അര്‍ജുന്‍ എരിഗെയ്സിക്ക് അനുകൂലമായി മാറുകയായിരുന്നു.

ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സിയോട് തോറ്റ മാഗ്നസ് കാള്‍സന്‍ മേശയില്‍ ഇടിച്ച് അരിശം തീര്‍ക്കുന്നു:

ShareSendTweet

Related Posts

മാന്‍ഡ്രേക്ക്-തൊട്ടതോടെ-സഞ്ജുവീണുവെന്ന്-ജോയ്-മാത്യു,-പിണറായിയുടെ-അനുഗ്രഹം-ഐപിഎല്ലില്‍-സഞ്ജുവിന്-വിനയായെന്ന്-നടന്‍
SPORTS

മാന്‍ഡ്രേക്ക് തൊട്ടതോടെ സഞ്ജുവീണുവെന്ന് ജോയ് മാത്യു, പിണറായിയുടെ അനുഗ്രഹം ഐപിഎല്ലില്‍ സഞ്ജുവിന് വിനയായെന്ന് നടന്‍

April 7, 2026
അഭിമാനപ്പോരിന്-ആഴ്‌സണല്‍
SPORTS

അഭിമാനപ്പോരിന് ആഴ്‌സണല്‍

April 6, 2026
ആവേശപ്പോരിന്-റയല്‍-ബയേണ്‍
SPORTS

ആവേശപ്പോരിന് റയല്‍-ബയേണ്‍

April 6, 2026
ഫിയസ്റ്റോ-അഖിലേന്ത്യാ-ബാസ്‌കറ്റ്‌ബോള്‍:-കെഎസ്ഇബി-വനിതകള്‍ക്ക്-വിജയത്തുടക്കം
SPORTS

ഫിയസ്റ്റോ അഖിലേന്ത്യാ ബാസ്‌കറ്റ്‌ബോള്‍: കെഎസ്ഇബി വനിതകള്‍ക്ക് വിജയത്തുടക്കം

April 6, 2026
കളിയിലേക്ക്-തിരിച്ചുവന്ന്-പ്രജ്ഞാനന്ദ,-യുഎസ്-താരം-ഹികാരുവിനെ-സമനിലയില്‍-തളച്ചു,-മൂന്നര-പോയിന്റെങ്കിലും-ഇനിയുള്ള-ഏഴ്-റൗണ്ടില്‍-തിരിച്ചുവരാം
SPORTS

കളിയിലേക്ക് തിരിച്ചുവന്ന് പ്രജ്ഞാനന്ദ, യുഎസ് താരം ഹികാരുവിനെ സമനിലയില്‍ തളച്ചു, മൂന്നര പോയിന്റെങ്കിലും ഇനിയുള്ള ഏഴ് റൗണ്ടില്‍ തിരിച്ചുവരാം

April 6, 2026
ഐസിസി-പ്ലെയർ-ഓഫ്-ദ-മന്ത്-അവാർഡിനുള്ള-മത്സരത്തിൽ-സഞ്ജു-സാംസണും-ജസ്പ്രീത്-ബുംറയും-;-അവാർഡ്-ചേട്ടൻ-തൂക്കുമോ-?
SPORTS

ഐസിസി പ്ലെയർ ഓഫ് ദ മന്ത് അവാർഡിനുള്ള മത്സരത്തിൽ സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ; അവാർഡ് ചേട്ടൻ തൂക്കുമോ ?

April 6, 2026
Next Post
വേടന്റെ-പരിപാടി-കാണാൻ-റെയിൽ-പാളംമുറിച്ച്-കടക്കാൻ-ശ്രമം,-മതിൽ-ചാടിക്കടക്കുന്നതിനിടെ-ട്രെയിൻതട്ടി-യുവാവിന്-ദാരുണാന്ത്യം,-കൂടെയുണ്ടായിരുന്ന-യുവാവ്-​ഗുരുതരാവസ്ഥയിൽ!!-പരിപാടിക്കായി-നിർമിച്ച-ബാരിക്കേഡ്-മറികടന്ന്-ഇടിച്ചുകയറി-തിക്കിനും-തിരക്കിനും-പെട്ട്-കുട്ടികളടക്കം-13-പേർക്ക്-പരുക്ക്

വേടന്റെ പരിപാടി കാണാൻ റെയിൽ പാളംമുറിച്ച് കടക്കാൻ ശ്രമം, മതിൽ ചാടിക്കടക്കുന്നതിനിടെ ട്രെയിൻതട്ടി യുവാവിന് ദാരുണാന്ത്യം, കൂടെയുണ്ടായിരുന്ന യുവാവ് ​ഗുരുതരാവസ്ഥയിൽ!! പരിപാടിക്കായി നിർമിച്ച ബാരിക്കേഡ് മറികടന്ന് ഇടിച്ചുകയറി തിക്കിനും തിരക്കിനും പെട്ട് കുട്ടികളടക്കം 13 പേർക്ക് പരുക്ക്

പുടിൻ്റെ-വസതിക്കു-നേരെ-യുക്രെയ്ൻ-ഡ്രോൺ-ആക്രമണം,-91-ഡ്രോണുകൾ-തകർത്തു,-സമാധാന-ചർച്ചകളിൽ-നിലപാട്-മാറ്റും-റഷ്യ!!-യുദ്ധം-അവസാനിക്കാതിരിക്കാൻ-പതിവ്-നുണയുമായി-ഇറങ്ങിയിട്ടുണ്ട്,-ട്രംപിന്റെ-ടീമുമായുള്ള-ഞങ്ങളുടെ-നയതന്ത്ര-ശ്രമങ്ങളെ-തകർക്കാനുള്ള-നീക്കം,-എല്ലാവരും-ജാ​ഗ്രത-പാലിക്കണം,-കീവിൽ-റഷ്യ-ആക്രമണം-നടത്തിയേക്കാം-സെലെൻസ്‌കി

പുടിൻ്റെ വസതിക്കു നേരെ യുക്രെയ്ൻ ഡ്രോൺ ആക്രമണം, 91 ഡ്രോണുകൾ തകർത്തു, സമാധാന ചർച്ചകളിൽ നിലപാട് മാറ്റും- റഷ്യ!! യുദ്ധം അവസാനിക്കാതിരിക്കാൻ പതിവ് നുണയുമായി ഇറങ്ങിയിട്ടുണ്ട്, ട്രംപിന്റെ ടീമുമായുള്ള ഞങ്ങളുടെ നയതന്ത്ര ശ്രമങ്ങളെ തകർക്കാനുള്ള നീക്കം, എല്ലാവരും ജാ​ഗ്രത പാലിക്കണം, കീവിൽ റഷ്യ ആക്രമണം നടത്തിയേക്കാം- സെലെൻസ്‌കി

12-വയസ്സുള്ള-കുട്ടി-ലോകചെസ്സ്-ചാമ്പ്യന്‍-ഡി.-ഗുകേഷിനെ-തോല്‍പിച്ചു;-കാണാം-ആ-കരുനീക്കങ്ങള്‍

12 വയസ്സുള്ള കുട്ടി ലോകചെസ്സ് ചാമ്പ്യന്‍ ഡി. ഗുകേഷിനെ തോല്‍പിച്ചു; കാണാം ആ കരുനീക്കങ്ങള്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇന്നത്തെ രാശിഫലം: 2026 ഏപ്രിൽ 9 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • രണ്ടുവള്ളത്തിലും കാലിടാനാകില്ല… വെടിനിർത്തൽ വേണോ, അതോ ഇസ്രയേൽ വഴിയുള്ള യുദ്ധം തുടരണമോ? രണ്ടിലൊന്ന് അമേരിക്ക തീരുമാനിക്കണം!! ഒരേസമയം വെടിനിർത്തലും ഇസ്രായേലിനെ മുൻനിർത്തിയുള്ള യുദ്ധവും മുന്നോട്ട് കൊണ്ടുപോകാൻ അമേരിക്കയ്ക്ക് കഴിയില്ല, വാഗ്ദാനങ്ങൾ പാലിക്കാൻ അവർ തയ്യാറാകുമോ എന്ന് ലോകം ഉറ്റുനോക്കുകയാണ്- ഇറാൻ
  • ലെബനനിലെ ഇസ്രയേൽ ആക്രമണത്തിന് ട്രംപിന്റെ പിൻതുണ, ഹോർമുസ് കടലിടുക്ക് അടച്ച് ഇറാന്റെ മറുപടി, യുഎസ്– ഇറാൻ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്ന് 48 മണിക്കൂർ തികയും മുൻപ്തന്നെ പുതിയ സംഘർഷം
  • പോളിം​ഗ് പുരോ​ഗമിക്കുന്നു; ബൂത്തുകളിൽ നീണ്ട നിര; രാവിലെ തന്നെ വോട്ടു ചെയ്യാനെത്തി സുരേഷ് ​ഗോപി, മോഹൻലാൽ, പൃഥ്വിരാജ്, ജി.സുകുമാരൻ നായർ തുടങ്ങിയ പ്രമുഖർ
  • അന്ധവിശ്വാസത്തെ തിരുത്താൻ കോടതികൾക്കാകുമെന്ന് സുപ്രീംകോടതി; അത് കോടതിയുടെ പരിധിയിൽ വരുന്ന കാര്യമേയല്ലെന്നും നിയമനിർമ്മാണമാണ് പരിഹാരമെന്നും കേന്ദ്രം

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.