ബസ് കെഎസ്ആർടിസി സ്റ്റാൻഡിൽ മാത്രമേയിടുവെന്ന വാശി ഒന്നുമില്ല, കോർപ്പറേഷന് ഇഷ്ട്ടം പോലെ സ്ഥലം ഉണ്ട്, കരാർ വ്യവസ്ഥകൾ കൃത്യമായി പാലിക്കണം, ഇനി ബസ് സർവീസ് തുടരുന്ന കാര്യത്തിലടക്കം നിയമ വിദഗ്ധരുമായി ആലോചിച്ച് ആവശ്യമെങ്കിൽ തുടർനടപടി സ്വീകരിക്കും- ഗതാഗത മന്ത്രിക്ക് മറുപടിയുമായി മേയർ
തിരുവനന്തപുരം: തിരുവനന്തപുരത്തെ ഇലക്ട്രിക് ബസ് സർവീസുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഗതാഗത മന്ത്രി കെ ബി ഗണേഷ്കുമാറിന് മറുപടിയുമായി മേയർ വിവി രാജേഷ് രംഗത്ത്. ബസ് കെഎസ്ആർടിസി സ്റ്റാൻഡിൽ...









