ചെരുപ്പിടാത്ത ഗ്രാമം…
ദക്ഷിണേന്ത്യയിലെ പ്രശസ്തമായ ഹിൽ സ്റ്റേഷനുകളിലൊന്നായ കൊടൈക്കനാലിന് അ ടുത്താണ് ‘വെള്ളഗവി’ ഗ്രാമം. കഷ്ടിച്ച് നൂറ് കുടുംബങ്ങള്‍ പാര്‍ക്കുന്ന വനത്തിനുള്ളിലെ ഒരു ഗ്രാമം. കൊടൈക്കനാലിന്റെ അയല്‍ഗ്രാമമാണെങ്കിലും വലിയ ടൂറിസ്റ്റ്...
ദക്ഷിണേന്ത്യയിലെ പ്രശസ്തമായ ഹിൽ സ്റ്റേഷനുകളിലൊന്നായ കൊടൈക്കനാലിന് അ ടുത്താണ് ‘വെള്ളഗവി’ ഗ്രാമം. കഷ്ടിച്ച് നൂറ് കുടുംബങ്ങള്‍ പാര്‍ക്കുന്ന വനത്തിനുള്ളിലെ ഒരു ഗ്രാമം. കൊടൈക്കനാലിന്റെ അയല്‍ഗ്രാമമാണെങ്കിലും വലിയ ടൂറിസ്റ്റ്...
പാരിസ് സ്വപ്നങ്ങളുടെയും കലയുടെയും ഫാഷന്‍റെയും നഗരമാണ് എന്നാണ് ഞാൻ വിശ്വസിച്ചിരുന്നത്. പക്ഷേ, ആ നഗരം എനിക്ക് നൽകിയതത് അതിനുമപ്പുറം വിലമതിക്കാനാവാത്ത ചിലതായിരുന്നു. സൗഹൃദത്തിന്‍റെ ചൂടും സ്നേഹബന്ധങ്ങളും ഹൃദയത്തിൽ...
ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ചരിത്രത്തിൽ കരുത്തും യുദ്ധവിജയങ്ങളും മാത്രമല്ല, അഭയം തേടുന്നവർക്ക് സംരക്ഷണം നൽകുന്ന ധർമ്മബോധവും അത്രയും പ്രസക്തമാണ്. രാജ്യത്ത് ആർക്കെങ്കിലും അഭയം നൽകിയാൽ, അവരുടെ ജീവൻ സ്വന്തം...
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ പ്രധാന സുരക്ഷാ ഭീഷണിയായി കണക്കാക്കപ്പെടുന്ന തെഹ്‌രീകെ താലിബാൻ പാകിസ്ഥാൻ (ടി.ടി.പി) ഇപ്പോൾ ശക്തിപ്രകടനവുമായി പുതുനീക്കം നടത്തി.. പാക് സൈന്യത്തിനെതിരെ നിരവധിവട്ടം ആക്രമണം നടത്തിയിട്ടുള്ള ഈ...
കോഴിക്കോട്: പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടു മാസമായി ഒളിവിലായിരുന്ന തമിഴ്നാട് സ്വദേശിയെ തഞ്ചാവൂരിൽ കുറുവ സംഘം താമസിക്കുന്ന സ്ഥലത്ത് നിന്ന് സാഹസികമായി കസ്റ്റഡിയിലെടുത്ത് കൊയിലാണ്ടി പൊലീസ്. തഞ്ചാവൂർ...
തിരുവനന്തപുരം: ചരിത്രത്തിൽ ആദ്യമായാണ് രാജ്യാന്തര വനിതാ ക്രിക്കറ്റിന് കേരളത്തിന്റെ തലസ്ഥാനം വേദിയാവുന്നത്. ഇന്ത്യൻ വനിതാ ടീമും ശ്രീലങ്കൻ വനിതാ ടീമും തമ്മിലുള്ള ടി20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന്...
തിരുവനന്തപുരം: തലസ്ഥാനത്തെ അഞ്ച് വർഷം കൊണ്ട് ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്ന് നഗരങ്ങളിൽ ഒന്നാക്കി മാറ്റുമെന്ന് തിരുവനന്തപുരം നിയുക്ത മേയർ വി വി രാജേഷ്. നമസ്തേ കേരളത്തിൽ...
ബാങ്കോങ്: വിഷ്ണു പ്രതിമ തകർത്തതിനെച്ചൊല്ലി വിവാദമുയർന്ന സാഹചര്യത്തിൽ വിശദീകരണവുമായി തായ്‍ലൻഡ്. പ്രതിമ നിലനിന്നിരുന്ന സ്ഥലം മതകേന്ദ്രമല്ലെന്നും സുരക്ഷാ കാരണങ്ങളാലാണ് പ്രതിമ പൊളിച്ചുനീക്കിയതെന്നും തായ്‍ലൻഡ് അധികൃതർ അറിയിച്ചു. ഏതെങ്കിലും...
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ മേയർ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് തന്റെ പേര് വലിച്ചിഴക്കുന്ന മാധ്യമ നിലപാടിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് വി. മുരളീധരൻ. മേയർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട...
ന്യൂയോർക്ക്: ലോകത്തിന്റെ വിനോദസഞ്ചാര കേന്ദ്രമായ ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ ക്രിസ്മസ് ദിനത്തിൽ പ്രത്യക്ഷപ്പെട്ട ഒരു ഡിജിറ്റൽ ബിൽബോർഡ് വലിയ സംവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവെക്കുകയാണ്. “യേശു പലസ്തീനിയാണ്” എന്ന...
© 2024 Daily Bahrain. All Rights Reserved.