ഇറക്കത്തിൽ നിന്ന് സൈക്കിളിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു, സമീപത്തെ വീടിന്റെ ഭിത്തിയിൽ ഇടിച്ച് ഒമ്പതാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം,
പത്തനംതിട്ട: ഇലന്തൂരിൽ സൈക്കിൾ നിയന്ത്രണം വിട്ട് വീടിൻറെ ഭിത്തിയിൽ ഇടിച്ച് വീണ് ഒമ്പതാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം. ഇടപ്പരിയാരം സ്വദേശിയായ 14 വയസുകാരൻ ഭവന്ത് ആണ് മരിച്ചത്....









