ഓവർ സ്പീഡിൽ ബസ് ഓടിച്ചതിനാണ് നടപടി, അല്ലാതെ ഹോൺ മുഴക്കിയതിനല്ല, ഡ്രൈവര്‍ മഹാൻ ആണെങ്കിൽ ക്ഷമ ചോദിക്കാൻ താൻ തയ്യാറാണ്, എന്തെങ്കിലും തന്റെ തലയിൽ വച്ചുകെട്ടി വിവാദം ഉണ്ടാക്കാൻ ശ്രമിക്കേണ്ട- കെ ബി ഗണേഷ് കുമാർ
പത്തനാപുരം: ഹോൺ മുഴക്കി അമിത വേഗത്തിലെത്തിയ ബസുകൾക്കെതിരെ ഗതാഗത മന്ത്രിയുടെ നടപടി സ്വീകരിച്ച സംഭവത്തില്‍ വിശദീകരണവുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ഹോൺ അടിച്ച്...









