അജിത് കുമാർ ആർഎസ്എസ് നേതാവിനെ കണ്ടതിന്റെ പിന്നിൽ ഇഡി സമൻസോ? കരുവന്നൂരിൽ ഇ.ഡി പിടിമുറുക്കിയത് സിപിഎമ്മിനെ ഭയപ്പെടുത്താൻ, പൂരം കലക്കലും തൃശൂരിൽ ബിജെപിയെ ജയിപ്പിച്ചതിനു പിന്നിലും മുഖ്യമന്ത്രിയുടെ മകന് ഇഡി നൽകിയ സമൻസോ?- സംശയിക്കേണ്ടിയിരിക്കുന്നു- വിഡി സതീശൻ
ചാവക്കാട്: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമൻസ് അയച്ചത് എസ്എൻസി ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ടാണെന്ന വിവരങ്ങൾ പുറത്തുവന്നതിനു രൂക്ഷ പ്രതികരണവുമായി...









