ഫേസ്ബുക്കും ഇൻസ്റ്റയും ഒന്നും തുറക്കാൻ പറ്റുന്നില്ല. രേണു സുധി എന്ന കണ്ടന്റ് മാത്രമെ ഇവർക്കുള്ളോ? കേൾക്കാവുന്നതിന്റെ അപ്പുറം ഞാൻ കേട്ടു, താന്‍ ആത്മഹത്യയുടെ വക്കിലാണ്, എന്ത് അറിഞ്ഞിട്ടാണ് ആളുകൾ തെറിവിളിക്കുന്നത് ? കിച്ചുവിന്റെ വീഡിയോക്ക് പിന്നാലെ പൊട്ടിക്കരഞ്ഞ് രേണുസുധി
കൊല്ലം സുധിയുടെ മൂത്തമകൻ രാഹുൽ (കിച്ചു) തന്റെ ജീവിതാനുഭവങ്ങളെക്കുറിച്ച് നടത്തിയ തുറന്നുപറച്ചിലുകൾക്ക് പിന്നാലെ രേണുവിനെതിരെ കടുത്ത സൈബർ ആക്രമണമണം. ഇപ്പോൾ തനിക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്കും സൈബർ ബുള്ളിയിങ്ങിനും...









